Malayalam Meaning of Construe

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Construe is as below...

Construe : വ്യാഖ്യാനിക്കുക; വിവര്‍ത്തനം ചെയ്യുക; അന്വയിക്കുക; വാക്യസംബന്ധം കാണിക്കുക


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Crown
ശീര്‍ഷം; രാജാവ്‌; രാജചിഹ്നം; രാജാവിന്‍റെ കിരീടം; പല്ലിന്റെ പുറത്ത്‌ ആവരണമിടുക; ശിഖരത്തില്‍ എത്തുക; കിരീടം; ഉച്ചി; വിജയചിഹ്നപ്പൂമാല; രാജമകുടം; രാജ്യാഭിഷേകം ചെയ്യുക; മൗലി; ശിഖരം; രാജാധികാരം; ശിരോലാങ്കാരം; ബഹുമാനിക്കുക; രാജപദം
Coherently
പരസ്‌പരബന്ധമുള്ള രീതിയില്‍; അനുരൂപമായി
Carabineer
അശ്വാരൂഢനായ സേനാനി; കുതിരപ്പടയാളി
Calmness
സമാധാനം; ശാന്തത
Chanakya
ചാണക്യന്‍
Coconut Scrapes
ചിരവിയ തേങ്ങ; ചിരവിയ നാളികേരച്ചീന്ത്‌
Churchyard
പള്ളിയങ്കണം; പള്ളിമുറ്റം; പള്ളിയോടനുബന്ധിച്ചുള്ള ശ്‌മശാനം
Cash Payment
പണം രൊക്കമായി കൊടുക്കല്‍
Count On
ആശ്രയിക്കുക; വിശ്വസിക്കുക; നിര്‍ത്താതെ എണ്ണുക
Calumet
ഒരു തരം ഹുക്ക; സ്‌നേഹസൂചകമായി പുകവലിക്കുന്നതിന്‌ ഉത്തര അമേരിക്കന്‍ ഇന്ത്യക്കാര്‍ ഉപയോഗിക്കുന്ന പുകയിലക്കുഴല്‍
Clayey
കളിമണ്ണു പൂശിയ; കളിമണ്ണുപോലുള്ള; കളിമണ്ണുകൊണ്ടുണ്ടാക്കിയ; കളിമണ്ണുകലര്‍ന്ന; കളിമണ്ണു കലര്‍ന്ന
Civil
സാധാരണ പൗരന്റെ അവകാശങ്ങളും വസ്‌തുവകകളും സംബന്ധിച്ച; സൈനികേതര കാര്യങ്ങളെക്കുറിച്ചുള്ള; പൗരനെ സംബന്ധിച്ച; സൈനികേതരകാര്യങ്ങളെക്കുറിച്ചുള്ള; സിവില്‍ വക്കീല്‍; സംസ്‌കാരമുള്ള; പൗരവൃന്ദത്തെ സംബന്ധിച്ച; മര്യാദയുള്ള; ആഭ്യന്തരം; മതപരമോ നിയപരമോ സൈനികമോ അല്ലാതെ സാധാരണ പൗരനെ സംബന്ധിച്ച; സൈനികമോ ക്രിമിനലോ അല്ലാത്ത; പട്ടാളക്കാരല്ലാത്തവരെക്കുറിച്ചുള്ള
Colander
അരിപ്പ്‌
Categorize
ഇനങ്ങളായോ വര്‍ഗ്ഗങ്ങളായോ തിരിക്കുക
Celsius
വെള്ളം 0ഡിഗ്രിയില്‍ ഉറഞ്ഞു കട്ടിയാവുകയും 100 ഡിഗ്രയില്‍ തിളയ്‌ക്കുകയും ചെയ്യുന്ന തെര്‍മോമീറ്റര്‍ മാപനരീതി
Competitor
പ്രതിയോഗി; മത്സരിക്കുന്നയാള്‍; എതിരാളി; പ്രതിപക്ഷക്കാരന്‍; പോരാളി
Confront
അഭിമുഖീകരിക്കുക; തുലനം ചെയ്യുക; ചെറുത്തു നില്‍ക്കുക; അഭിമൂഖീകരിക്കുക; എതിരിടുക; ഏറ്റുമുട്ടുക; എതിര്‍ക്കുക; നേര്‍ക്കുനേര്‍ നില്‌ക്കുക; നേരിടുക
Crisp
വിശദമായ; മെടയുക; മൊരിഞ്ഞ; ഒടിയത്തക്ക; എളുപ്പം പൊട്ടുന്ന; ചുരുണ്ട; ചുരുളാക്കുക; നവംനവമായ; പരുപരുത്ത; എളുപ്പത്തില്‍ പൊട്ടുന്ന; ദൃഢമായ; പൊട്ടുന്ന; ചുരുട്ടുക; സ്‌പഷ്‌ടമായ; വളയുക; മൂര്‍ച്ചയുള്ള; നിര്‍ണ്ണായകമായ; മൊരിക്കുക; ചുരുളുക; പൊടിയുന്ന; മൊരിഞ്ഞ; ഉണങ്ങിയതും ഒടിയുന്നതുമായ; എളുപ്പം നുറുങ്ങുന്ന; വളയ്‌ക്കുക
Caterer
ഭക്ഷണം തയ്യാറാക്കി നല്‍കുന്നയാള്‍; ഉപചാരകന്‍; ഭക്ഷണസ്വാധനങ്ങള്‍ ശേഖരിച്ച് വിളന്പിക്കൊടുക്കുന്നത് തൊഴിലാക്കിയവന്‍
Contempt
വെറുപ്പ്; വെറുപ്പ്‌; അധിക്ഷേപം; അവജ്ഞ; നിന്ദ; പുച്ഛം; ആദരവില്ലായ്മ
Sponsor Books Adv
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Udaya Reshmi
Mangalodayam
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Random Fonts
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36866
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18147
ML_TT_Kanika Italic Bangla Font
ML_TT_Kanika Italic
Download
View Count : 22196
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88278

close