English Meaning of ഏഷ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏഷ is as below...

ഏഷ : ēša S. (m. of ഏതല്‍) This one ഏഷഞാന്‍ po.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏഴ
ē/?/a (ഏഴു) Fine, penalty, exacting presents, ഏഴയും കോഴയും KU. V1.
ഏണം
ēṇam S. 1. Deer, fawn. ഏണി f. hind. ഏണനേര്‍മിഴിയാള്‍ VCh. ഏണാക്ഷി, ഏണ ലോചന, ഏണീദൃക=മാന്‍കണ്ണി.— ഏണാങ്കന്‍ moon. Anj. ഏണാങ്കബിംബമുഖി മാര്‍ CC. 2. aM. T. steadfastness ഏണം ഇന്നി വരുന്നതെ നിക്കില്ല RC. 3. beauty, Palg. So. see ഏനം.
ഏപ്പു
ēpp/?/, see ഏക്കുക.
ഏനസ്സ്
ēnas S. (ഇന്‍ √) Sin (po.) I.
ഏവു
ēvụ better എയവു Shooting.
ഏ൯ = എനിന്‍
a Cond. of എന്‍ f. i. ഏതേ നും, എങ്ങേനും (= ആന്‍). III.
ഏടാകൂടം
ēḍāγḍam M. T. (C. Te. ഏടാകോ ട) Opposition, perverseness അറുപതില്‍ അത്തും വിത്തും എഴുപതില്‍ ഏടാകോടം Prov. ഏ. കൂ ട്ടുക to raise a mutiny. ഏ. കാട്ടുവാന്‍ ഭാവിച്ചു showed a rebellious spirit. രാജ്യത്തു ചില ഏ' ങ്ങള്‍ നടത്തുവാന്‍ TR. to organize resistance to Government. ഏടാകൂടക്കാരന്‍ promoter of strife, rebel.
ഏകുക, കി
ēγuγa (T.C.Te. to go, accomplish) 1. To give, bestow ഭക്ഷണം ഏകീടുന്നു PT. yields food. അന്‍പേണം എന്‍ മനസി HNK. (= ഏകേണം?) 2. (T. ഏവു command) to say, command വന്പട നടക്കുമാറു മുതൃന്നേകി RC. രണ്ടു വാക്കേകുവാന്‍ ബന്ധം പറ Vil. അമാത്യ നോടേകി Mud. തിക്ക് ഏകിവിളിക്ക to call out, so as to show the position of each hunter (huntg.) — to reprove V1. 3. (C.) to get ഒ രുവനോട് ഒരുവന്‍ ജന്മം ഏകും ദശായാം VyM. when one buys a freehold. VN. ഏകല്‍ 1. command അതു വാരുവാന്‍ ഏ. ഇല്ലേതും ഇക്കൈകള്‍ക്കു CG. no permission. 2. blessing. അള്ളന്‍റെയും നെവിന്‍റെയും മുതലിന്‍റെയും (മുതലി) ഏ. കൊണ്ടു TR. — hence destiny, luck. എന്നുടെ കയ്യാലേ ചാക എന്നിങ്ങനെ മുന്നമേ ഉണ്ടിവനേകല്‍ CG. ഏ. ഇല്ലായ്കയാല്‍ ഏശിയില്ല prOv. (= ഭാ ഗ്യം, വിധി).
ഏചുക
ēǰuγa aM. = ഏശുക. VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to entangle. ഏച്ചുംപേച്ചും ഇല്ലാത്തവന്‍ V1. nonsensical. 2. bail. ഏ. കഴിക, വിടുക, തീര്‍ക്ക to terminate the bail. ഏച്ചില്‍ (ഏക്കുക) a med. leaf rubbed on the cut spatha of palms to prevent the wound from closing (also കുരുന്നു).
ഏടം
ēḍam = ഇടം 1. Place ഒരേടത്തും anywhere. ഒട്ടേടം Bhr. some part. കടച്ചിയെ കെ ട്ടിയേടം പശു ചെല്ലും prov. wherever. രണ്ടേ ടവും ചെന്നു CC. 2. time ഇരിക്കുന്നേടത്തു whilst. നിന്‍റേടം അവിടെ കഴിക്ക KU. thy lifetime; also measure എന്മേടം ചൊല്ലിനാന്‍ Previous page Next page
Sponsor Books Adv
Mrithyukala Janam
Jyothsyan Kuttan Ezhuthachan
Download This Book
Gadya Ratnavali Part-3
Unknown
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Random Fonts
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 10605
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 5442
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 22790
ML_TT_Ravivarma Normal Bangla Font
ML_TT_Ravivarma Normal
Download
View Count : 7505
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 37941

close
Please like, if you love this website