English Meaning of ഏഷണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏഷണം is as below...

ഏഷണം : ēšaṇam S. (√ ഇഷ്) Seeking, wishing. ഏഷണ പാശങ്ങള്‍ ഒക്കവേ ഖണ്ഡിച്ചു Bhr. മൂവേഷണം KeiN. ഏഷണത്രയങ്ങളും Bhg. അ വിദ്യാവശത്തില്‍ വര്‍ത്തിക്കും ജീവ൯ ചെയ്യും പ്ര വൃത്തി മൂന്നു വിധം (ഏഷണം, മമത, പ്രവൃദ്ധാ ഹങ്കാരം) KeiN.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏര്‍
ēr̀ T. M. C. Te. (Tu. ഏരു = എരുതു, എരുമ) 1. A yoke of oxen. 2. plough with draught oxen. ഏരില്‍ പൂട്ടുക (So. ഏര്‍മ്മ പൂ.) to yoke to the plough. വണ്ടിയുടെ ഏര്‍കാല്‍ pole of cart. ൧൦൧ ഏര്‍കാലി കെട്ടി പൂട്ടി TP. ploughed with. ഒ൪ ഏറ് മൂരിയും കെട്ടി TR. പൂട്ടേ൪ വെട്ടി അ റുത്തു, ഏറ് കാലി കൊത്തി അറുത്തു MR. TP. cut off the team to prevent ploughing. ഏര്‍ക്ക രു ploughing apparatus. I.
ഏക്കു
ēkkụ 1. (ഏകുക 2.) Sharp words V1. — 2. (എക്കുക 3.) carding cotton ഏക്കുവില്ലു MR.
ഏലം
ēlam 5. S. Cardamoms ആ മലയില്‍ വിളയുന്ന ഏ. തുലാം ഒന്നു (rev.) ചുരത്തിന്മീ ത്തല്‍ ഏലമലെക്കു പോയി കന്നിയും മകരവും ഉള്ള ഏ. താഴ്ത്തുക TP. ചിറ്റേലം a med. ഏലച്ചരക്കു the produce മലകളില്‍നിന്നു കിട്ടുന്ന ഏ. TR. ഏലച്ചുരം കിഴിച്ചു TR. = ഏലമല. ഏലത്തരി Card. seed (hence the name Elettaria). ഏലപ്പിട്ടല്‍, — പ്പുട്ടില്‍ Card. pods. ഏലവാലു S. bark of Ferouia, med. ഏലാപത്രം a Nāga ഏ. തൊഴുതു Bhr. II.
ഏനസ്സ്
ēnas S. (ഇന്‍ √) Sin (po.) I.
ഏഡകം
ēd̄aγam S. (Tu. ഏടു = ആടു) Ram.
ഏളുക, ളി
ēḷuγ C. M. (എഴുക) To rise, used hon. of Rāja's moving = എഴുന്നെളളുക, but applied to lower dignities. എതിരേളുക to meet V1. 2. ഏളിയേടത്തന്മാര്‍ a class of Brahmans at Taḷipar̀amb/?/; ഏളേടത്തു കോയിലകം, ആല ങ്ങാട്ടുന്നു തീപ്പെട്ട ഏളോ തന്പുരാ൯ TR. (ഏ ളോ = ഏളുവ) N. pr. of Cōṭṭēaγattu rulers. തിരുമുന്പിന് ഏളിയത്തോളം & എളിയേട ത്തോളവും KU. ഏള in കാരേള q. v. ഏളിക്ക V2. to walk with arms akimbo.
ഏടു
ēḍụ T. M. (C. എട plantain leaf) 1. Palm-leaf എഴുതാത്ത ഏടു. 2. leaf of books, book ഏട്ടില്‍ കണ്ടാല്‍ പോരാ കാട്ടി കാണേണം prov. add practice to theory. ഏടു മറിച്ചു നോക്ക turn the leaves. 3. flowerleaf ഏടലര്‍ശരന്‍ Bhg. Kāma.
ഏറു
ēr̀u = ഏര്‍ T. Tu. Bullock; hence: ഏറാടു, ഏറനാടു the province of Calicut, with the original chief place നെടിയിരിപ്പു (Jew. Syr. doc.) ഏറാട്ടുകരേ, ഏറനാട്ടുകരക്കാര്‍, ഏ റനാട്ടുകരേയുള്ള മാപ്പിള്ളമാ൪ TR. ഏറനാടും പെരിന്പടപ്പും പണ്ടു തമ്മില്‍ പടയുണ്ടെല്ലോ KU. ഏറാടിമാര്‍ (in S. Ker. Mah. called ഗോപാലര്‍ cowherds) the family of the Calicut rulers, their palace called ആയന്പാടി KU. the 5th & 6th prince of the dynasty are called മൂത്ത, ഇളയ ഏറാടിതിരുമുല്‍പാടു. ഏറാട്ടുമേനോന്‍ Sāmūri's secretary with 5000 Nāyers KU. ഏരാളന്‍ (T. hero) in ഏ. കത്തി a war knife, also ഏറാട൯ കത്തി & ഏറാട്ടരക്കത്തി (see ആയുധം) inhabitant of the ഏറാളനാടു; ഏ റാള്‍പ്പാടു രാജാവ് TR. one of Sāmūri's family (ഏറാള്‍ മുല്പാടു the junior Rāja V2.) II.
ഏശ
ēša (Ar. a̓šā) First nightwatch, prayer after twilight.
ഏളിതം
ēḷiδam T. SoM. (Tdbh. ഹേല, ഖേ ല) Contempt, mockery; also ഏളത്വം പറക to sneer. (Calic.)
Sponsor Books Adv
Katha Panjab
Unknown
Download This Book
Mahabharatha Katha (Oru Niroopanam)
Kunnathu Janardhana Menon
Download This Book
Amaranaya Javahar Part-1
Madhava Warrier Madasseri
Download This Book
Pathinnallu Vritham
Narayanan Nambeeshan
Download This Book
Janaranjinee Vijayam Bhasha Nadakam
Vasunni Moos
Download This Book
Random Fonts
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14881
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25830
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861

close