ēr̀u = ഏര്‍ T. Tu. Bullock; hence: ഏറാടു, ഏറനാടു the province of Calicut, with the original chief place നെടിയിരിപ്പു (Jew. Syr. doc.) ഏറാട്ടുകരേ, ഏറനാട്ടുകരക്കാര്‍, ഏ റനാട്ടുകരേയുള്ള മാപ്പിള്ളമാ൪ TR. ഏറനാടും പെരിന്പടപ്പും പണ്ടു തമ്മില്‍ പടയുണ്ടെല്ലോ KU. ഏറാടിമാര്‍ (in S. Ker. Mah. called ഗോപാലര്‍ cowherds) the family of the Calicut rulers, their palace called ആയന്പാടി KU. the 5th & 6th prince of the dynasty are called മൂത്ത, ഇളയ ഏറാടിതിരുമുല്‍പാടു. ഏറാട്ടുമേനോന്‍ Sāmūri's secretary with 5000 Nāyers KU. ഏരാളന്‍ (T. hero) in ഏ. കത്തി a war knife, also ഏറാട൯ കത്തി & ഏറാട്ടരക്കത്തി (see ആയുധം) inhabitant of the ഏറാളനാടു; ഏ റാള്‍പ്പാടു രാജാവ് TR. one of Sāmūri's family (ഏറാള്‍ മുല്പാടു the junior Rāja V2.) II.