English Meaning of ഓടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓടു is as below...

ഓടു : ōḍu 1. (ഒടിയുക) Potsherd, tile, കൊക്കോടു small flat tile. ചീപ്പോടു id. without a point; മാടോടു, പാത്തിയോടു hollow tile. തലയോടു skull. ഓട്ഇടുക, മെയുക to tile. ഓടുകഴിക്ക No. = തേങ്ങ ചിരട്ടയില്‍നിന്നു അടര്‍ത്തുക. 2. shell ആമയോടു; rind of fruits പുഴുങ്ങി ഓടു കഴിച്ചു കളക a med. 3. M. beilmetal (2½ parts zinc, 10 copper) ഓടുവാര്‍ക്ക etc. വെള്ളോടു, കാരോടു. ഓടുരുക്കിയമൂശാരിയെപോലെ prov. 4. T.M. (ഒടു) being alongside, with തൂണോടു കെട്ടി TP.; = ഊടെ f.i. ഉഭയ മാര്‍ഗ്ഗത്തോടേ അയച്ചു TR. through the ricefields. കടലോടു പോയി; in fixing boundaries: X ഓടു Y ഓടു Z ഓട് ഇടയിലുള്ള നാടു KU.; in comp. എന്തവരോടു നിങ്ങള്‍? കടലോട് ഒരു കൂപം po.—a Loc. നായരോടത്ത് ആളെ അയച്ചു to the N. ആളോ ടത്തും അന്യായ സങ്കടം എഴുതിവെച്ചു TR.— adv. ഓടേ as സുഖമോടേ,—ത്തോടേ happily. Hence: ഓടുനാടു, ഓടനാടു N. pr. the 9th or 16th നാടു, No. of വേണാടു, with the capital കായങ്കുളം, allotted to the ചേറായി സ്വരൂ പം Syr. doc. KU. ഓട്ടട, ഓട്ടപ്പം (1) pancake. ഓട്ടുകലം,— പാത്രം (3) vessel of bellmetal. ഓട്ടുപണിക്കാരന്‍ (3) = മൂശാരി. ഓട്ടുപുര (1) tiled roof (opp. ഓലപ്പുര).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓപി
ōbi, ഓവി = ഉപവി (see ഉവക്ക) Love V1.
ഓമിക്ക
ōmikka V1. = ഉപമിക്ക. ഓമായം Fine speeches അകത്തു വളരെ ഓ മായം ചേര്‍ത്തു കന്നം കെട്ടി പറഞ്ഞു Ti. tried to explain most pinusibly. Previous page Next page
ഓപ്പം
ōppam, ഓപ്പു M. C. Tu. (ഓന്പുക) Smoothing. ഓപ്പക്കല്ല് = ഉരക്കല്ല് fig. പുഞ്ചിരി ത്തൂമത്തന്‍ ഓപ്പക്കല്ലായൊരു ചോരിവാ CG. ഓപ്പിടുക to polish. —
ഓഷ്ഠം
ōšṭham S.Lip (upper— അവസ്ഥം opp. അധരം) ഓഷ്ഠങ്ങള്‍ മറച്ചു നി്ന്നീടും ദന്തങ്ങള്‍ CG. ഓ' വും കരങ്ങളും മുറിഞ്ഞു വീണു SiPu. (from leprosy). ഓഷ്ഠസ്ഫുടനിസ്സൃതം, ഓഷ്ഠസംസ്ഫുട ത്തോടു Bhr. lips opening. ഓഷ്ഠൃം labial. (gram.)
ഓജം
ōǰam S. Unequal, odd അതുല്യസ്ഥാനങ്ങള്‍ or ഓജസ്ഥാനം Gan. ഒററപ്പെട്ടതിന്ന് ഓ. എ ന്നുപേര്‍ (opp. യുഗ്മം), മൂന്നു തുടങ്ങിയുള്ള ഓജ സംഖ്യകള്‍ Gan.
ഓലേരി
ōlēi Place for flying a kite? KU. ഓ ലേരിപ്പാച്ചല്‍ races of Nāyers KU.
ഓ
ō T. M. C. Te. Chiefly interrogative particle 1. in simple question, ഞാന്‍ അവനോ am I he? Often with negative power അതങ്ങനേ വരുന്ന തോ PT. that is impossible. Imperative എടു ത്തുവോ take it at once. 2. in disjunctive question ഭക്തികൊണ്ടോ കര്‍മ്മംകൊണ്ടോ സല്ഗ തി വരും HNK. അതോ നല്ലതു, ഇതോ നല്ലതു, കറുത്തോ വെളുത്തോ സ്വരൂപനോ Nal. 3. in disj. affirmation ഒന്നോ രണ്ടോ one or two. കു ളത്തിലോ കിണററിലോ വീണു ചാകും; with Condit. യുദ്ധം തുടങ്ങായ്കിലോ മൃത്യു നിശ്ചയം യു ദ്ധം തുനിഞ്ഞാകിലോ മൃത്യു സംശയം PT. 4. with adversative power മഹാമേരു — അതിന്‍റെ ഉയ രമോ യോജന നൂറായിരം Bhg. as for its height. Previous page Next page
ഓച്ചര്‍
ōččar (T. a Kali worshipper C. Tu. = ഒത്തന്‍ Beng. ഒഝ snake-catcher) A class of Mārān Sūdras, who beat the drum in temples (മദ്ദളം കൊട്ടല്‍, കുഴല്‍ വിളിക്ക) fr. ഓച ? T. ഓച്ചല്‍ to drive away.
ഓര്‍
T.M.C. = ഒരു, bef. Vowels ഓരാണ്ടു, ഓരായിരം. ഓരാണ്ടിക the first anniversary of a death, Nasr. V1. ഓരില (S. പൃഥക്പര്‍ണ്ണി) Hemionites cordifolia. ഓരിലത്താമര Viola suffruticosa, med. root GP. ഓരില മുതക്കു Convolvulus palmata Rh. ഓരോ, ഓരോരോ each one, ഓരോന്നു, ഓരോ രുത്തന്‍ etc. ഓരോരിക്കല്‍ ഓരോരോവിധം എഴുതി TR. അവരെ കയ്യില്‍ ഓരേ വടി ഉ ണ്ടു MR. (= ഓരോ). III.
ഓററുക
ōt/?/t/?/uγa The act of the civet cat in yielding civet മെരു ഓററുന്നു. I.
Sponsor Books Adv
Janakee Parinayam
Ramabadhra Dheekshithar
Download This Book
Charithra Shakalangal
Krishnan Nair
Download This Book
Malabhari - Janardhana Menon
Janardhana Menon
Download This Book
Michael Madhusudan Dutt
Srinivaasan
Download This Book
Ashtanga Hridhayam Balopacharaneeyam
Unknown
Download This Book
Random Fonts
FML-TT-Nalini Bold Italic Bangla Font
FML-TT-Nalini Bold Italic
Download
View Count : 20662
ML_TT_Theyyam Bold Italic Bangla Font
ML_TT_Theyyam Bold Italic
Download
View Count : 32568
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28325
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39781

close