English Meaning of ഏടാകൂടം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏടാകൂടം is as below...

ഏടാകൂടം : ēḍāγḍam M. T. (C. Te. ഏടാകോ ട) Opposition, perverseness അറുപതില്‍ അത്തും വിത്തും എഴുപതില്‍ ഏടാകോടം Prov. ഏ. കൂ ട്ടുക to raise a mutiny. ഏ. കാട്ടുവാന്‍ ഭാവിച്ചു showed a rebellious spirit. രാജ്യത്തു ചില ഏ' ങ്ങള്‍ നടത്തുവാന്‍ TR. to organize resistance to Government. ഏടാകൂടക്കാരന്‍ promoter of strife, rebel.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏഹി
ēhi S. (ആ + ഇ imp.) Come. ഏഹിമേ Bhg. come to me.
ഏചുക
ēǰuγa aM. = ഏശുക. VN. ഏച്ചു 1. Tie, connection. ഏച്ചു കൂട്ടുക to entangle. ഏച്ചുംപേച്ചും ഇല്ലാത്തവന്‍ V1. nonsensical. 2. bail. ഏ. കഴിക, വിടുക, തീര്‍ക്ക to terminate the bail. ഏച്ചില്‍ (ഏക്കുക) a med. leaf rubbed on the cut spatha of palms to prevent the wound from closing (also കുരുന്നു).
ഏതല്‍
ēδal S. (neuter of ഏഷ) This. ഏതല്ക്കാലേ now, ഏതന്മദ്ധ്യേ meanwhile, ഏതര്‍ഹി now (po.)
ഏഴു
ē/?/ụ T. M. (C. Tu. ഏളു Te. ഏഡു; VN. of എഴുക height, growth) Seven; the 7th day after death (ഏഴിന്നു പോക a ceremony) ഏഴു വയസ്സവള്‍ക്കു TP. entering her teens. ഏഴാം 7th, ഏ. മാളിക V1. = എഴുനിലമാളിക a tower, fort. ഏ. ഏടം the 7th sign of the Zodiac from that of one's nativity; one's wife (astrol.) ഏഴിലന്പാല the 7 leaved milkplant Echites scholaris, & Jatropha manihot KR. ഏ' ത്തോല്‍ MM. Previous page Next page
ഏശ
ēša (Ar. a̓šā) First nightwatch, prayer after twilight.
ഏകം
ēγam S. One; single, unic, united. ഏ കമാദി എപ്പേര്‍പ്പെട്ടതും (doc) all & each property, ഏകമായി jointly; singly. — fem. ഏക f.i. ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു ന്തല) KR. ഏകചിത്തന്‍ thinking only one thing; unanimous. ഏകഛത്രം etc. see, ഛത്രം. etc. ഏകത, ഏകത്വം oneness = ഐക്യം. ഏക്താനന്‍, ഏകനിഷ്ഠന്‍ having the mind fixed on one object. ഏകത്ര in one place, ഏകദാ once. ഏകദേശം one side of a thing; about, almost. കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ മായിട്ടു TR. sufficiently accurate. ഏ'വും കൊടുത്തു nearly all. സേനൈകദേശം കൊ ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ ചെയ്വാന്‍ Mud. do something corresponding to the friendship shown. ഏകനായകന്‍ monarch. ഏ'൦ medic. root sold in bazar (med.) ഏകപത്നി only one wife; faithful wife. എന്നു ടെ ധര്‍മ്മം ഏകപത്നിത്വം, ഏകപത്നീവ്രതം എനിക്കുള്ളതഴിപ്പാന്‍ തുടങ്ങമോ KR. ഏകഭാവം one-mindedness ഏ. ഭവിച്ചീടുക എ ന്നോടു AR. ഏ. പൂണ്ടു SiPu. ഏകമനസ്സ് = ഏകചിത്തന്‍, ഏകഭാവം. ഏക മാനസരായി Bhr. ഏകരാത്രം one day കൊണ്ടു കൊണ്ടുപോവേന്‍ Nal. ഏകവചനം the singular (gram.) ഏകവര്‍ണ്ണം of one colour or caste — എ'ര്‍ണ്ണിച്ചി രിക്ക denV. ഏകവസ്ത്രം having only one cloth. ഏകവസ്ത്ര വാന്‍ said of Nala, his wife ഏകവസ്ത്രയാ യി Nal3. ഏകശാസന sole rule, monarchy as of a ഏകാധിപതി. ഏകാം a certain confectionary from foreign materials ഏ. വിരങ്ങുക V1. ഏകാകി alone, hermit എല്ലാം വെടിഞ്ഞു സ ന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക യില്ല എന്നു ചിലര്‍ KeiN. — fem. ഏകാകി യും വൃദ്ധയുമായ MR. in po. ഏകാകിനി UR. ഏകാഗ്രം aiming at one point, exclusively devoted; simplicity, singleness of heart ചി ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc. ഏകാങ്ങു satin, silk V1. (S. ഏകാംഗം one member?) ഏകാദശീ 11th lunar day, ഏ'നോന്പു observed esp. by women. ഏകാന്തം 1. solitude. 2. exclusiveness ഏകാ ന്തഭക്തി (= ഏകാഗ്ര). നീ എന്‍റെ വാളി ന്ന് ഏകാന്തഭോജനമായ്വരും AR sole aim. 3. independent position ഏകാന്തപാടു V1. ഏകായനം direction towards one. ഏകായനഗതന്‍ = ഏകചിത്തന്‍. ഏകാര്‍ഗ്ഗളം see നവദോഷം. Previous page Next page
ഏല്‍
ēl T. M. 1. Possibility, reach ഏലുണ്ടെങ്കില്‍ വെടി വെക്ക = പാങ്ങ്. 2. preparation, responsibility. ഏലായി nicely done, ഏലും പാടും വളരെ പെട്ടു അവനെ വളര്‍ത്തി vu. 3. comfort എനിക്കു നല്ല ഏലില്ല, ഏലോടെ അല്ലാതെ. ഏലു കെട്ടിരിക്ക to be uncomfortable. ഏല്പെടുക (T. C. Te. Tu. So M. ഏര്‍പ്പെടുക) engage in, be responsible for. VN. ഏല്പാടു. ഏല്പെടുക്ക, ഏല്പെടുത്തുക = ഏല്പിക്ക. ഏലുക, ന്നു T. M. 1. To suit, fit കൂരിരി ട്ടേലും ഇപ്പാതാളം CG. ലോകര്‍ക്ക് ഏലുന്ന ആ പത്തു, ലോകര്‍ക്കു ഏലും മാല്‍ CG. (= പറ്റുക). 2. po. = ഉണ്ടാക to have അനന്തബലം ഏലും ശൂരന്‍ RC. മാനേലും കണ്ണി, — മിഴിമാര്‍; ചാ ന്തേലും മു., ചെപ്പേലും മു., കച്ചേലും & കച്ചേല്‍ മുലയാള്‍ Bhr. etc. ഏലും old Concess. (= ഏലിലും) കൈപ്പിടിപ്പാ നായാരേലും ചെല്ലുന്പോള്‍ CG. any one = ആരേനും. ഏല്ക്ക, റ്റു. 1. To hit, take effect. മരുന്ന് ഏറ്റു has worked. Neg. ഏലാ പലര്‍ക്കും ഇതു Bhr. (= ഫലിക്കാതു); വേല്‍ ജിഷ്ണുവിന്ന് ഏലാതെ Mud. — മുറികള്‍, കണ്ണു, ശാപം ഏറ്റു എനിക്കു Bhr. അടിവെട്ടുകള്‍ ഏല്പൂലും Nid. ദീപം കാ റ്റേറ്റു പോയി CG. മഴയും മഞ്ഞും കാറ്റും വെ യിലും ഏറ്റു Bhr. നര്‍മ്മദാവാതങ്ങള്‍ ഏ. Brhm. 2. to meet in battle. തമ്മില്‍ ഏറ്റു fell out. മുന്പില്‍ പോയി ഏല്ക്കല്ല പിന്നേ പാഴില്‍ തോ ല്ക്കല്ല to engage, attack. ഇവരോട് ഏറ്റു തോ റ്റു KR. രായരോടു പട ഏറ്റു, അവങ്കല്‍ ഏല്ക്കും മാറ്റാനില്ല KU. ഏറ്റു മരിക്ക, ഏലാതെ നിന്നു കൊള്‍ക Mud. 3. to receive, take in charge സമുദായം ഏറ്റു വാങ്ങുക, esp. കൈ ഏല്ക്ക q. v. എന്‍സല്ക്കാരം ഏല്പാന്‍ accept my services. ആ നികിതി വര്‍ത്തകന്‍ ഏറ്റു TR. undertook to advance it, ഏറ്റുവാണിഭം selling for another, petty merchandise. ഏറ്റുപാടുക to sing with or after. 4. to admit, confess. ദോഷം ഏറ്റു പറക to acknowledge the fault. ഏറ്റ ഉത്തരം saying yes, സാക്ഷി ഏ. to attest. 5. to multiply പെറുവാളാല്‍ പിള്ളയെ ഏറ്റു CS. multiplying the second term with the first (= പെരുക്ക). VN. ഏല്പു f.i. ചികിത്സെക്കു ഏ. ഉണ്ടു effect (= ഫലം) — ഏല്പുവെടി a volley V1.2. CV. ഏല്പിക്ക in all significations 1. മുറി. ഏ. to wound. ബാണം വായുപുത്രനെ ഏ'ച്ചു AR. 2. നായിനെ ഏല്പിച്ചു വിളിക്ക to make a dog to attack or seize. 3. മലനാടു ദേ വേന്ദ്രനെ ഏ'ച്ചു KU. committed to Indra. സ്ഥലം വേറെ ആളെ ഏ'ച്ചു നടത്തിപ്പാന്‍ MR. So esp. ഭരമേല്പിക്ക, കൈ ഏ. to make over to, entrust with. 4. കഥ ഏ. to tell a story, deliver a speech. 5. ഏറിഞ്ഞേല്പിക്ക a. = കുന്തം കൊടുത്തു കുത്തിക്ക prov. to come to grief thro' one's own fault, carelessness, etc. b. = താന്‍ കുഴിച്ചതില്‍ താന്‍താന്‍ prov.
ഏലം
ēlam 5. S. Cardamoms ആ മലയില്‍ വിളയുന്ന ഏ. തുലാം ഒന്നു (rev.) ചുരത്തിന്മീ ത്തല്‍ ഏലമലെക്കു പോയി കന്നിയും മകരവും ഉള്ള ഏ. താഴ്ത്തുക TP. ചിറ്റേലം a med. ഏലച്ചരക്കു the produce മലകളില്‍നിന്നു കിട്ടുന്ന ഏ. TR. ഏലച്ചുരം കിഴിച്ചു TR. = ഏലമല. ഏലത്തരി Card. seed (hence the name Elettaria). ഏലപ്പിട്ടല്‍, — പ്പുട്ടില്‍ Card. pods. ഏലവാലു S. bark of Ferouia, med. ഏലാപത്രം a Nāga ഏ. തൊഴുതു Bhr. II.
ഏക്കുക. ച്ചു
ēkkuγa (T. ഏയ്ക്കുക,, see ഏശു) 1. To join so as to fit, to patch. 2. B. to deceive T. VN. ഏപ്പു a joint, juncture, patch. കൈ ഏപ്പു joined hands എല്ലിനെ ഏപ്പിലാക്കി V2. set a bone. CV. ഏപ്പിക്ക to get fitted together. —
ഏടുക, ടി
ēḍuγa V1. To join by sewing in order to strengthen (=ഏക്കുക?).
Sponsor Books Adv
Ramavarma Malayalam Readers VI
Unknown
Download This Book
Tripuradhahanam (Parayan Thullal)
Kunjan Nambiyar
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Kairalee Koudhukam
Karuppan
Download This Book
Random Fonts
Manorama Bangla Font
Manorama
Download
View Count : 44036
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 7198
FML-TT-Karthika Bangla Font
FML-TT-Karthika
Download
View Count : 31812
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 15390
Dyuthi Bangla Font
Dyuthi
Download
View Count : 22161

close