English Meaning of ഏക്കു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏക്കു is as below...

ഏക്കു : ēkkụ 1. (ഏകുക 2.) Sharp words V1. — 2. (എക്കുക 3.) carding cotton ഏക്കുവില്ലു MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏവു
ēvụ better എയവു Shooting.
ഏനസ്സ്
ēnas S. (ഇന്‍ √) Sin (po.) I.
ഏകുക, കി
ēγuγa (T.C.Te. to go, accomplish) 1. To give, bestow ഭക്ഷണം ഏകീടുന്നു PT. yields food. അന്‍പേണം എന്‍ മനസി HNK. (= ഏകേണം?) 2. (T. ഏവു command) to say, command വന്പട നടക്കുമാറു മുതൃന്നേകി RC. രണ്ടു വാക്കേകുവാന്‍ ബന്ധം പറ Vil. അമാത്യ നോടേകി Mud. തിക്ക് ഏകിവിളിക്ക to call out, so as to show the position of each hunter (huntg.) — to reprove V1. 3. (C.) to get ഒ രുവനോട് ഒരുവന്‍ ജന്മം ഏകും ദശായാം VyM. when one buys a freehold. VN. ഏകല്‍ 1. command അതു വാരുവാന്‍ ഏ. ഇല്ലേതും ഇക്കൈകള്‍ക്കു CG. no permission. 2. blessing. അള്ളന്‍റെയും നെവിന്‍റെയും മുതലിന്‍റെയും (മുതലി) ഏ. കൊണ്ടു TR. — hence destiny, luck. എന്നുടെ കയ്യാലേ ചാക എന്നിങ്ങനെ മുന്നമേ ഉണ്ടിവനേകല്‍ CG. ഏ. ഇല്ലായ്കയാല്‍ ഏശിയില്ല prOv. (= ഭാ ഗ്യം, വിധി).
ഏവ
ēva S. Thus; indeed. ഏവം thus (po.) = എന്നു.
ഏറു
T. M. (VN. എറിയുക) A throw, cast. തൊണ്ടുകൊണ്ട് ഏറുകൊടുത്തു (mark of contempt). ഏറും മുഖവും ഒന്നൊത്തു വന്നു prov. hit most inopportunely. കണ്ണേറു തട്ടിപോയി superst. (= ദൃഷ്ടിദോഷം). തേങ്ങേറു cocoanut-day. തോലേറു rustling of leaves (huntg.) തോ ലേറു കേള്‍ക്ക, കാണ്ക. ഏറിടുക B. to cast up.
ഏന്‍
ēn = യാന്‍, ഞാന്‍ T. M. C. in അടി യേന്‍, കൊടുക്കുന്നേ൯. etc. II.
ഏണി
ēṇi 5. (Tdbh. ശ്രേണി) 1. Ladder, bamboo used as ladder. ഏ. വെച്ചു കയറി, ഏ. ചാരി കടന്നു MR. കുരങ്ങിന്ന് ഏ. ചാരൊല്ല prov. 2. (T. boundary) വഴിക്കലേക്ക് ഒര്‍ ഏ. ഇരിക്കട്ടേ may he meet with opposition.
ഏക്കുക. ച്ചു
ēkkuγa (T. ഏയ്ക്കുക,, see ഏശു) 1. To join so as to fit, to patch. 2. B. to deceive T. VN. ഏപ്പു a joint, juncture, patch. കൈ ഏപ്പു joined hands എല്ലിനെ ഏപ്പിലാക്കി V2. set a bone. CV. ഏപ്പിക്ക to get fitted together. —
ഏകണി
ēγaṇi Pleasing but deceitful words. ഏ. പറക, ഏകണിപ്പു V1. (fr. ഏകുക, ഏഷണി).
ഏണു
ēṇụ (T. firmness) C. M. Edge, chiefly the 3 edges of the cocoanut (T. ചേണി). ചി രട്ടയുടെ ഏണും ചെകരിയും ചുവന്നു കണ്ടാല്‍ ഏണു പഴുത്ത തേങ്ങ a cocoanut of 8 months' growth.
Sponsor Books Adv
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Inventions That Changed The World
Unknown
Download This Book
Sree Kamba Ramayana Kadhamrutham
Narayanan Panangadavathu
Download This Book
Kochi Rajya Charithra Kadhakal
Unknown
Download This Book
Sreedevi Haranam
Krishnan Nair Kongottu
Download This Book
Random Fonts
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 9796
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 15000
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 9715
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 7993
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 6827

close
Please like, if you love this website