English Meaning of ഓം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഓം is as below...

ഓം : ōm S. (= ആം) 1. ഓം എന്നാര്‍ വര്‍കളും KR. Yes! hence ഓങ്കാരം the syllable ōm, greeting & concluding Amen! 2. = ഓ f.i. എന്തുവോം എന്നിട്ടു (po) whatever it be, yet.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഓളി
ōḷi 1. = ഓരി, ഓലി, ഊള Howl. ഓളിയി ടുക V2. 2. No. of Payyanāḍu terni of respect, at the end of conversation with princes, as ഓവാ at the beginning. ഓളി തന്പുരാനേ TP. അല്ലോളി ആാന്‍ പോകുന്നു. 3. So., vu. T. = സ്രീഭോഗി salacious man.
ഓമം
ōmam 5. (= ഹോമം) Sison അയമോതകം. ഓമത്തണ്ണി vu. Omum-water.
ഓതു
ōδu S. (അവ?) Cat. (po.)
ഓരി
ōri (Te. = ഓശ) 1. T. Howler, jackal. നാ രി ചത്തുടന്‍ ഓരിയായ്പോകുന്നു GnP. (in V2. ഒവരി, V1. ഒലി കൂക്കുന്നു, കരയുന്നു) 2. howl, yell (ഒരി ഇടുക). ഓരിയിട്ടാല്‍ മരണം superst. ഓരിക്ക a small bivalve shell. I.
ഓല
T.M.C. Tu. (Port. olla) 1. A leaf of palms or grasses ഓലത്തുച്ചവും കടന്പും. നെല്ലിന്‍റെ ഓ. V1. ഓലവെട്ടി MR. from trees. Stages of growth: കിളിയോല, കുരുത്തോല, പച്ചോല, പ ഴുത്തോല. — പുത്തന്‍ഓല വരുത്തികെട്ടിച്ചു TR. for thatching. 2. writing leaf (വെള്ളോല unwritten), writ. ഓര്‍ ഓല എടുത്താല്‍, ഓലകളയാ ത്തോന്‍ നാടു കളയും prov. നന്പിയാരെ കയ്യാല്‍ ഓല TR. heading of letters. ചെന്പോല, പ ട്ടോല etc. 3. steel spring, പൊന്നോല gold leaf as earornament etc. Hence: ഓലക്കണ്ണി single palm leaf. ഓലക്കണ്ണിപ്പാന്പു (കൊണ്ടു പേടിപ്പിക്ക) prov. ഓലക്കരണം a document. ഓലക്കെട്ടു thatch to cover boats (prov.) ഓലക്കേടു തീര്‍ക്ക partial reparation of thatch (= ഇടയോല വലിക്കുക). ഓലച്ചെവിയന്‍ huntg. name of hare. ഓലപ്പുര thatched house. ഓ'ക്കും ഓട്ടുപുരെക്കും സ്ഥാനം ഒന്നു prov. ഓലപ്പുറം മറിയുക to tumble heels over head sideways B. ഓലപ്പെട്ടി box to keep documents ഓ. പാ ത്രങ്ങളും Mud. Previous page Next page
ഓഘം
ōgham S. (വഹ്) Flood; mass സ്വര്‍ണ്ണൌ ഘം etc. CG.
ഓഴുക
ō/?/uγa (ഓലു, ഒഴുകുക) To flow. നീരോഴും തറ പുക്കുടന്‍ Anj. ഓഴും ചോരി RC. ഓഴുവന്‍ V2. foot of a mountain.
ഓല്‍
ōl = അവര്‍, ഓര്‍, in വാഴുന്നോല്‍, മൂത്തോല്‍.
ഓഷ്ഠം
ōšṭham S.Lip (upper— അവസ്ഥം opp. അധരം) ഓഷ്ഠങ്ങള്‍ മറച്ചു നി്ന്നീടും ദന്തങ്ങള്‍ CG. ഓ' വും കരങ്ങളും മുറിഞ്ഞു വീണു SiPu. (from leprosy). ഓഷ്ഠസ്ഫുടനിസ്സൃതം, ഓഷ്ഠസംസ്ഫുട ത്തോടു Bhr. lips opening. ഓഷ്ഠൃം labial. (gram.)
ഓച്ചര്‍
ōččar (T. a Kali worshipper C. Tu. = ഒത്തന്‍ Beng. ഒഝ snake-catcher) A class of Mārān Sūdras, who beat the drum in temples (മദ്ദളം കൊട്ടല്‍, കുഴല്‍ വിളിക്ക) fr. ഓച ? T. ഓച്ചല്‍ to drive away.
Sponsor Books Adv
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Bara Pani
Unknown
Download This Book
Prabhushakthi Oru Gandakavyam
Pathmanabhakurup Azhagath
Download This Book
Yahoodhanmar Avarude Acharya Maryadhakal
Pulikkottil Youseph Ramban
Download This Book
Gadyamala Onnam Bhagam
Subramanya Ayyar
Download This Book
Random Fonts
ML_TT_Thiruvathira Bold Italic Bangla Font
ML_TT_Thiruvathira Bold Italic
Download
View Count : 13461
Matweb Bangla Font
Matweb
Download
View Count : 16252
FML-Indulekha Heavy Bold Italic Bangla Font
FML-Indulekha Heavy Bold Italic
Download
View Count : 21807
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687

close