English Meaning of ഓമന

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓമന is as below...

ഓമന : ōmana (ഉവക്ക or ഓന്പുക) 1. Fondness, tenderness with children; darling. ഓ'യായൊ രിളന്പൈതല്‍ Stuti; often ഓമന്ന CG. 2. nicety, beauty ഓമനയായ കരങ്ങള്‍ DN. Hence: ഓമനക്കാരന്‍ playful with children. ഓമനക്കൊടിയന്‍ hunting name of civet cat (nice-tailed). ഓമനത്തൂമുഖം, ഓമനപ്പൈതല്‍, ഓമന്നപ്പൂ മൈ, ഓമനവാര്‍ത്തകള്‍ ഓതി CG. ഓമന പുതിയകോയിലകം N. pr. Travancore palace KU. ഓമനപ്പെണ്ണു (പണിക്കാക) prov. denV. ഓമനിക്ക (V2. ഉപമനിക്ക = ലാളിക്ക) to fondle, caress കോമളനെ കാണുന്പോള്‍ ഓമനിച്ചീടുവാന്‍ തോന്നുമത്രേ CG. ഓമല്‍ 1. Fondness = ഓമന, darling ഓമലാ യ്മേവും അപ്പൈതല്‍ CG. 2. neatness. 3. adv. nicely, gently (whence ആരോമല്‍) ഓമലേ വ രിക, കഥയ ഓമലേ Bhr. ഓമല്‍ ഒടിയന്‍ hunting name of കേഴ (huntg.) ഓമല്ക്കഴി a dimple in the loins ഓ'ക്കു മീതേ ശ്രോണിതങ്ങളുടെ അടുത്തു MM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓം
ōm S. (= ആം) 1. ഓം എന്നാര്‍ വര്‍കളും KR. Yes! hence ഓങ്കാരം the syllable ōm, greeting & concluding Amen! 2. = ഓ f.i. എന്തുവോം എന്നിട്ടു (po) whatever it be, yet.
ഓടുക, ടി
ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)
ഓനായി
ōnāy T. SoM. Wolf V1. MC.
ഓലക്കം
ōlakkam (T.C. Te. Tu. durbar, assembly of kings & states, ഓല്‍ C. to meet. comp. ഒള്‍) Splendour, majesty. ഓ. കാണട്ടേ നാരാ യണ Stuti. ഓ. ആണ്ടുള്ള പിള്ളരുമായി,— ബാ ലന്മാര്‍; പാലവിളങ്ങിന ഓ. ആണ്ടുള്ള കാര്‍വേ ണിമാര്‍ CG. Anj.
ഓന്പുക
ōmbuγa T.M. (Te. ഒമു, C. ōvu, ōpu) 1. To stroke, as in embracing, blessing കുഞ്ഞ നെ ഓന്പിത്തടവി, ചൊക്കനെ ഓന്പിപ്പിടിച്ചു TP. താടി ഓ. to caress. തലമുടി ഓന്പിക്കെട്ടുക to smoothen. 2. to cherish, take care of.
ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
ഓടായി
ōḍāyi (T. aM.— വി) A kind of carpenters, ship builders (ഓടം) ഓടായിനെ കൂട്ടി പണി തുടങ്ങി TP. Previous page Next page
ഓമ
ōma B. Base of pillar.
ഓജം
ōǰam S. Unequal, odd അതുല്യസ്ഥാനങ്ങള്‍ or ഓജസ്ഥാനം Gan. ഒററപ്പെട്ടതിന്ന് ഓ. എ ന്നുപേര്‍ (opp. യുഗ്മം), മൂന്നു തുടങ്ങിയുള്ള ഓജ സംഖ്യകള്‍ Gan.
ഓങ്ങുക
ōṇṇuγa T. M. (/?/ ഉവ high) 1. To lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാള്‍ Bhg. കൊള്ളി ധരിത്തോങ്ങി RC. വാക്കില്‍ കയര്‍ത്തു കൈ ഓങ്ങി പോകില്‍ Anj. 2. to threaten with finger, prepare to strike, aim at. എന്നെ ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാന്‍ ഓങ്ങുന്നേരം Bhr. to attack. ശൂലവും കൈയിലാക്കി കാര്‍വ്വര്‍ണ്ണ നെ ഓങ്ങി CG.—to appear resolved to അവനെ വിളിപ്പാന്‍ ഓ., കേഴുവാന്‍ ഓങ്ങുന്പോള്‍ CG. being about to weep. മസ്തകേ ഓങ്ങി പാദത്തില്‍ അടിക്കയും Sk. aimed at. VN. ഓങ്ങല്‍ threat etc.
Sponsor Books Adv
Bapu Ki Baten
Unknown
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Prashnareethi
Kookkaniyal
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Random Fonts
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17024
ML_TT_Aparna Bold Bangla Font
ML_TT_Aparna Bold
Download
View Count : 12995
FML-Padmanabha Bold Italic Bangla Font
FML-Padmanabha Bold Italic
Download
View Count : 27470
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17244
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329

close