English Meaning of ഓങ്ങുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓങ്ങുക is as below...

ഓങ്ങുക : ōṇṇuγa T. M. (/?/ ഉവ high) 1. To lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാള്‍ Bhg. കൊള്ളി ധരിത്തോങ്ങി RC. വാക്കില്‍ കയര്‍ത്തു കൈ ഓങ്ങി പോകില്‍ Anj. 2. to threaten with finger, prepare to strike, aim at. എന്നെ ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാന്‍ ഓങ്ങുന്നേരം Bhr. to attack. ശൂലവും കൈയിലാക്കി കാര്‍വ്വര്‍ണ്ണ നെ ഓങ്ങി CG.—to appear resolved to അവനെ വിളിപ്പാന്‍ ഓ., കേഴുവാന്‍ ഓങ്ങുന്പോള്‍ CG. being about to weep. മസ്തകേ ഓങ്ങി പാദത്തില്‍ അടിക്കയും Sk. aimed at. VN. ഓങ്ങല്‍ threat etc.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓകു
ōγụ ഓവു (T. ഓ, prh. from ഒഴ്കു) 1. Floodgate, sluice, drain PT. 2. = ഓക f. i. ഓകി ല്ലാത്ത നെല്ല്, ഓകുള്ള നെല്ലു CS.
ഓച്ചര്‍
ōččar (T. a Kali worshipper C. Tu. = ഒത്തന്‍ Beng. ഒഝ snake-catcher) A class of Mārān Sūdras, who beat the drum in temples (മദ്ദളം കൊട്ടല്‍, കുഴല്‍ വിളിക്ക) fr. ഓച ? T. ഓച്ചല്‍ to drive away.
ഓടായി
ōḍāyi (T. aM.— വി) A kind of carpenters, ship builders (ഓടം) ഓടായിനെ കൂട്ടി പണി തുടങ്ങി TP. Previous page Next page
ഓടാന്പല്‍
ōḍāmbal (ഓടുക) Bolt, bar V1. No.
ഓരി
ōri (Te. = ഓശ) 1. T. Howler, jackal. നാ രി ചത്തുടന്‍ ഓരിയായ്പോകുന്നു GnP. (in V2. ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl, yell (ഒരി ഇടുക). ഓരിയിട്ടാല്‍ മരണം superst. ഓരിക്ക a small bivalve shell. I.
ഓട
ōḍa 1. T. aM. Water-course (ഓടുക) V1. 2. a large reed അതു കണ്ടാല്‍ ഓടമുള പൊട്ടി വെള്ളം വരും TP. even a bamboo would be touched to tears. 3. see ഓടക്കുഴല്‍ 2. ഓടക്കുഴല്‍ 1. flute of cowherds ഓ. വിളിക്ക CC. 2. pipe of goldsmiths ഓടെക്കുവെക്ക to fuse. എന്തിനാല്‍ ഇരുന്നലെ ഓടെക്കു വെച്ചീടുന്നു, ഓ. വെക്കുന്തോറും മാററുകള്‍ ഏറിക്കാണും Nasr. po. ഓടനാടു = ഓടുനാടു f.i. ഓടനാട്ടുകരെക്ക് എഴുന്നെള്ളി KU.
ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
ഓററുക
ōt/?/t/?/uγa The act of the civet cat in yielding civet മെരു ഓററുന്നു. I.
ഓള്‍, ഓള
ōḷ = അവള്‍ She, wife. അവന്‍റെ ഓള, ഒരുത്തന്‍റെ കെട്ടിയ ഓള TR. ഇവന്‍ ഓ ളെ എടുത്തിട്ടില്ല vu. he is still unmarried.
ഓതിരം
ōδiram (Tdbh. of ഉപദ്രവം) 1. Prime (pass in fencing — S. ദീര്‍ഘം; see ആയുധാഭ്യാസം 18) plain cut, ഓ. വെട്ടിയാറെ ഉളകുവെട്ടി prov. V1. ഓ. കെട്ടിമറിക TP. (in കളരി). 2. B. play at summerset. 3. ഓത്രം = ഉപദ്രവം in കൂടോത്രം.
Sponsor Books Adv
Ugra Shapadham
Panikkar
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Random Fonts
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14119
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56269
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21805

close