English Meaning of ഓളം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓളം is as below...

ഓളം : ōḷam (aC. ഒള്‍ = ഒഴുകു) 1. Wave, surf, ഓ ളങ്ങള്‍ തള്ളിപുലിനത്തില്‍ CC. നല്ലോളമാളും കാളിന്ദി CG.— ഓ. പൊങ്ങുന്നു, എടുക്കുന്നു, ഓ. അടെച്ചു പോയി rough, boisterous sea. മഴക്കാ റുകൊണ്ട് ഓളങ്ങള്‍ പൊങ്ങി SiPu. ഓളം ഏറീ ടും പ്രളയാംബുധി Matsy.—fig. അതു കാണു ന്പോള്‍ ഓ. എടുക്കന്നൂത് ഏന്നുള്ളില്‍, ഓ. തുളു ന്പുന്നു മാനസത്തില്‍ CG. 2. = ഓടം the term until (also ഓളത്തിന്നു, ഓ ളത്തേക്ക) a., with Nouns പട്ടണത്തോളം as far as. ബ്രാഹ്മണരോളം മഹത്വം ഇല്ലാര്‍ക്കുമേ Bhr. as great as they. എന്നോളം ധനൃരില്ല CG. പശുരോമങ്ങളോളം വര്‍ഷസഹസ്രങ്ങള്‍; നൂറു ഉ റുപ്പികയോളം വേണ്ടിവരും TR. as much as. ഏണ്ണയോളം പാലും കൊള്‍ക a med. രണ്ടു മാ സത്തോളമായി MR.—with Loc. എഴുപത്തൊന്നാ മതിലോളം ബോധിപ്പിച്ചു TR. paid up to the 971st year. വയനാട്ടില്‍ ഓളം പോയി.— b., with adj. part. കണ്ടോളം as far as visible; the more one looks. അവന്‍ ഓര്‍ത്തോളം എത്ര യും മൂഢന്‍, സേവിച്ചോളം വര്‍ദ്ധിച്ചു വരും കാ മം Bhr. കേട്ടോളം കേള്‍പാന്‍ തോന്നും Bhg. ഉപജീവിപ്പോളം നോം a med. at every meal. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓമ
ōma B. Base of pillar.
ഓട്ടി
ōṭṭi (ഓട്ടം, ഓട്ടുക) Ship's captain V1.
ഓടല്‍>
ōḍal (So. ഓട) Med. root (= ഇംഗുദി Terminalia cat.) ഓടലെണ്ണ കുറഞ്ഞൊന്നു കച്ചുള്ളു GP.
ഓര്‍
T.M.C. = ഒരു, bef. Vowels ഓരാണ്ടു, ഓരായിരം. ഓരാണ്ടിക the first anniversary of a death, Nasr. V1. ഓരില (S. പൃഥക്പര്‍ണ്ണി) Hemionites cordifolia. ഓരിലത്താമര Viola suffruticosa, med. root GP. ഓരില മുതക്കു Convolvulus palmata Rh. ഓരോ, ഓരോരോ each one, ഓരോന്നു, ഓരോ രുത്തന്‍ etc. ഓരോരിക്കല്‍ ഓരോരോവിധം എഴുതി TR. അവരെ കയ്യില്‍ ഓരേ വടി ഉ ണ്ടു MR. (= ഓരോ). III.
ഓടുക, ടി
ōḍuγa 5. (Beng. to fly) 1. To run as men, animals, roots, etc.; ships to sail. 2. to flow easily, meet with no impediment എന്‍റെ വാക്ക് അവന്ന് ഓടുന്നില്ല. CV. ഓടിക്ക 1. to drive, chase ഓടിയതാര്‍ എ ന്നും ഓടിച്ചതാര്‍ എന്നും Bhr. who fled, who pursued.— കുതിരപ്പുറത്തു കേറി ഓടിക്കില്‍ Nid. പിന്നോക്കം വലിച്ചുകൊണ്ട ഓടിപ്പാന്‍ Nal. 2. to steer, navigate കപ്പല്‍ ഓ.. 2d CV. ഓടിപ്പിക്ക id. ഗോക്കളെ നേരേകൊ ണ്ട് ഒടിപ്പിച്ചു Anj. against us. ഢീപ്പുവിനെ ഓടിപ്പിക്കയും ചെയ്യും TR. we shall beat Tippu. CV. ഓട്ടുക rare. ശത്രുക്കളെ ഓട്ടിക്കളഞ്ഞു, രാ ജാളിപ്പക്ഷി പ്രാവിനെ ഓട്ടിക്കൊണ്ടു Arb. chased: നാട്ടുന്നു ഓട്ടിക്കളഞ്ഞതു KR. VN. ഓട്ടം T. M. C. Tu. 1. a course, run, കുതി രയോട്ടം race, കപ്പലോട്ടം navigation; പ ണിക്ക് ഓ. വേണം V1. haste. 2. quick apprehension ബുദ്ധിക്ക് ഓ. ഉണ്ടു Anj. ഓട്ടക്കാരന്‍ shipowner ഓ'ന്ന് പാട്ടം ചേരുക യില്ല prov. ഓട്ടന്തുള്ളക്കളി a kind of ballet. ഓട്ടാളന്‍ runner, messenger, spy; certain huntsmen ഓട്ടാളര്‍ക്കേ കുത്തിക്കൂടു (huntg.)
ഓതുക
ōδuγa T. M. C. Tu. 1. To recite, read as വേദം, മവുലുദ് ഓതിക്കൊണ്ടു Mpl., whisper as Mantrams. ശവം ഓതി ദഹിപ്പിച്ചു TP. പോ ത്തോടു വേദം ഓതിയാല്‍ prov. ഓതിപ്പഠിച്ചു കൊള്‍ക Anj. to learn. ഓതിഇറക്ക to expel poison by formulas, ഓതിതളിക്ക etc. നുതിവ ചനങ്ങള്‍ ഓതിനിന്നാര്‍ CCh. 2. to say (po.) sound കാഹളം ഓതിനാര്‍ CG. CV. ഓതിക്ക to teach, = അദ്ധ്യാപനം നന്മുനി മാരേയും ഓതിച്ചുപോരുന്ന നാന്മുഖന്‍ CG. ആമ്നായം ഓ. — part. fut. ഓതിക്കോന്‍ teacher, chiefly of Nambūtiris ഓട്ടം തുടങ്ങുന്നോന്‍ ഓതിക്കോ നല്ലല്ലീ CG. VN. ഓത്തു 1. reading, chiefly of Scriptures. ഓ ത്തു മുടിഞ്ഞതു CG. മുല്ലയുടെ കുടിയില്‍ ഓത്തു പഠിപ്പാന്‍ MR. (Mpl.) 2. using formulas ഓത്തുനീര്‍ consecrated water (ജപിച്ചുകൊ ടുത്തതു). See also ചിറേറാത്തു ഗുരിക്കള്‍. ഓത്തന്മാര്‍ 1. Vēda Brahmans, the instructors of their caste. 2. students at Tirunāvāi, T/?/šivapērūr, etc.
ഓതു
ōδu S. (അവ?) Cat. (po.)
ഓച്ചാനം
ōččānam (No.) Reverence; the humble answer ഓ given to Guru with the proper gestures. den V. ഓച്ചാനിച്ചു നില്ക്ക. Palg. to stand or rise before seniors & superiors.
ഓത്തി
ōtti (see ഓകു) Open gutter, dram ഓ ത്തിയില്‍ വീണു (jud.) ഓത്തിവെച്ചു PT.
ഓളി
ōḷi 1. = ഓരി, ഓലി, ഊള Howl. ഓളിയി ടുക V2. 2. No. of Payyanāḍu terni of respect, at the end of conversation with princes, as ഓവാ at the beginning. ഓളി തന്പുരാനേ TP. അല്ലോളി ആാന്‍ പോകുന്നു. 3. So., vu. T. = സ്രീഭോഗി salacious man.
Sponsor Books Adv
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Gadyapradheepam
Parameswara Menon Thoranathu
Download This Book
Umaparvam
Arnos Pathiri
Download This Book
Sree Amaruka Shathakam
Keralavarma Valiyakoil Thamburan
Download This Book
Random Fonts
FML-TT-Malavika Bold Bangla Font
FML-TT-Malavika Bold
Download
View Count : 34143
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25841
FML-TT-Devika Bold Bangla Font
FML-TT-Devika Bold
Download
View Count : 14123
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12768
ML_TT_Athira Bold Italic Bangla Font
ML_TT_Athira Bold Italic
Download
View Count : 15746

close