English Meaning of ഓക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓക is as below...

ഓക : ōγa, ഓക്ക (C. ഒഗഡു, ഗൂഗു) Awn, beard of some grains = ശൂകം.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓളാങ്കം
ōḷāṇgam B. (ഓളം 3., ഓലക്കം) Voluptuousness, haughtiness. So.
ഓശാരം
ōšāram Tdbh. ഉപചാരം Mark of attention, complimentary gift. ആനകെട്ടി ഓ. (opp. കാര്യം or കണക്കു). ഉണ്ണുന്പോള്‍ ഓ. ഇല്ല (ഉറ ക്കത്ത് ആചാരം ഇല്ല), ഇല്ലാഞ്ഞുല്‍ ഓ. ഇല്ല prov. ആചാരവും ഓശാരവും KU.
ഓമം
ōmam 5. (= ഹോമം) Sison അയമോതകം. ഓമത്തണ്ണി vu. Omum-water.
ഓടി
ōḍi 1. (ഓടുക) A large seaboat, long & narrow chiefly from the Laccadives ദീപിന്ന് ഒര്‍ ഓടിയില്‍, ചരക്കുകള്‍ ഓടിയില്‍ കയററി TR. ഓടിയും തോണിയും Si Pu. ആനയോടി the largest kind, brig (Cann.) 2. = ഓടു, കൂടി f.i. ഞാളോടി ഒപ്പരം, തന്പുരാ ന്‍റോടിപാര്‍ത്തു, പോന്നു TP.
ഓങ്ങുക
ōṇṇuγa T. M. (/?/ ഉവ high) 1. To lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാള്‍ Bhg. കൊള്ളി ധരിത്തോങ്ങി RC. വാക്കില്‍ കയര്‍ത്തു കൈ ഓങ്ങി പോകില്‍ Anj. 2. to threaten with finger, prepare to strike, aim at. എന്നെ ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാന്‍ ഓങ്ങുന്നേരം Bhr. to attack. ശൂലവും കൈയിലാക്കി കാര്‍വ്വര്‍ണ്ണ നെ ഓങ്ങി CG.—to appear resolved to അവനെ വിളിപ്പാന്‍ ഓ., കേഴുവാന്‍ ഓങ്ങുന്പോള്‍ CG. being about to weep. മസ്തകേ ഓങ്ങി പാദത്തില്‍ അടിക്കയും Sk. aimed at. VN. ഓങ്ങല്‍ threat etc.
ഓകസ്സ്
ōγas S. (/?/ ഉച) Home, house (po.)
ഓശ
ōša T. M. (T. also ഓത, ഓല്‍; Te. ഒരി) Sound, noise, = ഒച്ച, hence ആരോശ (ആര്‍ III.) കിണ്ണംവീണു ഓശയും കെട്ടു prov. ഓശയില്ലാത്ത നാണിയം counterfeit coin. ഓശക്കാരന്‍, — പ്പെട്ടവന്‍ famous V1. ഓശക്കുഴല്‍ large pipe V1. ഓശവെടിയും വെപ്പിച്ചു KU. guns fired at a coronation.
ഓട്ടി
ōṭṭi (ഓട്ടം, ഓട്ടുക) Ship's captain V1.
ഓഹോ
ōhō interj. Oh!
ഓട
ōḍa 1. T. aM. Water-course (ഓടുക) V1. 2. a large reed അതു കണ്ടാല്‍ ഓടമുള പൊട്ടി വെള്ളം വരും TP. even a bamboo would be touched to tears. 3. see ഓടക്കുഴല്‍ 2. ഓടക്കുഴല്‍ 1. flute of cowherds ഓ. വിളിക്ക CC. 2. pipe of goldsmiths ഓടെക്കുവെക്ക to fuse. എന്തിനാല്‍ ഇരുന്നലെ ഓടെക്കു വെച്ചീടുന്നു, ഓ. വെക്കുന്തോറും മാററുകള്‍ ഏറിക്കാണും Nasr. po. ഓടനാടു = ഓടുനാടു f.i. ഓടനാട്ടുകരെക്ക് എഴുന്നെള്ളി KU.
Sponsor Books Adv
Pracheena Kerala Lipikal
Unknown
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Ithanu Nammute Jeevitham
Tivanav Dilip Kaur
Download This Book
Random Fonts
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20578
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29007
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46254
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23679

close