English Meaning of ഏശുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏശുക is as below...

ഏശുക : ēšuγa (old ഏചുക q. v. T. ഏയ്ക) To unite, fit, meet, take effect (= പററുക, ഏല്ക്കു ക) പാശങ്ങള്‍ ഈ മേനിയോട് ഏശുന്പോള്‍ CG. come in contact. അവ൯ മേനിയോടേശിനാ൯ പാവക൯ ദാരുവോടെന്ന പോലെ fight. തങ്ങ ളില്‍ ഏശോല്ല no intercourse, ക്ളേശങ്ങള്‍ ഏ ശുന്ന പാശങ്ങള്‍ ഏശായവാ൯ CG. ഏശിയില്ല prov. അതിന്നോടും ഏശാ helps nothing. ബു ദ്ധിയില്‍ ഏശാത്ത inconceivable. ഏശാജയം നിണക്കിണതില്‍ KR. (= വരാ). VN. ഏച്ചു q. v. also ഏശു in രാജാക്കന്മാരോട് ഏശുപെട്ടു കൊളളുക KU. to meet in war, attack. തിരുനാവായില്‍ വൈലാല്‍ ഏശു വരുത്തി KU. (= വയലില്‍ — എതിര്‍ത്തു or ഫ ലം വരുത്തി?)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏവു
ēvụ better എയവു Shooting.
ഏഴി
ē/?/i (ഏഴു) N. pr. Mount ē/?/i (Heili of Marco polo, d'Eli) സപ്തശൈലം in KM. rather 'the high.' ഏഴിപ്പെരുമാള്‍ N. pr. a Cōlattiri king KU.
ഏഷണി
ēšaṇi (V1. ഏഴണി, ഏകണി; T. ഏച്ചു rail, Te. ഏകു defame, C. Tu. ഏസിക disgust) Backbiting, talebearing ഏ. കൂട്ടുക, പ്രയോഗിക്ക PT. ഏ, കേട്ടു Nal. heard his exaggerating tale. ഏ'ക്ക് ഒരുന്പെട്ട ദുര്‍മ്മുഖന്മാര്‍ Nal. — ഏഷണിക്കാരന്‍ calumniator; set on mischief, as Nārada. den V. ഏ'ഷണിക്ക V2. to breed discord.
ഏലം
ēlam 5. S. Cardamoms ആ മലയില്‍ വിളയുന്ന ഏ. തുലാം ഒന്നു (rev.) ചുരത്തിന്മീ ത്തല്‍ ഏലമലെക്കു പോയി കന്നിയും മകരവും ഉള്ള ഏ. താഴ്ത്തുക TP. ചിറ്റേലം a med. ഏലച്ചരക്കു the produce മലകളില്‍നിന്നു കിട്ടുന്ന ഏ. TR. ഏലച്ചുരം കിഴിച്ചു TR. = ഏലമല. ഏലത്തരി Card. seed (hence the name Elettaria). ഏലപ്പിട്ടല്‍, — പ്പുട്ടില്‍ Card. pods. ഏലവാലു S. bark of Ferouia, med. ഏലാപത്രം a Nāga ഏ. തൊഴുതു Bhr. II.
ഏതല്‍
ēδal S. (neuter of ഏഷ) This. ഏതല്ക്കാലേ now, ഏതന്മദ്ധ്യേ meanwhile, ഏതര്‍ഹി now (po.)
ഏഡന്‍
ēd̄dtod;aǹ S. (see prec. & C. Te. എഡ്ഡ blockhead) Deaf.
ഏന്‍
ēn = യാന്‍, ഞാന്‍ T. M. C. in അടി യേന്‍, കൊടുക്കുന്നേ൯. etc. II.
ഏതില്‍
ēδil a T. Neighbourhood (എത); hence ഏതലര്‍ (T. ഏതിലാര്‍) enemies ഏതലരെ വാള്‍ക്കി രയാക്കി RC. I.
ഏഴ
ē/?/a (ഏഴു) Fine, penalty, exacting presents, ഏഴയും കോഴയും KU. V1.
ഏശുക
ēšuγa (old ഏചുക q. v. T. ഏയ്ക) To unite, fit, meet, take effect (= പററുക, ഏല്ക്കു ക) പാശങ്ങള്‍ ഈ മേനിയോട് ഏശുന്പോള്‍ CG. come in contact. അവ൯ മേനിയോടേശിനാ൯ പാവക൯ ദാരുവോടെന്ന പോലെ fight. തങ്ങ ളില്‍ ഏശോല്ല no intercourse, ക്ളേശങ്ങള്‍ ഏ ശുന്ന പാശങ്ങള്‍ ഏശായവാ൯ CG. ഏശിയില്ല prov. അതിന്നോടും ഏശാ helps nothing. ബു ദ്ധിയില്‍ ഏശാത്ത inconceivable. ഏശാജയം നിണക്കിണതില്‍ KR. (= വരാ). VN. ഏച്ചു q. v. also ഏശു in രാജാക്കന്മാരോട് ഏശുപെട്ടു കൊളളുക KU. to meet in war, attack. തിരുനാവായില്‍ വൈലാല്‍ ഏശു വരുത്തി KU. (= വയലില്‍ — എതിര്‍ത്തു or ഫ ലം വരുത്തി?)
Sponsor Books Adv
Ramakumaran
Gopalapilla
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Thozhil Kendrathilekku
Namboothirippadu
Download This Book
Jyothi Sasthram
Sukumaran
Download This Book
Random Fonts
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14279
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6419
FML-TT-Onam Bold Bangla Font
FML-TT-Onam Bold
Download
View Count : 30544
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159

close