English Meaning of ഏര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏര്‍ is as below...

ഏര്‍ : ēr̀ T. M. C. Te. (Tu. ഏരു = എരുതു, എരുമ) 1. A yoke of oxen. 2. plough with draught oxen. ഏരില്‍ പൂട്ടുക (So. ഏര്‍മ്മ പൂ.) to yoke to the plough. വണ്ടിയുടെ ഏര്‍കാല്‍ pole of cart. ൧൦൧ ഏര്‍കാലി കെട്ടി പൂട്ടി TP. ploughed with. ഒ൪ ഏറ് മൂരിയും കെട്ടി TR. പൂട്ടേ൪ വെട്ടി അ റുത്തു, ഏറ് കാലി കൊത്തി അറുത്തു MR. TP. cut off the team to prevent ploughing. ഏര്‍ക്ക രു ploughing apparatus. I.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏറുക, റി
ēr̀uγa T. M. C. (C. also ഏളു from എഴു) 1. To rise, increase, be much. നികിതി ഏറിവന്നു, ചാര്‍ത്തു ഏറിപ്പോയതു TR. too high. Previous page Next page
ഏന്ത്രം
ēntram Tdbh. യന്ത്രം 1. Machine വര മായൊരേന്ത്ര നിചയം KR. ഏന്ത്രപ്പാലം draw-bridge. 2. ഏന്ത്രങ്ങള്‍ bulwarks KR. 3. deceit. ഏന്ത്രപ്പണിക്കാരന്‍ cunning. ഏന്തരം, ഏന്തരക്കുഴല്‍ M. necklace, amulet.
ഏതല്‍
ēδal S. (neuter of ഏഷ) This. ഏതല്ക്കാലേ now, ഏതന്മദ്ധ്യേ meanwhile, ഏതര്‍ഹി now (po.)
ഏവ
ēva S. Thus; indeed. ഏവം thus (po.) = എന്നു.
ഏണി
ēṇi 5. (Tdbh. ശ്രേണി) 1. Ladder, bamboo used as ladder. ഏ. വെച്ചു കയറി, ഏ. ചാരി കടന്നു MR. കുരങ്ങിന്ന് ഏ. ചാരൊല്ല prov. 2. (T. boundary) വഴിക്കലേക്ക് ഒര്‍ ഏ. ഇരിക്കട്ടേ may he meet with opposition.
ഏരി
ēri (T. tank. C. bank of tank) 1. Stakes to support banking work; bank. 2. gums B. 3. No. a kind of fish. 4. No. = ഐരി in പുല്ലേരി.
ഏ
ē 5. A particle, which 1. forms local adverbs മേലേ, പിന്നേ; അന്യഭാഗമേച്ചെന്നു Nal. — temporal adv. മുന്പേ etc. others കൂട്ടമേ, ന ന്നേ, നേരേ truly, സുഖമേ. 2. serves for composition മുന്പിലേ പര്‍വ്വം first chapter, മേ ലിലേ വിശേഷങ്ങള്‍ Bhr.; hence the Gen. എ ന്‍റേ etc. 3.emphatic. ആരാലുമേ വരാ Bhg. by none whatever. എപ്പേരുമേ Mud. ബാല ന്മാര്‍ ഒക്കയുമേ SG. and ഒക്കവേയും KR. കൊ ല്ലുമേ ഇവന്‍ Bhr. Interj. പുടവകള്‍ നല്കുവതാ രേ നാഥ Bhr. കുട്ടിക്കു എന്തായേ MR. 4. restrictive പാപമേ കാരണം CG. sin is the only cause, ഇത്രവേ ചൊല്ലാം KR. but so much. ചെ റുപ്പത്തിലേ already in infancy. കല്പന ഉണ്ടെ ങ്കിലേ വരും TR. Esp. with 2nd futures രണ്ടേ ഉള്ളു, ചെയ്തേ കഴിയൂ, പുരതുറപ്പിച്ചേ ഇരിക്കാ വു KU. മുടിക്കിലേ കോപം തീരു CG. 5. commanding ചെയ്യേണമേ (also prayer) ചെയ്യരു തേ, ചെയ്യല്ലേ, ആദരിച്ചീടൊല്ലായേ Nal. 6. interrogative after Neg. അല്ലേ is it not? വ ന്നു കൂടേ cannot? നിണക്കു നാണം ഇല്ലേ Bhr. II.
ഏടുക, ടി
ēḍuγa V1. To join by sewing in order to strengthen (=ഏക്കുക?).
ഏഡന്‍
ēd̄dtod;aǹ S. (see prec. & C. Te. എഡ്ഡ blockhead) Deaf.
ഏടാകൂടം
ēḍāγḍam M. T. (C. Te. ഏടാകോ ട) Opposition, perverseness അറുപതില്‍ അത്തും വിത്തും എഴുപതില്‍ ഏടാകോടം Prov. ഏ. കൂ ട്ടുക to raise a mutiny. ഏ. കാട്ടുവാന്‍ ഭാവിച്ചു showed a rebellious spirit. രാജ്യത്തു ചില ഏ' ങ്ങള്‍ നടത്തുവാന്‍ TR. to organize resistance to Government. ഏടാകൂടക്കാരന്‍ promoter of strife, rebel.
Sponsor Books Adv
Kerala Bhasha Vyakaranam
Pachumoothathu Vaikkathu
Download This Book
Malayala Bhasha Charithram
Govindappilla
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Pallikondapuram
Unknown
Download This Book
Random Fonts
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
FML-TT-Kanika Bold Bangla Font
FML-TT-Kanika Bold
Download
View Count : 56277
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18374
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20988
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14801

close