English Meaning of ഓലേരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓലേരി is as below...

ഓലേരി : ōlēi Place for flying a kite? KU. ഓ ലേരിപ്പാച്ചല്‍ races of Nāyers KU.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓര്‍
ōr Saltness (= ഉവര്‍ q.v.) ഓരുള്ള നില ങ്ങളില്‍ മാരി പെയ്യുന്ന പോലെ PT. ഓര്‍ കാലി = ഉവര്‍ കാലി. ഓര്‍കുട്ടാടന്‍, ഓരത്തടിയന്‍ etc. loc. kinds of paddy grown in brackish soil. II.
ഓശാരം
ōšāram Tdbh. ഉപചാരം Mark of attention, complimentary gift. ആനകെട്ടി ഓ. (opp. കാര്യം or കണക്കു). ഉണ്ണുന്പോള്‍ ഓ. ഇല്ല (ഉറ ക്കത്ത് ആചാരം ഇല്ല), ഇല്ലാഞ്ഞുല്‍ ഓ. ഇല്ല prov. ആചാരവും ഓശാരവും KU.
ഓലു, ലി
ōluγa (= ഒലിക്ക) To flow, ooze. ച ലം ഓ. Nid. നീരോലും കൂന്തല്‍ CG. (after bathing). ഓലുന്ന കണ്ണുനീര്‍ Bhr. Esp. തേന്‍ഓ ലും, പാലോലും, മട്ടോലും മൊഴിയാള്‍ Bhr. വ ന്പോലൂം വാണിമാര്‍ CG. — Inf. ഓല in drops ഓലോല വീഴുന്ന കണ്ണുനീര്‍. ഓലി 1. collection of oozing water, temporary well. 2. see ഓരി.
ഓതു
ōδu S. (അവ?) Cat. (po.)
ഓരം
ōram T.M.C. Te. Beng. Margin, brim, side = വക്കു f.i. നൂറോരമായുള്ളൊരു തൂണ്‍ CG. നില ത്തില്‍ ഓരമിട്ടുഴുതു VyM. ഓരം തമ്മില്‍ കൊള്‍ക, ഓ. പായ്ക to run against each other as men, boats. ഓരം കൊത്തുക = ഓരായം 2. ഓരായം. 1. = ഓരം (loc.) 2. imperceptible joining of 2 boards, stones, etc. ഓരായച്ചെ ത്ത്, — ക്കെട്ടു, — പ്പണി. (commissure, rabbet.)
ഓലോക്കം
ōlōkkam (ഉല) Blacksmith's forge ഓ. മറയും ചവിട്ടി പൊളിച്ചു TR.
ഓച്ചാനം
ōččānam (No.) Reverence; the humble answer ഓ given to Guru with the proper gestures. den V. ഓച്ചാനിച്ചു നില്ക്ക. Palg. to stand or rise before seniors & superiors.
ഓങ്ങുക
ōṇṇuγa T. M. (/?/ ഉവ high) 1. To lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാള്‍ Bhg. കൊള്ളി ധരിത്തോങ്ങി RC. വാക്കില്‍ കയര്‍ത്തു കൈ ഓങ്ങി പോകില്‍ Anj. 2. to threaten with finger, prepare to strike, aim at. എന്നെ ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാന്‍ ഓങ്ങുന്നേരം Bhr. to attack. ശൂലവും കൈയിലാക്കി കാര്‍വ്വര്‍ണ്ണ നെ ഓങ്ങി CG.—to appear resolved to അവനെ വിളിപ്പാന്‍ ഓ., കേഴുവാന്‍ ഓങ്ങുന്പോള്‍ CG. being about to weep. മസ്തകേ ഓങ്ങി പാദത്തില്‍ അടിക്കയും Sk. aimed at. VN. ഓങ്ങല്‍ threat etc.
ഓജം
ōǰam S. Unequal, odd അതുല്യസ്ഥാനങ്ങള്‍ or ഓജസ്ഥാനം Gan. ഒററപ്പെട്ടതിന്ന് ഓ. എ ന്നുപേര്‍ (opp. യുഗ്മം), മൂന്നു തുടങ്ങിയുള്ള ഓജ സംഖ്യകള്‍ Gan.
ഓടുക, ടി
ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)
Sponsor Books Adv
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Prabhandha Samgraham
Rajaraja Varma
Download This Book
Kailasayathra Part-1
Vanabhikshu
Download This Book
Bhasha Ramayanam Chambu
Sankaramenon Kolatheri
Download This Book
Aarogya Margangal
Ravi Varma
Download This Book
Random Fonts
ECTthinkal Bangla Font
ECTthinkal
Download
View Count : 4181
FML-TT-Chandrika Bold Bangla Font
FML-TT-Chandrika Bold
Download
View Count : 13409
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 4370
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15081
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 26037

close
Please like, if you love this website