English Meaning of ഏകുക, കി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏകുക, കി is as below...

ഏകുക, കി : ēγuγa (T.C.Te. to go, accomplish) 1. To give, bestow ഭക്ഷണം ഏകീടുന്നു PT. yields food. അന്‍പേണം എന്‍ മനസി HNK. (= ഏകേണം?) 2. (T. ഏവു command) to say, command വന്പട നടക്കുമാറു മുതൃന്നേകി RC. രണ്ടു വാക്കേകുവാന്‍ ബന്ധം പറ Vil. അമാത്യ നോടേകി Mud. തിക്ക് ഏകിവിളിക്ക to call out, so as to show the position of each hunter (huntg.) — to reprove V1. 3. (C.) to get ഒ രുവനോട് ഒരുവന്‍ ജന്മം ഏകും ദശായാം VyM. when one buys a freehold. VN. ഏകല്‍ 1. command അതു വാരുവാന്‍ ഏ. ഇല്ലേതും ഇക്കൈകള്‍ക്കു CG. no permission. 2. blessing. അള്ളന്‍റെയും നെവിന്‍റെയും മുതലിന്‍റെയും (മുതലി) ഏ. കൊണ്ടു TR. — hence destiny, luck. എന്നുടെ കയ്യാലേ ചാക എന്നിങ്ങനെ മുന്നമേ ഉണ്ടിവനേകല്‍ CG. ഏ. ഇല്ലായ്കയാല്‍ ഏശിയില്ല prOv. (= ഭാ ഗ്യം, വിധി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏനുക
ēnδuγa T. M. (C. ആന്തു) 1. To take up, wield. കലം ഏന്തികൊണ്ടു took from fire. ചമ്മട്ടി കൈയില്‍ ഏ. KR. കുന്തങ്ങള്‍ ഏന്തി പിടിച്ചു Mud. വെണ്മഴുവേന്തിയ രാമന്‍ Parašu Rāma, also called തുയ്യമഴുവേന്തു മുനി RC. കരം എന്തിന വീണ RC. 2. to rise തുവിയര്‍പ്പേന്തി നൊരാനനം CG. sweetly perspiring. ഏന്തി യെഴുന്നൊരാമോദം, ഏന്തിന വീചികള്‍ CG. കോപാഗ്നി ഏന്തി ജ്വലിക്ക ChVr. = ഏറുന്ന. 3. (എത്തുക) to reach, stretch arms or legs ഏന്തി എടുത്തു took with difficulty, ഏന്തി ഏ ന്തിക്കൊണ്ടു നടക്ക with evident pain. VN. ഏന്തല്‍, കാലെക്കാ൪ ഏന്തു lameness.
ഏക്കം
ēkkam T. M. (compare എക്കിള്‍) Hard breathing, asthma, dyspnoe; ഏ. കൊടുത്തിട്ട് ഉമ്മട്ടം വാങ്ങുക prov. Also ഏക്കല്‍ f. i. ഏക്കലേശ്വാസത്തിന്നു നന്നു. a med. ഏക്കറ്റം in ഏക്കറ്റത്തിന്നു നാക്ക ണ്ടതു prov. — VN. of: ഏങ്ങുക to breathe with difficulty, breathe audibly (as tiger); sigh, growl മുത്തികള്‍ ഇരുന്നേങ്ങി കുരെച്ചന്വഹം Anj. എന്നാല്‍ ഏങ്ങുന്നതും ചുമെക്കുന്നതും ഇളെക്കും a med. ഏങ്ങുന്ന അമ്മ prov. VN. ഏങ്ങല്‍—ഏ'ലും ചുമയും Nid. a med. ഏങ്ങന്‍ asthmatic V2.
ഏളുക, ളി
ēḷuγ C. M. (എഴുക) To rise, used hon. of Rāja's moving = എഴുന്നെളളുക, but applied to lower dignities. എതിരേളുക to meet V1. 2. ഏളിയേടത്തന്മാര്‍ a class of Brahmans at Taḷipar̀amb/?/; ഏളേടത്തു കോയിലകം, ആല ങ്ങാട്ടുന്നു തീപ്പെട്ട ഏളോ തന്പുരാ൯ TR. (ഏ ളോ = ഏളുവ) N. pr. of Cōṭṭēaγattu rulers. തിരുമുന്പിന് ഏളിയത്തോളം & എളിയേട ത്തോളവും KU. ഏള in കാരേള q. v. ഏളിക്ക V2. to walk with arms akimbo.
ഏവ
ēva S. Thus; indeed. ഏവം thus (po.) = എന്നു.
ഏതു
ēδụ T. M. C. (II ഏ) What, which? ഏതുവരേ ഇരുന്നു how long? ഏതേതു നല്ലതു Bhr. എന്തേതുവാന്‍ എന്നു ശങ്കിച്ചു SiPu. ഏതെ ന്തെടോ ആഗ്രഹം CC. — adj. ഏതു പട്ടണം what town? ഏതേതു തറെക്ക് ആകുന്നു ബോ ധിയായതു TR. name the several parishes that are discontented. — also for ഏവന്‍ f. i. ജന്മി യോടു യോജിച്ചു വരുന്ന കുടിയാന്‍ ഏതാകുന്നു MR. which of the parties. — ഏതിറ്റാല്‍ in what proportion. ഏതാനും some, any ഏതാനും ഉണ്ടെങ്കില്‍ ആ രാനും ഉണ്ടു prov. ഏതാനും ചിലര്‍ some few. കുടിയാന്മാര്‍ ഏതാനും, ഏതാന്‍ പാളയം TR. some troops, അരസനും ഏതാന്‍ ആയു ധക്കാരും etc. — mod. adj. ഏതാണ്ടു; അന്യാ യക്കാരന്‍ ഏതാവണ്ടന്‍ (loc.) what sort of person? ഏതും any. ഏതിലേയും പായും prov. anywhere. ഏതേനും some, any ഏ. ഉണ്ടിന്നു ചൊല്ലുവാന്‍ ഭാവിക്കുന്നു CG.
ഏത്താപ്പു
ēttāppụ (So.) Breast-cloth of women.
ഏലസ്സു
ēlas, ഏലത്തു (= താഴ്) A waist ornament, containing silver coins (ഉറുക്കു) also ലേലസ്സ f. i. വെള്ളിത്തുറപ്പന്‍ ഏ. — ഏലസ്സുര്‍ക്കു, ക ഴുത്തില്‍ കെട്ടുന്ന ഏ. (Mpl.) വെള്ളിത്തുടരിന്മേല്‍ ൪ ഏ. MR. Kinds: തുടരേലസ്സ്, ചെണ്ടേലസ്സ്.
ഏട
ēḍa Stunted or maimed (ഏഡന്‍?) ഏടെ ക്കും മോഴെക്കും ചുങ്കം ഇല്ല prov.
ഏനസ്സ്
ēnas S. (ഇന്‍ √) Sin (po.) I.
ഏകം
ēγam S. One; single, unic, united. ഏ കമാദി എപ്പേര്‍പ്പെട്ടതും (doc) all & each property, ഏകമായി jointly; singly. — fem. ഏക f.i. ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു ന്തല) KR. ഏകചിത്തന്‍ thinking only one thing; unanimous. ഏകഛത്രം etc. see, ഛത്രം. etc. ഏകത, ഏകത്വം oneness = ഐക്യം. ഏക്താനന്‍, ഏകനിഷ്ഠന്‍ having the mind fixed on one object. ഏകത്ര in one place, ഏകദാ once. ഏകദേശം one side of a thing; about, almost. കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ മായിട്ടു TR. sufficiently accurate. ഏ'വും കൊടുത്തു nearly all. സേനൈകദേശം കൊ ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ ചെയ്വാന്‍ Mud. do something corresponding to the friendship shown. ഏകനായകന്‍ monarch. ഏ'൦ medic. root sold in bazar (med.) ഏകപത്നി only one wife; faithful wife. എന്നു ടെ ധര്‍മ്മം ഏകപത്നിത്വം, ഏകപത്നീവ്രതം എനിക്കുള്ളതഴിപ്പാന്‍ തുടങ്ങമോ KR. ഏകഭാവം one-mindedness ഏ. ഭവിച്ചീടുക എ ന്നോടു AR. ഏ. പൂണ്ടു SiPu. ഏകമനസ്സ് = ഏകചിത്തന്‍, ഏകഭാവം. ഏക മാനസരായി Bhr. ഏകരാത്രം one day കൊണ്ടു കൊണ്ടുപോവേന്‍ Nal. ഏകവചനം the singular (gram.) ഏകവര്‍ണ്ണം of one colour or caste — എ'ര്‍ണ്ണിച്ചി രിക്ക denV. ഏകവസ്ത്രം having only one cloth. ഏകവസ്ത്ര വാന്‍ said of Nala, his wife ഏകവസ്ത്രയാ യി Nal3. ഏകശാസന sole rule, monarchy as of a ഏകാധിപതി. ഏകാം a certain confectionary from foreign materials ഏ. വിരങ്ങുക V1. ഏകാകി alone, hermit എല്ലാം വെടിഞ്ഞു സ ന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക യില്ല എന്നു ചിലര്‍ KeiN. — fem. ഏകാകി യും വൃദ്ധയുമായ MR. in po. ഏകാകിനി UR. ഏകാഗ്രം aiming at one point, exclusively devoted; simplicity, singleness of heart ചി ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc. ഏകാങ്ങു satin, silk V1. (S. ഏകാംഗം one member?) ഏകാദശീ 11th lunar day, ഏ'നോന്പു observed esp. by women. ഏകാന്തം 1. solitude. 2. exclusiveness ഏകാ ന്തഭക്തി (= ഏകാഗ്ര). നീ എന്‍റെ വാളി ന്ന് ഏകാന്തഭോജനമായ്വരും AR sole aim. 3. independent position ഏകാന്തപാടു V1. ഏകായനം direction towards one. ഏകായനഗതന്‍ = ഏകചിത്തന്‍. ഏകാര്‍ഗ്ഗളം see നവദോഷം. Previous page Next page
Sponsor Books Adv
Sreerama Geetha
Pathmanabha Menon Thelakkattu
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Nambyarum Thullalukalum
Narayana Menon Kappakkattu
Download This Book
Random Fonts
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 31701
FML-TT-Gauri Bold Bangla Font
FML-TT-Gauri Bold
Download
View Count : 19653
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 22689
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 17118
FML-TT-Kala Bold Italic Bangla Font
FML-TT-Kala Bold Italic
Download
View Count : 11202

close
Please like, if you love this website