English Meaning of ഓല

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓല is as below...

ഓല : T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓടി
ōḍi 1. (ഓടുക) A large seaboat, long & narrow chiefly from the Laccadives ദീപിന്ന് ഒര്‍ ഓടിയില്‍, ചരക്കുകള്‍ ഓടിയില്‍ കയററി TR. ഓടിയും തോണിയും Si Pu. ആനയോടി the largest kind, brig (Cann.) 2. = ഓടു, കൂടി f.i. ഞാളോടി ഒപ്പരം, തന്പുരാ ന്‍റോടിപാര്‍ത്തു, പോന്നു TP.
ഓലേരി
ōlēi Place for flying a kite? KU. ഓ ലേരിപ്പാച്ചല്‍ races of Nāyers KU.
ഓകസ്സ്
ōγas S. (/?/ ഉച) Home, house (po.)
ഓട്ടെരിമ
ōṭṭerima (എരുമ) A kind of bug.
ഓങ്ങുക
ōṇṇuγa T. M. (/?/ ഉവ high) 1. To lift up, as hand, വടി, ഖണ്ഡിപ്പതിന്നു വാള്‍ Bhg. കൊള്ളി ധരിത്തോങ്ങി RC. വാക്കില്‍ കയര്‍ത്തു കൈ ഓങ്ങി പോകില്‍ Anj. 2. to threaten with finger, prepare to strike, aim at. എന്നെ ഓങ്ങി തള്ളീട്ടില്ല; കൊല്ലുവാന്‍ ഓങ്ങുന്നേരം Bhr. to attack. ശൂലവും കൈയിലാക്കി കാര്‍വ്വര്‍ണ്ണ നെ ഓങ്ങി CG.—to appear resolved to അവനെ വിളിപ്പാന്‍ ഓ., കേഴുവാന്‍ ഓങ്ങുന്പോള്‍ CG. being about to weep. മസ്തകേ ഓങ്ങി പാദത്തില്‍ അടിക്കയും Sk. aimed at. VN. ഓങ്ങല്‍ threat etc.
ഓര
ōra B. A tree in marshes (I. ഓര്‍).
ഓദനം
ōd/?/anam S. (ഉദ) Pap, food ഓ. വിള ന്പിനാള്‍ CG.
ഓര്‍ക്ക, ത്തു
ōrka (C.T. ഓരുക) To think, remember, expect ഏതും ഓര്‍ത്തല്ല കളിയത്രേ Bhr. not intentionally. വെന്തുപോം എന്നോര്‍ത്തൊരു ഭീതി Bhr. ഓരായ്കതിന്നു നീ don't hope. ഉറക്കം ഓ ര്‍ത്തോര്‍ത്തോരോതരം ഇല്ലിനിക്കൊട്ടുമേ Mud. പ ണ്ടില്ലയാത വേലയെ ചെയ്യുന്പോള്‍ അവനും ഓ ര്‍ക്കവേണം CG. let him ponder. ഓര്‍ത്താല്‍ (po. explet.) well considered! ഓരാതേതോന്നും അ തിന്നര്‍ത്ഥം Anj. will explain itself. VN. I. ഓര്‍ച്ച rare; ഒര്‍ ഓര്‍ച്ച മുഴുത്തുറച്ചു Bhg. one thought. ഇനി ഒര്‍ ഓര്‍ച്ച ഉണ്ടു hope. നിങ്ങള്‍ എന്നുള്ളതും എന്നുള്ളത്തില്‍ ഉണ്ടോര്‍ച്ച CG. regard for you. II. ഓര്‍മ്മ 1. thought. 2. recollection, memory എ നിക്ക് ഓര്‍മ്മ തോന്നുന്നില്ല MR. I don't remember. കേട്ടത് ഓര്‍മ്മയില്ലയോ? ആ സംഗ തി എനിക്ക് ഓര്‍മ്മ ഉണ്ടു 3. interj. attention, take care! ഓര്‍മ്മക്കേടു inattention, forgetfulness. എന്നു പ റഞ്ഞത് ഓ'ടാകുന്നു MR. slip of the tongue. ഓര്‍മ്മപ്പെടുത്തുക to put in mind. ഓര്‍മ്മ വിട്ടുപോയി forgot. denV. ഓര്‍മ്മിക്ക to remember ആയതു ഞാന്‍ പിന്നെ ഓര്‍മ്മിച്ചു TR.
ഓഹരി
ōhari (P. bahri, V2. has ഉപകരി, V1. ഓകരി) Share, part, portion. മുതലിന്‍റെ ഓ ഹരികള്‍ വെച്ചു (robbers dividing the spoil). പറന്പില്‍ കിഴക്കേ ഓ. MR. എന്നുടെ ഓ., നാല്‍ ഓ'യായി വിളന്പി Bhr.— ഓഹരിക്കാരന്‍ partner.
ഓള്‍, ഓള
ōḷ = അവള്‍ She, wife. അവന്‍റെ ഓള, ഒരുത്തന്‍റെ കെട്ടിയ ഓള TR. ഇവന്‍ ഓ ളെ എടുത്തിട്ടില്ല vu. he is still unmarried.
Sponsor Books Adv
Lalitha
Sharma
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Sookschichal Dukhikkenda
Unknown
Download This Book
Sree Marthanda Mahathmyam Kilippattu
Rajarajavarma Thampuran
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
ML Dot Bangla Font
ML Dot
Download
View Count : 19301
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10221
FML-Leela Heavy Italic Bangla Font
FML-Leela Heavy Italic
Download
View Count : 22068
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13092

close