English Meaning of ഏകം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏകം is as below...

ഏകം : ēγam S. One; single, unic, united.കമാദി എപ്പേര്‍പ്പെട്ടതും (doc) all & each property, ഏകമായി jointly; singly. — fem. ഏക f.i. ഏകെക്കുപെരിക്കാലും, (also ഏകിക്കു പെരു ന്തല) KR. ഏകചിത്തന്‍ thinking only one thing; unanimous. ഏകഛത്രം etc. see, ഛത്രം. etc. ഏകത, ഏകത്വം oneness = ഐക്യം. ഏക്താനന്‍, ഏകനിഷ്ഠന്‍ having the mind fixed on one object. ഏകത്ര in one place, ഏകദാ once. ഏകദേശം one side of a thing; about, almost. കൂറ്റ് ഏ'മായി കേട്ടു indistinctly. ഏ'സൂക്ഷ മായിട്ടു TR. sufficiently accurate. ഏ'വും കൊടുത്തു nearly all. സേനൈകദേശം കൊ ന്നു KR. നീ ചെയ്ത ബന്ധുത്വത്തിന്ന് ഏ'ത്തെ ചെയ്വാന്‍ Mud. do something corresponding to the friendship shown. ഏകനായകന്‍ monarch. ഏ'൦ medic. root sold in bazar (med.) ഏകപത്നി only one wife; faithful wife. എന്നു ടെ ധര്‍മ്മം ഏകപത്നിത്വം, ഏകപത്നീവ്രതം എനിക്കുള്ളതഴിപ്പാന്‍ തുടങ്ങമോ KR. ഏകഭാവം one-mindedness ഏ. ഭവിച്ചീടുകന്നോടു AR. ഏ. പൂണ്ടു SiPu. ഏകമനസ്സ് = ഏകചിത്തന്‍, ഏകഭാവം. ഏക മാനസരായി Bhr. ഏകരാത്രം one day കൊണ്ടു കൊണ്ടുപോവേന്‍ Nal. ഏകവചനം the singular (gram.) ഏകവര്‍ണ്ണം of one colour or caste — എ'ര്‍ണ്ണിച്ചി രിക്ക denV. ഏകവസ്ത്രം having only one cloth. ഏകവസ്ത്ര വാന്‍ said of Nala, his wife ഏകവസ്ത്രയാ യി Nal3. ഏകശാസന sole rule, monarchy as of a ഏകാധിപതി. ഏകാം a certain confectionary from foreign materials ഏ. വിരങ്ങുക V1. ഏകാകി alone, hermit എല്ലാം വെടിഞ്ഞുന്യസിച്ചേകാകിയായല്ലാതെ മുക്തിവന്നീടുക യില്ല എന്നു ചിലര്‍ KeiN. — fem. ഏകാകി യും വൃദ്ധയുമായ MR. in po. ഏകാകിനി UR. ഏകാഗ്രം aiming at one point, exclusively devoted; simplicity, singleness of heart ചി ത്തം ഏ'മാക്കി Bhg. — ഏകാഗ്രഭക്തി etc. ഏകാങ്ങു satin, silk V1. (S. ഏകാംഗം one member?) ഏകാദശീ 11th lunar day, ഏ'നോന്പു observed esp. by women. ഏകാന്തം 1. solitude. 2. exclusiveness ഏകാ ന്തഭക്തി (= ഏകാഗ്ര). നീ എന്‍റെ വാളി ന്ന് ഏകാന്തഭോജനമായ്വരും AR sole aim. 3. independent position ഏകാന്തപാടു V1. ഏകായനം direction towards one. ഏകായനഗതന്‍ = ഏകചിത്തന്‍. ഏകാര്‍ഗ്ഗളം see നവദോഷം. Previous page Next page

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏത്താക്കള്‍
ēttākkaḷ (from T. ഏത്തു VN. of ഏത്ത to praise, worship & T. plur. of ആള്‍= ആട്കള്‍, vu. M. ആക്കള്‍) Praisers, singers B. Previous page Next page
ഏതില്‍
ēδil a T. Neighbourhood (എത); hence ഏതലര്‍ (T. ഏതിലാര്‍) enemies ഏതലരെ വാള്‍ക്കി രയാക്കി RC. I.
ഏടുക, ടി
ēḍuγa V1. To join by sewing in order to strengthen (=ഏക്കുക?).
ഏഡകം
ēd̄aγam S. (Tu. ഏടു = ആടു) Ram.
ഏതു
Tdbh. = ഹേതു. II.
ഏവന്‍
ēvaǹ T. M. (ഏ II.) f. ഏവള്‍, pl. ഏവര്‍, ഏവ Who? സത്യമായുള്ളൊരു ഞാ Previous page Next page
ഏരി
ēri (T. tank. C. bank of tank) 1. Stakes to support banking work; bank. 2. gums B. 3. No. a kind of fish. 4. No. = ഐരി in പുല്ലേരി.
ഏലം
ēlam 5. S. Cardamoms ആ മലയില്‍ വിളയുന്ന ഏ. തുലാം ഒന്നു (rev.) ചുരത്തിന്മീ ത്തല്‍ ഏലമലെക്കു പോയി കന്നിയും മകരവും ഉള്ള ഏ. താഴ്ത്തുക TP. ചിറ്റേലം a med. ഏലച്ചരക്കു the produce മലകളില്‍നിന്നു കിട്ടുന്ന ഏ. TR. ഏലച്ചുരം കിഴിച്ചു TR. = ഏലമല. ഏലത്തരി Card. seed (hence the name Elettaria). ഏലപ്പിട്ടല്‍, — പ്പുട്ടില്‍ Card. pods. ഏലവാലു S. bark of Ferouia, med. ഏലാപത്രം a Nāga ഏ. തൊഴുതു Bhr. II.
ഏലം = ലേലം
Port. Leilam; auction.
ē 5. A particle, which 1. forms local adverbs മേലേ, പിന്നേ; അന്യഭാഗമേച്ചെന്നു Nal. — temporal adv. മുന്പേ etc. others കൂട്ടമേ, ന ന്നേ, നേരേ truly, സുഖമേ. 2. serves for composition മുന്പിലേ പര്‍വ്വം first chapter, മേ ലിലേ വിശേഷങ്ങള്‍ Bhr.; hence the Gen. എ ന്‍റേ etc. 3.emphatic. ആരാലുമേ വരാ Bhg. by none whatever. എപ്പേരുമേ Mud. ബാല ന്മാര്‍ ഒക്കയുമേ SG. and ഒക്കവേയും KR. കൊ ല്ലുമേ ഇവന്‍ Bhr. Interj. പുടവകള്‍ നല്കുവതാ രേ നാഥ Bhr. കുട്ടിക്കു എന്തായേ MR. 4. restrictive പാപമേ കാരണം CG. sin is the only cause, ഇത്രവേ ചൊല്ലാം KR. but so much. ചെ റുപ്പത്തിലേ already in infancy. കല്പന ഉണ്ടെ ങ്കിലേ വരും TR. Esp. with 2nd futures രണ്ടേ ഉള്ളു, ചെയ്തേ കഴിയൂ, പുരതുറപ്പിച്ചേ ഇരിക്കാ വു KU. മുടിക്കിലേ കോപം തീരു CG. 5. commanding ചെയ്യേണമേ (also prayer) ചെയ്യരു തേ, ചെയ്യല്ലേ, ആദരിച്ചീടൊല്ലായേ Nal. 6. interrogative after Neg. അല്ലേ is it not? വ ന്നു കൂടേ cannot? നിണക്കു നാണം ഇല്ലേ Bhr. II.
Sponsor Books Adv
Vasumathi
Kumaran Moorkothu
Download This Book
Gadyavali
Bhaskar
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Shivarathri Mahathmyam
Karunakaran Ezhuthachan
Download This Book
Goshayathram
K.V.M
Download This Book
Random Fonts
PMLTKairali Normal Bangla Font
PMLTKairali Normal
Download
View Count : 9424
Suruma Bangla Font
Suruma
Download
View Count : 13839
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 9859
Akshar Unicode Bangla Font
Akshar Unicode
Download
View Count : 19238
Manorama Bangla Font
Manorama
Download
View Count : 44036

close