Malayalam to English Dictionary: ചെയ്യുക;

This is the world's leading online source for malayalam to english definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

അടുക, ട്ടു
aḍuγa T. C. Tu. obs. (അണ്ടു C. Te. Tu.) 1. Come into contact, come to be close upon (അടല്‍ etc.) 2. to cook (അടുക്കള). അടുമാറി = അടമാറി q. v. അടുക്ക, ത്തു T. M. 1. to come nigh, approach, close, with Acc. എന്നെ അടുത്തു, Loc. അ വരോട് അ. Dat. പുഷ്പ പുരിക്കടുത്തു Mud. Gen. പതിയുടെ അടുത്തുനിന്നു KR. ചിറ യുടെ അടുത്തു നില്കൂ MR. ഗുദത്തിന്‍റെ അ ടുത്തോളം Nid. (അടുത്തു treated as adverbial Noun) വാങ്ങാതെ അടുത്തു പോര്‍ ചെയ്യും KR. in battle. യാത്ര അടുത്തു Mud. the time of departure. അസ്തമിപ്പതിന്നടുത്തു സൂര്യന്‍‍ Mud. നിന്‍തല പോവതിന്നടുത്തു is endangered. 2. to beseem, become, be proportionate to. അടുക്കും വണ്ണം in becoming manner RC. പെണ്ണുപിള്ളെക്കും അടുക്കും ആചാരം KU. ordinances for Nāyer women. അന്നടുക്കും അനന്തരവരെയും കൂട്ടി TR. with the consent of the apparent heirs, (also അന്നടുത്ത — MR.) അടുക്കുംമുതല്‍ fees, perquisites, അടുക്കുവതു rights retained by the original proprietor from the purchaser. എടുത്തതിന്നടുത്ത കൂലി pay according to the work done. ചോറുവെയിച്ചോണ്ടാല്‍ ഒരുത്ത ന് അടുത്തത് എടുക്കുന്ന് ആര്‍ TP. who is to serve me at meals. ഒരുത്തിക്ക് അടുത്ത തു കൊടുക്കരുതോ TP. better take a wife. Neg. അടാവഴി impassable road V1. അടാത്തതു പ്രവൃത്തിക്ക do what is wrong. Inf. അടുക്കേ, അടുക്കല്‍ 1. near. തിരുമുമ്പില്‍ or പാദത്തിങ്കല്‍ അടുക്കെ വെച്ചു Bhg. വീട്ടിന്ന ടുക്കല്‍ TP. ‍രാമന്‍റെ അടുക്കെ നില്ക്കൂ KR. 2. soon, അടുക്കേ വരൂ, TR. come soon. അടുക്കേ treated as noun. അച്ഛന്‍റെ അടുക്കേ യി വരുന്നു MR. Adj. part. അടുത്ത 1. near, next. അടുത്ത നാള്‍, അടുത്താള്‍ TR. next day. അടുത്ത പിറെറ നാള്‍ day after tomorrow. അടുത്തതു നിന്‍റെ ഭരതനല്ലയോ KR. the next heir. 2. becoming, അടുത്ത പോലെ as convenient. അടുത്തൂണ്‍ monthly support. Previous page Next page
അണ്ണാവി
aṇṇāvi T. a M. (അണ്ണന്‍) Tutor, teacher, head of a company of actors; തന്നാ ലേത്താന്‍ കെട്ടാല്‍ അ. എന്തു ചെയ്യും prov.
അന്തരം
anδaram S. 1. Interior, interval. അ ന്തരം കൊളളാം Mud. that's the moment. ദശാ ന്തരേ whilst, also വിലാപിക്കും അന്തരേ as he wailed (po.) തുടങ്ങുമാന്തരേ CC. whilst. 2. difference. തമ്മില്‍ വളരെ അന്തരം, കീഴ്മാററും മേല്മാററും തങ്ങളിലുളള അന്തരം CS. ശിക്ഷ ചെയ്യുന്നതിന്ന് അ'വും ഇല്ല TR. shall be punished without fail. അതിന്ന് അ. വരിക ഇല്ല jud. shall be surely done. അ. എന്നിയേ doubtless.
അപേക്ഷ
abēkša S. (അപ + ഈക്ഷ) 1. Looking for, expectation. 2. M. desire, request. തരുവാന്‍ കുന്പഞ്ഞിയില്‍ നാം അ. ചെയ്യുന്നു TR. I beg the H. C. also അപേക്ഷം f. i. നിങ്ങള്‍ക്ക് അപേക്ഷത്തോടെ എഴുതി TR. entreated you by letter. അപേക്ഷിക്ക 1. to expect. തെല്ല് അ'ച്ചാല്‍ PT1. if you wait a little. 2. to entreat, beg, with Loc. & Acc. also പല്ലങ്കിന്ന് അപേക്ഷിച്ചു TR. സര്‍ക്കാരില്‍ അ'ച്ചു, കുന്പഞ്ഞിയില്‍ പരിന്ത്രി സ്സ് വന്ന് അപേക്ഷിച്ചാല്‍ TR. if the French should once beg for peace. തന്നു രക്ഷിക്കേ ണ്ടതിന്ന് അ'ക്കുന്നു MR.
അറിയുക
ar̀iyuγa T. M. C. Tu. (Te. എറുഗു) √ അറു 1. To know. അറിവെന്‍ I know (Syr. doc.) part. അറിവന്‍ privy to a transaction (doc.) പലരും അറികേ Inf. notoriously. അറി യാതെ unobserved, suddenly, unwillingly. ത ന്നെത്താനറിയാതെ വീണാര്‍ KR. swooned. Sometimes (like പൊറുക്ക) with the Obj. in advl. part. പിരിഞ്ഞറിയുന്നില്ലൊരു നാളും Bhr. cannot live without him. 2. v. n. to be known എനിക്കറിഞ്ഞുകൂടാ, അറിയപ്പോകാ don't know, എനിക്ക് അറിഞ്ഞു I knew. അറിയായ്മ, — യായ്ക, — വില്ലായ്ക, — യപ്പോകാ യ്ക ignorance. CV. അറിവിക്ക, അറിയിക്ക to make known, വി ശേഷം എന്നെ അ.. also എന്നോട്, എനിക്ക് അരചന്നറിയിക്ക RC. to report, notify. VN. അറിയിപ്പു notice. സര്‍ക്കാരിലേ അറിയിപ്പു proclamation. 2nd CV. കോവിലകത്തേക്കു അറിവിപ്പിച്ചാറെ, തങ്ങള്‍ക്ക് അറിവിപ്പിക്കാന്‍ ഉണ്ടു etc. TR. അറിമുഖം acquaintance, familiarity. അ. ഉണ്ടാ ക്ക, വരുത്തുക to contract acquaintance. അറിവാളന്‍ (= അറിവന്‍) experienced, learned. അറിവാളര്‍ എഴുതി PP. VN. അറിവു knowledge. എന്തെല്ലാം അറിവുക ള്‍ Mud. what tidings? പാണ്ടിയാല കൊടു ത്ത അറിവും ഞങ്ങള്‍ക്ക് ഇല്ല TR. we were not informed, that... ചെയ്തതു ഞങ്ങള്‍ക്കറി വുണ്ടു we are aware, that he did. അറിയു ന്നില്ല ചെററും ഉപകാരം, അറിവുണ്ടെങ്കില്‍ ഇങ്ങനെ ചെയ്യുമോ KR4. gratitude. അറിവുകാരന്‍ skilful, knowing.
ആക്രമം
ākramam S. Assault, invasion ആ. സഗരന്മാര്‍ ചെയ്യുന്നു KR. den V. ആക്രമിക്ക to attack, encroach, usurp ഇനി ഒരിക്കല്‍ ഭൂമിയെ നീ ആക്രമിക്കായ്ക KU. രാഹുകേതുക്കള് വന്നാക്രമിച്ചീടും Nal 4. സ്ത്രീയെ, ബ്രഹ്മസ്വത്തെ etc, to seize on, force, ഒക്കയും ദൈവം തന്നേ ആക്രമിക്കു ന്നീലോകം KR. fate subdues the world. ആക്രാന്തം seized. ബഹുവ്യസനാക്രാന്തനായി Arb. (= വശന്‍).
ആഹവം
āhavam S.(ഹു = ഹ്വാ) Calling out, battle, fight. Bhr. ആഹുതി S. (ഹു) sacrifice മാംസാഹുതികളും ചെയ്യുന്നു Nal. ആ. ആക്ക to offer up. ഇ ന്നൊരാഹുതി ചെയ്യിന്നേന്‍ എന്‍ ഉടലംകൊ ണ്ടേ RC. part. ആഹുതം sacrificed. ആഹ്രതം called.
ഏഷണം
ēšaṇam S. (√ ഇഷ്) Seeking, wishing. ഏഷണ പാശങ്ങള്‍ ഒക്കവേ ഖണ്ഡിച്ചു Bhr. മൂവേഷണം KeiN. ഏഷണത്രയങ്ങളും Bhg. അ വിദ്യാവശത്തില്‍ വര്‍ത്തിക്കും ജീവ൯ ചെയ്യും പ്ര വൃത്തി മൂന്നു വിധം (ഏഷണം, മമത, പ്രവൃദ്ധാ ഹങ്കാരം) KeiN.
ഒല്ലുക
olluγa T. M. C. Te. To consent, love — to be fit, possible.—Only in Neg. ഒല്ലാ = വല്ലാ must not, ought not (in prayers, rules, prov.) ചെയ്യൊല്ലാ & ഇച്ചെയ്യുന്നതൊല്ലാ, CG. സാഹ സം ചെയ്കൊല്ല, പോകൊല്ല പട്ടിയേ Bhr. — past വേറിട്ടു പോകൊല്ലാഞ്ഞു CG. ought not to have separated.—adj. part. ഒല്ലാത്ത unbecoming. തനിക്ക ഒ'തിന്ന് ഏറ ശ്രമിക്കൊല്ല Anj. indecent, bad. ഒല്ലാത കര്‍മ്മങ്ങള്‍ UR. ഒല്ലാ തതിങ്ങനെ ചൊല്ലാതെ നില്ലൂ CG. — VN. ഒല്ലായ്മ = അരുതായ്മ, also ഒല്ലായ്ക കിട്ടും ഒല്ലി (mantr.) Te. C. Tu. M. sheet, cover 5 yds. by 3, = പു തപ്പു f.i. ഒല്ലിയില്‍ തോററതു കോണിയില്‍ എടുക്ക prov. ഞാന്‍ പുതെച്ചിട്ടുളള ഒ. കൊ ണ്ടു എന്നെ കെട്ടി TR. ഒല്ലി എന്ന പൂവളളി വസ്ത്രം (vu.) നായി ഒല്ലുന്നു(ഒല്ലിയില്‍നിന്നു) മാല കടിച്ചെടുത്തു TP. ഒല്ലിയല്‍ Royal cloth, = ഉടയാട V1. പട്ടൊല്ലി യല്‍ silk gown. ഒ. വെക്ക Rājas to marry Sūdra women, take concubines; കോഴിക്കോ ട്ടു കൂലകത്ത് ഒ. വെക്കേണം KU. (vu. ഒല വില്‍).
ഓടുക, ടി
ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)
ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
കടക്ക, ന്നു
kaḍakka 5. (Te. ഗഡ) 1. To pass over തോടും പുഴകളും ചാടി ക. Nal. മതില്‍ കടന്തു ചെന്നാര്‍ RC. മറുകുന്നിന്നു കടന്നാല്‍ (huntg.) of game. തലക്കടന്നിരന്നു RC. begged with outstretched head. 2. to enter രാക്കുററില്‍ കുടികളില്‍ കടന്നു കവര്‍ന്നു TR. broke into — ബാലത്വം കടന്നപ്പോള്‍ KR. 3. to pass out നാ ടു കടന്നു പോയി, also simply കുടികള്‍ ഏറക്കട ന്നു പോയി TR. deserted the country. കട ക്കൊല്ല എന്‍റെ വചനം Bhr. പിതൃവാക്യത്തെ കടക്കയില്ല KR. transgress — fig. ഞാനായിട്ടു കടക്കയും നിരൂപിക്കയും ചെയ്യുന്നതു TR. act or devise anythingby myself. 4. to surpass കാററിനെ വേഗംകൊണ്ടു കടപ്പവന്‍ RC. എല്ലാ മധുരത്തെയും കടക്കും etc. CV. കടത്തുക T. M. 1. to make to pass തോണി കടത്തുന്ന കൈവര്‍ത്തന്‍ Bhr. സംസാരവി ഭ്രമതോയകരത്തെ ക. Bhg. സ്ത്രീകളെ രാ ജ്യത്തിങ്കന്നു, വസ്തുവകകള്‍ ഓരോ ദിക്കില്‍ കടത്തി TR. transported, removed; നാടു ക. to banish; കടത്തിപറക to insult. 2. to insert, introduce. 2nd CV. കടത്തിക്ക f. i. അരിമൂട കടത്തിച്ചു വ രുന്നു TR. to get transported — പീടികക്കല്‍ കടത്തിച്ചു തന്നേക്ക MR. VN. I. കടത്തു transporting, conveying. കടത്തു കാരന്‍ boatman, കടത്തുകൂലി freight (= ക ടവു). II. കടപ്പു 1. passage. അങ്ങുമിങ്ങും കടപ്പില്ലാഞ്ഞു Sk. no passage or opening in the opposed army. 2. passing the bounds of propriety, transgression ചാണക്യന്‍റെ കടപ്പുകള്‍ ഒ ട്ടും പൊറുക്കുമോ Mud. — കടപ്പു കാട്ടൊല്ല ക ഴിവുണ്ടാക്കുവന്‍ Bhr. don't despair. ക. വാ ക്കു harsh, insulting words. 3. കടപ്പുകാരന്‍ V1. debtor (കടം). III. കടത്തല്‍ = അതിക്രമം f. i. വിഷ്ണുമായയെ ക. നീക്കി Bhg. encroachment.
കളരി
kaḷari T. M. (T. Te. C. ഗരഡി) 1. = ക ളം f. i. അരിയ പോര്‍ക്കളരി പുക്കാന്‍ RC. so അ ടല്ക്കളരി RC. 2. fencing school of 42 length നാല്പത്തീരടിസ്ഥാനം, 108 in Kēraḷa KU. ഭട ന്മാര്‍ ആയുധാഭ്യാസം ചെയ്യുന്ന കളരി KR. they are presided by a കളരിപ്പരദേവത, worshipped in the NW. corner. — fig. കാമന്‍റെ കള രിയായി നിലാമുററം KR. ക. യാണ TP. oath of Paṇikkar.
കാട്ടുക
kāṭṭuγa T. M. (= കാണ്‍ത്തുക) v. a. 1. To make to see, show, point out; with double Acc. ഞങ്ങളെ പെരുവഴി കാട്ടേണം AR. also Dat. of pers.; കാട്ടിക്കൊടുക്ക to show how to do a thing, betray, വെള്ളം കാ. to water cattle, ധൂപം കാ.. to burn incense, പുക കാ.. to smoke fruits to ripen them. 2. to exhibit, commit, perform കു റഞ്ഞോരവിവേകം കാട്ടി AR. was guilty of some folly. കപടം കാ. Mud. played false. മര്യാ ദയല്ലാത്ത കാര്യം കാ. TR. acted openly against the law. ഇങ്ങനേ കാട്ടി എങ്കില്‍ KU. behave. വെടി കാണിക്കയും വന്പു പറകയും കാട്ടുന്നു TR. = ചെയ്യുന്നു. കാട്ടില്‍, കാട്ടിലും Cond. (= കാള്‍) T. M. even if you show, = compared with, rather than ദാ സഭാവത്തെക്കാട്ടില്‍ നല്ലതു മൃതി Nal. കാട്ടി 1. showing; a bird കാ. ആളറിയും prov. ആള്‍ക്കാട്ടി Lobivanellus goensis J. 2. see under കാടു. CV. കാട്ടിക്ക to make to show.
ഗുണം
guṇam S. 1. Thread, bowstring ധനു ര്‍ഗ്ഗുണം KR. 2. in comp. — fold ദ്വിഗുണം two-fold, twice; ദശഗുണോത്തരസംജ്ഞകള്‍ Gan. the numbers 10, 100, 1000, etc. 3. ingredient, property, quality; chiefly the three chief qualities (സത്വ —, രജൊ —, തമോ — reality, passion, darkness) — also 52 categories (ഗുണ ങ്ങള്‍ ൫൨ VCh.). അവന്‍റെ ഗുണം കെടുത്തു കളഞ്ഞു deformed, disfigured him. 4. good quality; what is good, healthy, profitable ഗു. വരുത്തുക to benefit. ഗുണം നുരിച്ചു മൂര്‍ത്തി പി ടിച്ചു ഗുണം വരുത്തി TP. blessed. വേണ്ടുന്ന ഗു ണങ്ങള്‍ക്ക് ഒക്കയും സായ്പവൃകളെ വിശ്വസി ച്ചു TR. I place all my hopes in you. പണമേ ഗുണം prov. അവന്‍റെ നടപ്പു ഗുണമില്ലായ്ക കൊണ്ടു TR. as he behaves ill. Hence: ഗുണകരം (4) doing well അഗുണം ഗുണാ തീതം ഗുണകരം ഗുണമക്ഷരം ഭജിക്കെടോ VCh. ഗുണകാരം Gan. multiplicator (2). ഗുണക്കേടു (4) evil ഗുണക്കേടതു ചെയ്യുന്നവര്‍ക്കേ അകപ്പെടൂ Bhr. തമ്മില്‍ ഉണ്ടായ ഗുണവും ഗ'ടും പറഞ്ഞു TR. ഗുണദോഷക്കാരന്‍ (see foll. 4.) 1. a lover, husband (as Brahmans in Sūdra houses) 2. So. adviser. ഗുണദോഷം 1. good & evil നിനക്കുണ്ടാകുന്ന ഗു'ങ്ങള്‍ എനിക്കും ഉണ്ടാം എന്നുറെക്ക KR. 2. news, matters പല ഗു. കൊണ്ടു പറയാനു ണ്ടു, ഗു. പറയേണം to have a talk. ആ കാ ര്യത്തിന്‍റെ ഗു'ങ്ങള്‍ കൊണ്ടു സര്‍ക്കാരില്‍ അ റിവുള്ളതല്ലോ ആകുന്നു TR. Govt. knows the particulars, the merits of the case. ചില ഗു'ങ്ങളെ ഞങ്ങളോടു കേള്‍്പിച്ചു TR. reported. ആ കാര്യംകൊണ്ടുള്ള ഗു'ങ്ങള്‍ ഒ ന്നും കത്തില്‍ കാണ്മാനില്ല TR. no details. ഗു'ത്തിന്‍വണ്ണം ആളെ അയച്ചു TR. spies for information's sake. 3. subject of conversation, താനുമായി കണ്ടു ചില ഗു. വിചാരി ക്കേണം to confer about. നിങ്ങളുടെ നല്ല മന സ്സായിട്ടുള്ള ഗു'ങ്ങള്‍ your friendly proposals, advices, suggestions. ഗു'ങ്ങളായി പറഞ്ഞു advised. നല്ല ഗു. ചൊന്നതു KR. 4. connexion. അവരോടു ഗു'ത്തിന്നു പോകയില്ല TR. have nothing to do with; intimacy ഗു. തുടങ്ങുക Anach. = ബാന്ധവിക്ക amour; marriage. — met. താടിയും മൂക്കുമായി ഒന്നി ച്ചു കൂടി ഗു'മായ്വന്നു Sil. (in an old man). ഗുണനിധി AR. of transcendent worth. ഗുണന്‍ in comp. സല്ഗു'ന്മാര്‍, ഉത്തമഗുണര്‍ KR. ഗുണപാഠം (3) a niateria medica GP. ഗുണപ്രാപ്തി (4) attaining happiness ഗു. ഉണ്ടാ കയില്ല TR. ഗുണമാക to get better, to be cured. അസാരം ഒരു ഗു'യാല്‍ TR. when somewhat recovered.— അന്യായക്കാര്‍ക്കു ഗുണമായി ഒരു വാക്കു MR. in behalf of the plaintiffs. ആ ഭാഗം ഗു ണമായി കല്പന കൊടുപ്പാന്‍ MR. in favor of. ഗുണമാക്കുക to mend, cure പിതാവിന്നൊരു പിഴ വന്നു പോയാല്‍ അതു ഗു'ക്കിച്ചമെക്കേ ണം പുത്രന്‍; അവന്‍ പറഞ്ഞതു ദേവി ഗു'ക്കി ച്ചൊന്നാള്‍ KR. corrected his words, suppiled the other side of the case. പ്രജകള്‍ക്കു ഗു'ക്കി തരിക TR. to render happy. കാര്യ ങ്ങള്‍ക്ക് ഒക്കെക്കും ഗു'ക്കി രക്ഷിക്ക TR. to arrange all. ഗുണവര്‍ണ്ണനം (3. 4) praising the qualities or attributes. ഗുണവാന്‍ —, ശാലി — ശീലന്‍ a virtuous, excellent man. ഗുണസന്പന്നന്‍ in സകല ഗു'ര്‍ TR. the most perfect (complim. style). ഗുണസിദ്ധി = ഗുണപ്രാപ്തി f.i. വാദത്തിലേക്കു ഗു. ഉള്ളതായി കാണുന്നില്ല MR. does hardly better the case. Previous page Next page
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 7378
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 14525
FML-TT-Indulekha Bold Bangla Font
FML-TT-Indulekha Bold
Download
View Count : 17797
Manorama Bangla Font
Manorama
Download
View Count : 35761
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 16917
Reng Bangla Font
Reng
Download
View Count : 8833
J*Saroja Italic Bangla Font
J*Saroja Italic
Download
View Count : 14262
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 5785
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 22769
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 21464

close
Please like, if you love this website