English Meaning of ഓട

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓട is as below...

ഓട : ōḍa 1. T. aM. Water-course (ഓടുക) V1. 2. a large reed അതു കണ്ടാല്‍ ഓടമുള പൊട്ടി വെള്ളം വരും TP. even a bamboo would be touched to tears. 3. see ഓടക്കുഴല്‍ 2. ഓടക്കുഴല്‍ 1. flute of cowherds ഓ. വിളിക്ക CC. 2. pipe of goldsmiths ഓടെക്കുവെക്ക to fuse. എന്തിനാല്‍ ഇരുന്നലെ ഓടെക്കു വെച്ചീടുന്നു, ഓ. വെക്കുന്തോറും മാററുകള്‍ ഏറിക്കാണും Nasr. po. ഓടനാടു = ഓടുനാടു f.i. ഓടനാട്ടുകരെക്ക് എഴുന്നെള്ളി KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓര്‍
T.M.C. = ഒരു, bef. Vowels ഓരാണ്ടു, ഓരായിരം. ഓരാണ്ടിക the first anniversary of a death, Nasr. V1. ഓരില (S. പൃഥക്പര്‍ണ്ണി) Hemionites cordifolia. ഓരിലത്താമര Viola suffruticosa, med. root GP. ഓരില മുതക്കു Convolvulus palmata Rh. ഓരോ, ഓരോരോ each one, ഓരോന്നു, ഓരോ രുത്തന്‍ etc. ഓരോരിക്കല്‍ ഓരോരോവിധം എഴുതി TR. അവരെ കയ്യില്‍ ഓരേ വടി ഉ ണ്ടു MR. (= ഓരോ). III.
ഓഷ്ഠം
ōšṭham S.Lip (upper— അവസ്ഥം opp. അധരം) ഓഷ്ഠങ്ങള്‍ മറച്ചു നി്ന്നീടും ദന്തങ്ങള്‍ CG. ഓ' വും കരങ്ങളും മുറിഞ്ഞു വീണു SiPu. (from leprosy). ഓഷ്ഠസ്ഫുടനിസ്സൃതം, ഓഷ്ഠസംസ്ഫുട ത്തോടു Bhr. lips opening. ഓഷ്ഠൃം labial. (gram.)
ഓതു
ōδu S. (അവ?) Cat. (po.)
ഓടം
ōḍam 5. (ഓടുക) 1. Boat, ferryboat ഓട ത്തില്‍ എങ്കിലും കപ്പലില്‍ എങ്കിലും TR. ഓ-മാ ടായ്ക്കു പോകുന്പോള്‍ prov. പള്ളിയോടം V1.— weaver's shuttle ചാലിയന്‍റെ ഓ. പോലെ prov. ഓ. ചാടുക to weave. 2. = ഓളം term, ഇത്രോടം, ഇത്രത്തോടം so far. 3. (Port. horto? garden ഓടത്തില്‍ TR. also വയലുകളും ഓടു കളും TR. vegetable gardens. '>
ഓരി
ōri (Te. = ഓശ) 1. T. Howler, jackal. നാ രി ചത്തുടന്‍ ഓരിയായ്പോകുന്നു GnP. (in V2. ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl, yell (ഒരി ഇടുക). ഓരിയിട്ടാല്‍ മരണം superst. ഓരിക്ക a small bivalve shell. I.
ഓമം
ōmam 5. (= ഹോമം) Sison അയമോതകം. ഓമത്തണ്ണി vu. Omum-water.
ഓല
ōla = ഒല്ലാ, തുടങ്ങോല CC. etc. II.
ഓജം
ōǰam S. Unequal, odd അതുല്യസ്ഥാനങ്ങള്‍ or ഓജസ്ഥാനം Gan. ഒററപ്പെട്ടതിന്ന് ഓ. എ ന്നുപേര്‍ (opp. യുഗ്മം), മൂന്നു തുടങ്ങിയുള്ള ഓജ സംഖ്യകള്‍ Gan.
ഓനൂ
ōnδ/?/ (T. C. ഓന്തി) 1. Chameleon. 2.the bloodsucker, lacerta cristata MC. ഓന്തറുത്തും ചോര വീഴരുതു TP. (during ആറാട്ടു). ഓ. ക ണ്ടാല്‍ ചോര കുടിക്കും superst. — പാറോന്തു = കീരാങ്കീരി (dict.) — ഓന്തൊററി, ഓന്തുകൊത്തി = പ്രാപ്പിടിയന്‍ a hawk.
ഓഴുക
ō/?/uγa (ഓലു, ഒഴുകുക) To flow. നീരോഴും തറ പുക്കുടന്‍ Anj. ഓഴും ചോരി RC. ഓഴുവന്‍ V2. foot of a mountain.
Sponsor Books Adv
Dheena Samrakshanam
Gladston
Download This Book
Alayoli
Unknown
Download This Book
Vidhuvamsham (Chambu Prabandham)
Keshavan Namboothiri
Download This Book
Rasikaranjini Book-4
Ramavarma Appam Thamburan
Download This Book
Mar Dheevannasyosa Methrapoleetha
Varki
Download This Book
Random Fonts
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26793
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69542
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37821
ML-NILA07 Bangla Font
ML-NILA07
Download
View Count : 11530

close