English to Malayalam Dictionary: വയില

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acclamatory Shouting
കുരവയിടുക
Albumen
മുട്ടയിലെ വെള്ളക്കരു; മുട്ടയിലെ വെള്ളക്കരു പാല്‍ തുടങ്ങിയവയിലെ പ്രാട്ടീന്‍ ഘടകം
Albumin
വെള്ളത്തിൽ അലിഞ്ഞുചേരുന്ന, സൾഫർ അടങ്ങിയ, ചൂടാക്കുമ്പോൾ ഘനീകരിക്കുന്ന പ്രോട്ടീന്‍; മുട്ടയിലെ വെള്ള, പാല്, രക്തം തുടങ്ങിയവയിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീന്‍
Alternative Energy
സൂര്യന്‍, ജലപ്രവാഹം, കാറ്റ്‌, ജൈവാവശിഷ്‌ടം എന്നിവയില്‍ നിന്ന്‌ ഉല്‌പാദിപ്പിക്കുന്ന ഊര്‍ജ്ജം
Back Ground Programme
പല പ്രോഗ്രാമുകള്‍ കമ്പ്യൂട്ടറില്‍ ഒരേ സമയത്ത്‌ ചെയ്യുമ്പോള്‍ അവയില്‍ മുന്‍ഗണന കുറഞ്ഞ പ്രോഗ്രാമിന്‌ പറയുന്ന പേര്‌
Ballistics
പ്രക്ഷ്യേപശാസ്‌ത്രം; ഇത്തരം പ്രക്ഷേപങ്ങളുണ്ടാക്കുന്ന ഫലങ്ങളെക്കുറിച്ചുള്ള പഠനവും ഇതിന്റെ ഭാഗമാണ്‌.; മിസൈലുകള്‍; തോക്ക്‌ റൈഫിള്‍ കവണബോംബ്‌ റോക്കറ്റ്‌ തുടങ്ങിയവയില്‍ നിന്നുള്ള പ്രക്ഷ്യേപ്യങ്ങളുടെ ചലനത്തേയും സ്വഭാവത്തെയും സംബന്ധിച്ച ശാസ്‌ത്രം.; വിക്ഷേപണശാസ്ത്രം
Bay Leaf
കറുവയില; വഴന ഇല; കറുവാപ്പട്ട
Berth
സ്ഥലം നല്‍കുക; കപ്പല്‍ നങ്കൂരം അടിച്ചു കിടക്കാനുള്ള സ്ഥലം.; കിടക്കാന്‍ സ്ഥലം നല്‍കുക; ബര്‍ത്ത; പ്രവൃത്തി; കപ്പല്‍; ബെര്‍ത്ത്‌; നങ്കൂരസ്ഥാനം; തീവണ്ടി മുതലായവയിലെ ഉറങ്ങാനുള്ള അറ; കപ്പല്‍ നങ്കൂരമടിച്ചു കിടക്കുക; കപ്പല്‍ തീവണ്ടി മുതലായവയിലെ ശയ്യാതലം; കപ്പല്‍ തുറമുഖത്ത്‌ അടുക്കുക; വേല; കപ്പല്‍ പള്ളിയറ; തീവണ്ടി മുതലായവയിലെ ശയ്യാതലം
Bud
പുഷ്‌പിക്കുക; മൊട്ട്‌; അങ്കുരിക്കുക; അങ്കുരം; മൊട്ട്; വളരുക; മുകുളം; പൊടിപ്പിക്കുക; പല്ലവം; മുള; രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്; മൊട്ടിടുക; ഒട്ടിച്ചുവയ്‌ക്കുക
Cartridge
ഫോട്ടോഗ്രാഫിക്‌ ഫിലിം, കാന്തിക ടേയ്‌പ്‌ എന്നിവ ഉള്‍ക്കൊള്ളുന്ന പ്ലാസ്റ്റിക്‌ കൂട്‌; വെടിത്തിരക്കൂട്‌; പേന, ക്യാമറ, ടേപ്പ്‌ റിക്കാര്‍ഡര്‍, പ്രിന്‍റര്‍ തുടങ്ങിയവയില്‍ ഇട്ട്‌ ഉപയോഗിക്കാവുന്ന മഷിപ്പെട്ടി; വെടിത്തിര; മരുന്നുള്ള തോട്ടാ. തീര; തോക്കിന്‍റെ തിര നിറയ്ക്കുന്ന കൂട്; ഉണ്ടപ്പെട്ടി
Cinchona
ക്വയിനാ മരപ്പട്ട; കൊയിനാമരം; ക്വയിനാമരം
Civil Rights
പൗരബന്ധങ്ങളേയും ഇവയില്‍നിന്നുദിക്കുന്ന കേസുകളേയും സംബന്ധിച്ച നിയമാവലി; പൗരന്‍മാരുടെ നിയമപരവും സംഘടനാ പരവുമായ അവകാശങ്ങള്‍
Clause
സംയുക്തവാക്യത്തില്‍ ഒരു കര്‍ത്താവും അതിന്‍റെ ക്രിയയുമുള്ള ഉപവാക്യം; ഉടമ്പടി; ഉപപ്രകരണം; നിയമം; നിയമവകുപ്പിന്‍റെ വിഭാഗം; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേകവകുപ്പ്‌; നിബന്ധന; ഉടമ്പടി, മരണപത്രം മുതലായവയിലെ വകുപ്പ്‌; വാക്യവിഭാഗം; ഉടന്പടി; ഉപവാക്യം; ഉപാധി; ഒരു കരാറിലെയോ പ്രമാണത്തിലെയോ പ്രത്യേക വകുപ്പ്
Construe
വ്യാഖ്യാനിക്കുക; വിവര്‍ത്തനം ചെയ്യുക; അന്വയിക്കുക; വാക്യസംബന്ധം കാണിക്കുക
Coolant
അണുശക്തി റിയാക്‌ടര്‍ മുതലായവയില്‍ നിന്ന്‌ ചൂട്‌ നീക്കം ചെയ്യാനുള്ള ദ്രാവകം; ഇഞ്ചിന്‍ തണുപ്പിക്കുവാനുപയോഗിക്കുന്ന പദാര്‍ത്ഥം
Crew
ഒരു കൂട്ടം നാവികരെ നിയോഗിക്കുക; കപ്പലിലെയോ ബോട്ടിലെയോ തീവണ്ടിയിലെയോ വിമാനത്തിലെയോ ജോലിക്കാര്‍; ജോലിക്കാരുടെ സംഘം; ആള്‍ക്കൂട്ടം; വിമാനം, കപ്പല്‍, തീവണ്ടി ഇവയിലെ ജീവനക്കാര്‍; ജോലിക്കാരന്‍
Cybernetics
ജീവികള്‍; കമ്പ്യൂട്ടറഫുകള്‍ എന്നിവയിലെ വാര്‍ത്താവിനിമയ നിയന്ത്രണ താരതമ്യപഠനം
Detonator
പൊട്ടിത്തെറിക്കുന്ന വസ്‌തു; സ്‌ഫോടകവസ്‌തു, ബോംബ്‌ മുതലായവയിലെ പൊട്ടിത്തെറിപ്പിക്കുന്നതിനുള്ള സംവിധാനം
Dialogue
കഥോപകഥനം; സംഭാഷണരൂപത്തിലുള്ള സാഹിത്യസൃഷ്‌ടി; സംഭാഷണം; സല്ലാപം; സംവാദം; നാടകം, സിനിമ, നോവല്‍ തുടങ്ങിയവയില്‍ കഥാപാത്രങ്ങളുടെ സംഭാഷണം
Dowel Pin
രണ്ട് തടിക്കഷണങ്ങള്‍ യോജിപ്പിക്കാന്‍ അവയില്‍ ദ്വാരങ്ങലുണ്ടാക്കി ഇടുന്ന നാമ്പ്
Fish Gills
വാല്‍മാക്രികള്‍ക്ക്‌ ബാഹ്യശകുലങ്ങളും മത്സ്യങ്ങള്‍ക്ക്‌ ആന്തരശകുലങ്ങലും ആണുള്ളത്‌.; ഇവ ഗ്രസനിയുടെ ഭിത്തിയില്‍നിന്നാണുണ്ടാവുന്നത്‌; ജലജീവികളുടെ ശ്വസനാവയവം.; ധാരാളം രക്തക്കുഴലുകളുള്ള വളരെ നേര്‍ത്ത ഇവയില്‍ക്കൂടി ഓക്‌സിജനും കാര്‍ബണ്‍ഡൈഓക്‌സൈഡും കാര്യക്ഷമമായി കൈമാറ്റംചെയ്യപ്പെടുന്നു.; ശകുലം; ചെകിള
Flyleaf
പുസ്‌തകത്തിന്റെ ആദ്യപേജ്‌; പുസ്‌തകത്തിന്റെ ആദ്യപേജോ അവസാന പേജോ (ഇവയില്‍ ഒന്നും എഴുതിയിട്ടുണ്ടാകില്ല)
Forfend
മറ്റുള്ളവയിൽ നിന്ന് മാറ്റി നിർത്തുക; തടയുക; സംരക്ഷിക്കുക
Gather Up The Threads
വിഷയത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങള്‍ സമന്വയിപ്പിക്കുക
Hydrogen
ഹൈഡ്രജന്‍; ഹൈഡ്രജന്‍ വാതകം; പ്രപഞ്ചത്തില്‍ ധാരാളമായുള്ളതും അറിയപ്പെട്ടവയില്‍ വെച്ച്‌ ഏറ്റവും കനം കുറഞ്ഞത്‌ എന്നാല്‍ നിറമോ മണമോ ഇല്ലാത്തതും അദൃശ്യവും എളുപ്പത്തില്‍ തീപിടിക്കുന്നതുമായ വാതകം; ജലവായു
Random Fonts
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
FML-TT-Malavika Bangla Font
FML-TT-Malavika
Download
View Count : 31363
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
ML_TT_Kamini Normal Bangla Font
ML_TT_Kamini Normal
Download
View Count : 13742
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11348
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
FML-TT-Kamini Bangla Font
FML-TT-Kamini
Download
View Count : 19838
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42034
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20663

close