English Meaning of ഓ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓ is as below...

ഓ : ō T. M. C. Te. Chiefly interrogative particle 1. in simple question, ഞാന്‍ അവനോ am I he? Often with negative power അതങ്ങനേ വരുന്ന തോ PT. that is impossible. Imperative എടു ത്തുവോ take it at once. 2. in disjunctive question ഭക്തികൊണ്ടോ കര്‍മ്മംകൊണ്ടോ സല്ഗ തി വരും HNK. അതോ നല്ലതു, ഇതോ നല്ലതു, കറുത്തോ വെളുത്തോ സ്വരൂപനോ Nal. 3. in disj. affirmation ഒന്നോ രണ്ടോ one or two. കു ളത്തിലോ കിണററിലോ വീണു ചാകും; with Condit. യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യു ദ്ധം തുനിഞ്ഞാകിലോ മൃത്യു സംശയം PT. 4. with adversative power മഹാമേരു — അതിന്‍റെ ഉയ രമോ യോജന നൂറായിരം Bhg. as for its height. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓടല്‍>
ōḍal (So. ഓട) Med. root (= ഇംഗുദി Terminalia cat.) ഓടലെണ്ണ കുറഞ്ഞൊന്നു കച്ചുള്ളു GP.
ഓനൂ
ōnδ/?/ (T. C. ഓന്തി) 1. Chameleon. 2.the bloodsucker, lacerta cristata MC. ഓന്തറുത്തും ചോര വീഴരുതു TP. (during ആറാട്ടു). ഓ. ക ണ്ടാല്‍ ചോര കുടിക്കും superst. — പാറോന്തു = കീരാങ്കീരി (dict.) — ഓന്തൊററി, ഓന്തുകൊത്തി = പ്രാപ്പിടിയന്‍ a hawk.
ഓക
ōγa, ഓക്ക (C. ഒഗഡു, ഗൂഗു) Awn, beard of some grains = ശൂകം.
ഓമിക്ക
ōmikka V1. = ഉപമിക്ക. ഓമായം Fine speeches അകത്തു വളരെ ഓ മായം ചേര്‍ത്തു കന്നം കെട്ടി പറഞ്ഞു Ti. tried to explain most pinusibly. Previous page Next page
ഓമം
ōmam 5. (= ഹോമം) Sison അയമോതകം. ഓമത്തണ്ണി vu. Omum-water.
ഓര്‍
ōr Saltness (= ഉവര്‍ q.v.) ഓരുള്ള നില ങ്ങളില്‍ മാരി പെയ്യുന്ന പോലെ PT. ഓര്‍ കാലി = ഉവര്‍ കാലി. ഓര്‍കുട്ടാടന്‍, ഓരത്തടിയന്‍ etc. loc. kinds of paddy grown in brackish soil. II.
ഓഷധി
ōšadhi S. Annual plant, med. herb. Matay. ഓഷധീശന്‍ moon.
ഓഹോ
ōhō interj. Oh!
ഓട
ōḍa 1. T. aM. Water-course (ഓടുക) V1. 2. a large reed അതു കണ്ടാല്‍ ഓടമുള പൊട്ടി വെള്ളം വരും TP. even a bamboo would be touched to tears. 3. see ഓടക്കുഴല്‍ 2. ഓടക്കുഴല്‍ 1. flute of cowherds ഓ. വിളിക്ക CC. 2. pipe of goldsmiths ഓടെക്കുവെക്ക to fuse. എന്തിനാല്‍ ഇരുന്നലെ ഓടെക്കു വെച്ചീടുന്നു, ഓ. വെക്കുന്തോറും മാററുകള്‍ ഏറിക്കാണും Nasr. po. ഓടനാടു = ഓടുനാടു f.i. ഓടനാട്ടുകരെക്ക് എഴുന്നെള്ളി KU.
ഓററുക
ōt/?/t/?/uγa The act of the civet cat in yielding civet മെരു ഓററുന്നു. I.
Sponsor Books Adv
Katha Panjab
Unknown
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Random Fonts
ML_TT_Varsha Bold Bangla Font
ML_TT_Varsha Bold
Download
View Count : 26561
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26795
FML-TT-Chithira Bangla Font
FML-TT-Chithira
Download
View Count : 42608
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15520

close