English Meaning of ഓടുക, ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓടുക, ടി is as below...

ഓടുക, ടി : ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓകു
ōγụ ഓവു (T. ഓ, prh. from ഒഴ്കു) 1. Floodgate, sluice, drain PT. 2. = ഓക f. i. ഓകി ല്ലാത്ത നെല്ല്, ഓകുള്ള നെല്ലു CS.
ഓളി
ōḷi 1. = ഓരി, ഓലി, ഊള Howl. ഓളിയി ടുക V2. 2. No. of Payyanāḍu terni of respect, at the end of conversation with princes, as ഓവാ at the beginning. ഓളി തന്പുരാനേ TP. അല്ലോളി ആാന്‍ പോകുന്നു. 3. So., vu. T. = സ്രീഭോഗി salacious man.
ഓദനം
ōd/?/anam S. (ഉദ) Pap, food ഓ. വിള ന്പിനാള്‍ CG.
ഓടു
ōḍu 1. (ഒടിയുക) Potsherd, tile, കൊക്കോടു small flat tile. ചീപ്പോടു id. without a point; മാടോടു, പാത്തിയോടു hollow tile. തലയോടു skull. ഓട്ഇടുക, മെയുക to tile. ഓടുകഴിക്ക No. = തേങ്ങ ചിരട്ടയില്‍നിന്നു അടര്‍ത്തുക. 2. shell ആമയോടു; rind of fruits പുഴുങ്ങി ഓടു കഴിച്ചു കളക a med. 3. M. beilmetal (2½ parts zinc, 10 copper) ഓടുവാര്‍ക്ക etc. വെള്ളോടു, കാരോടു. ഓടുരുക്കിയമൂശാരിയെപോലെ prov. 4. T.M. (ഒടു) being alongside, with തൂണോടു കെട്ടി TP.; = ഊടെ f.i. ഉഭയ മാര്‍ഗ്ഗത്തോടേ അയച്ചു TR. through the ricefields. കടലോടു പോയി; in fixing boundaries: X ഓടു Y ഓടു Z ഓട് ഇടയിലുള്ള നാടു KU.; in comp. എന്തവരോടു നിങ്ങള്‍? കടലോട് ഒരു കൂപം po.—a Loc. നായരോടത്ത് ആളെ അയച്ചു to the N. ആളോ ടത്തും അന്യായ സങ്കടം എഴുതിവെച്ചു TR.— adv. ഓടേ as സുഖമോടേ,—ത്തോടേ happily. Hence: ഓടുനാടു, ഓടനാടു N. pr. the 9th or 16th നാടു, No. of വേണാടു, with the capital കായങ്കുളം, allotted to the ചേറായി സ്വരൂ പം Syr. doc. KU. ഓട്ടട, ഓട്ടപ്പം (1) pancake. ഓട്ടുകലം,— പാത്രം (3) vessel of bellmetal. ഓട്ടുപണിക്കാരന്‍ (3) = മൂശാരി. ഓട്ടുപുര (1) tiled roof (opp. ഓലപ്പുര).
ഓടുക, ടി
ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)
ഓര്‍
T. M. = അവര്‍; also a title, Lord (loc.)
ഓടല്‍>
ōḍal (So. ഓട) Med. root (= ഇംഗുദി Terminalia cat.) ഓടലെണ്ണ കുറഞ്ഞൊന്നു കച്ചുള്ളു GP.
ഓര്‍
ōr Saltness (= ഉവര്‍ q.v.) ഓരുള്ള നില ങ്ങളില്‍ മാരി പെയ്യുന്ന പോലെ PT. ഓര്‍ കാലി = ഉവര്‍ കാലി. ഓര്‍കുട്ടാടന്‍, ഓരത്തടിയന്‍ etc. loc. kinds of paddy grown in brackish soil. II.
ഓട്ടിക്ക
ōṭṭikka (ഓടു. 2.) Shell. ഓട്ടിച്ചുപോക to feel empty, nauseous, conceive aversion.
ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
Sponsor Books Adv
Dhoothavakyam Nadakam Bhasha
Kochi Malayalabhasha Parishkarana Committee
Download This Book
Namboothirimar
Parayil Raman Namboothiri
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Yajurvedam
Jambunathan
Download This Book
Random Fonts
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56267
FML-TTVinay Bangla Font
FML-TTVinay
Download
View Count : 32283
FML-TT-Narmada ExBold Bangla Font
FML-TT-Narmada ExBold
Download
View Count : 40415
ML-NILA05 Bangla Font
ML-NILA05
Download
View Count : 11411
FML-TT-Sruthy Bold Italic Bangla Font
FML-TT-Sruthy Bold Italic
Download
View Count : 23516

close