English Meaning of ഓട്ട, ഓഠ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓട്ട, ഓഠ is as below...

ഓട്ട, ഓഠ : ōṭṭa T. M. C. Tu. (Te to split, ഒടിയുക) 1. Crack, leak, hole. 2. B. dullness. ഓട്ടക്കലം leaky vessels, prov. ഒട്ടക്കുഴായന്‍ (2.) half witted. ഓട്ടക്കൈ empty handed, squandering. ഓട്ടത്തോണിയില്‍ ഒഴുക്കുക to try & get rid of one ഓട്ടപ്പെടുക to be perforated എല്ലെല്ലാം ഓട്ട പ്പെടുക a med. ഏറചിത്രംഓ'ടും prov.— കുത്തി ഓട്ടപ്പെടുത്തി a. v. ഓട്ടഭൂമി porous soil; Malayalam country.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓതുക
ōδuγa T. M. C. Tu. 1. To recite, read as വേദം, മവുലുദ് ഓതിക്കൊണ്ടു Mpl., whisper as Mantrams. ശവം ഓതി ദഹിപ്പിച്ചു TP. പോ ത്തോടു വേദം ഓതിയാല്‍ prov. ഓതിപ്പഠിച്ചു കൊള്‍ക Anj. to learn. ഓതിഇറക്ക to expel poison by formulas, ഓതിതളിക്ക etc. നുതിവ ചനങ്ങള്‍ ഓതിനിന്നാര്‍ CCh. 2. to say (po.) sound കാഹളം ഓതിനാര്‍ CG. CV. ഓതിക്ക to teach, = അദ്ധ്യാപനം നന്മുനി മാരേയും ഓതിച്ചുപോരുന്ന നാന്മുഖന്‍ CG. ആമ്നായം ഓ. — part. fut. ഓതിക്കോന്‍ teacher, chiefly of Nambūtiris ഓട്ടം തുടങ്ങുന്നോന്‍ ഓതിക്കോ നല്ലല്ലീ CG. VN. ഓത്തു 1. reading, chiefly of Scriptures. ഓ ത്തു മുടിഞ്ഞതു CG. മുല്ലയുടെ കുടിയില്‍ ഓത്തു പഠിപ്പാന്‍ MR. (Mpl.) 2. using formulas ഓത്തുനീര്‍ consecrated water (ജപിച്ചുകൊ ടുത്തതു). See also ചിറേറാത്തു ഗുരിക്കള്‍. ഓത്തന്മാര്‍ 1. Vēda Brahmans, the instructors of their caste. 2. students at Tirunāvāi, T/?/šivapērūr, etc.
ഓലക്കം
ōlakkam (T.C. Te. Tu. durbar, assembly of kings & states, ഓല്‍ C. to meet. comp. ഒള്‍) Splendour, majesty. ഓ. കാണട്ടേ നാരാ യണ Stuti. ഓ. ആണ്ടുള്ള പിള്ളരുമായി,— ബാ ലന്മാര്‍; പാലവിളങ്ങിന ഓ. ആണ്ടുള്ള കാര്‍വേ ണിമാര്‍ CG. Anj.
ഓടാന്പല്‍
ōḍāmbal (ഓടുക) Bolt, bar V1. No.
ഓട്ടിക്ക
ōṭṭikka (ഓടു. 2.) Shell. ഓട്ടിച്ചുപോക to feel empty, nauseous, conceive aversion.
ഓഷ്ഠം
ōšṭham S.Lip (upper— അവസ്ഥം opp. അധരം) ഓഷ്ഠങ്ങള്‍ മറച്ചു നി്ന്നീടും ദന്തങ്ങള്‍ CG. ഓ' വും കരങ്ങളും മുറിഞ്ഞു വീണു SiPu. (from leprosy). ഓഷ്ഠസ്ഫുടനിസ്സൃതം, ഓഷ്ഠസംസ്ഫുട ത്തോടു Bhr. lips opening. ഓഷ്ഠൃം labial. (gram.)
ഓററുക
ōt/?/t/?/uγa The act of the civet cat in yielding civet മെരു ഓററുന്നു. I.
ഓളി
ōḷi 1. = ഓരി, ഓലി, ഊള Howl. ഓളിയി ടുക V2. 2. No. of Payyanāḍu terni of respect, at the end of conversation with princes, as ഓവാ at the beginning. ഓളി തന്പുരാനേ TP. അല്ലോളി ആാന്‍ പോകുന്നു. 3. So., vu. T. = സ്രീഭോഗി salacious man.
ഓകസ്സ്
ōγas S. (/?/ ഉച) Home, house (po.)
ഓരി
ōri (Te. = ഓശ) 1. T. Howler, jackal. നാ രി ചത്തുടന്‍ ഓരിയായ്പോകുന്നു GnP. (in V2. ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl, yell (ഒരി ഇടുക). ഓരിയിട്ടാല്‍ മരണം superst. ഓരിക്ക a small bivalve shell. I.
ഓര്‍
T.M.C. = ഒരു, bef. Vowels ഓരാണ്ടു, ഓരായിരം. ഓരാണ്ടിക the first anniversary of a death, Nasr. V1. ഓരില (S. പൃഥക്പര്‍ണ്ണി) Hemionites cordifolia. ഓരിലത്താമര Viola suffruticosa, med. root GP. ഓരില മുതക്കു Convolvulus palmata Rh. ഓരോ, ഓരോരോ each one, ഓരോന്നു, ഓരോ രുത്തന്‍ etc. ഓരോരിക്കല്‍ ഓരോരോവിധം എഴുതി TR. അവരെ കയ്യില്‍ ഓരേ വടി ഉ ണ്ടു MR. (= ഓരോ). III.
Sponsor Books Adv
Aarogya Margangal
Ravi Varma
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Random Fonts
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
ML_TT_Nanditha Normal Bangla Font
ML_TT_Nanditha Normal
Download
View Count : 19147
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374

close