English Meaning of ഓപി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓപി is as below...

ഓപി : ōbi, ഓവി = ഉപവി (see ഉവക്ക) Love V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓഷ്ഠം
ōšṭham S.Lip (upper— അവസ്ഥം opp. അധരം) ഓഷ്ഠങ്ങള്‍ മറച്ചു നി്ന്നീടും ദന്തങ്ങള്‍ CG. ഓ' വും കരങ്ങളും മുറിഞ്ഞു വീണു SiPu. (from leprosy). ഓഷ്ഠസ്ഫുടനിസ്സൃതം, ഓഷ്ഠസംസ്ഫുട ത്തോടു Bhr. lips opening. ഓഷ്ഠൃം labial. (gram.)
ഓം
ōm S. (= ആം) 1. ഓം എന്നാര്‍ വര്‍കളും KR. Yes! hence ഓങ്കാരം the syllable ōm, greeting & concluding Amen! 2. = ഓ f.i. എന്തുവോം എന്നിട്ടു (po) whatever it be, yet.
ഓല്‍
ōl = അവര്‍, ഓര്‍, in വാഴുന്നോല്‍, മൂത്തോല്‍.
ഓളാങ്കം
ōḷāṇgam B. (ഓളം 3., ഓലക്കം) Voluptuousness, haughtiness. So.
ഓശാരം
ōšāram Tdbh. ഉപചാരം Mark of attention, complimentary gift. ആനകെട്ടി ഓ. (opp. കാര്യം or കണക്കു). ഉണ്ണുന്പോള്‍ ഓ. ഇല്ല (ഉറ ക്കത്ത് ആചാരം ഇല്ല), ഇല്ലാഞ്ഞുല്‍ ഓ. ഇല്ല prov. ആചാരവും ഓശാരവും KU.
ഓഴുക
ō/?/uγa (ഓലു, ഒഴുകുക) To flow. നീരോഴും തറ പുക്കുടന്‍ Anj. ഓഴും ചോരി RC. ഓഴുവന്‍ V2. foot of a mountain.
ഓടം
ōḍam 5. (ഓടുക) 1. Boat, ferryboat ഓട ത്തില്‍ എങ്കിലും കപ്പലില്‍ എങ്കിലും TR. ഓ-മാ ടായ്ക്കു പോകുന്പോള്‍ prov. പള്ളിയോടം V1.— weaver's shuttle ചാലിയന്‍റെ ഓ. പോലെ prov. ഓ. ചാടുക to weave. 2. = ഓളം term, ഇത്രോടം, ഇത്രത്തോടം so far. 3. (Port. horto? garden ഓടത്തില്‍ TR. also വയലുകളും ഓടു കളും TR. vegetable gardens. '>
ഓതി
ōδi Share, part (loc.) = വകുതി ?.
ഓരം
ōram T.M.C. Te. Beng. Margin, brim, side = വക്കു f.i. നൂറോരമായുള്ളൊരു തൂണ്‍ CG. നില ത്തില്‍ ഓരമിട്ടുഴുതു VyM. ഓരം തമ്മില്‍ കൊള്‍ക, ഓ. പായ്ക to run against each other as men, boats. ഓരം കൊത്തുക = ഓരായം 2. ഓരായം. 1. = ഓരം (loc.) 2. imperceptible joining of 2 boards, stones, etc. ഓരായച്ചെ ത്ത്, — ക്കെട്ടു, — പ്പണി. (commissure, rabbet.)
ഓര്‍
T. M. = അവര്‍; also a title, Lord (loc.)
Sponsor Books Adv
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Agninadi
Unknown
Download This Book
Umaparvam
Arnos Pathiri
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Lalitha
Sharma
Download This Book
Random Fonts
Jwala Bangla Font
Jwala
Download
View Count : 24453
ML_TT_Vishu Normal Bangla Font
ML_TT_Vishu Normal
Download
View Count : 21929
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19194
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10030

close