English Meaning of ഏകണി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of ഏകണി is as below...

ഏകണി : ēγaṇi Pleasing but deceitful words. ഏ. പറക, ഏകണിപ്പു V1. (fr. ഏകുക, ഏഷണി).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


ഏവ
ēva S. Thus; indeed. ഏവം thus (po.) = എന്നു.
ഏലസ്സു
ēlas, ഏലത്തു (= താഴ്) A waist ornament, containing silver coins (ഉറുക്കു) also ലേലസ്സ f. i. വെള്ളിത്തുറപ്പന്‍ ഏ. — ഏലസ്സുര്‍ക്കു, ക ഴുത്തില്‍ കെട്ടുന്ന ഏ. (Mpl.) വെള്ളിത്തുടരിന്മേല്‍ ൪ ഏ. MR. Kinds: തുടരേലസ്സ്, ചെണ്ടേലസ്സ്.
ഏഷണം
ēšaṇam S. (√ ഇഷ്) Seeking, wishing. ഏഷണ പാശങ്ങള്‍ ഒക്കവേ ഖണ്ഡിച്ചു Bhr. മൂവേഷണം KeiN. ഏഷണത്രയങ്ങളും Bhg. അ വിദ്യാവശത്തില്‍ വര്‍ത്തിക്കും ജീവ൯ ചെയ്യും പ്ര വൃത്തി മൂന്നു വിധം (ഏഷണം, മമത, പ്രവൃദ്ധാ ഹങ്കാരം) KeiN.
ഏശുക
ēšuγa (old ഏചുക q. v. T. ഏയ്ക) To unite, fit, meet, take effect (= പററുക, ഏല്ക്കു ക) പാശങ്ങള്‍ ഈ മേനിയോട് ഏശുന്പോള്‍ CG. come in contact. അവ൯ മേനിയോടേശിനാ൯ പാവക൯ ദാരുവോടെന്ന പോലെ fight. തങ്ങ ളില്‍ ഏശോല്ല no intercourse, ക്ളേശങ്ങള്‍ ഏ ശുന്ന പാശങ്ങള്‍ ഏശായവാ൯ CG. ഏശിയില്ല prov. അതിന്നോടും ഏശാ helps nothing. ബു ദ്ധിയില്‍ ഏശാത്ത inconceivable. ഏശാജയം നിണക്കിണതില്‍ KR. (= വരാ). VN. ഏച്ചു q. v. also ഏശു in രാജാക്കന്മാരോട് ഏശുപെട്ടു കൊളളുക KU. to meet in war, attack. തിരുനാവായില്‍ വൈലാല്‍ ഏശു വരുത്തി KU. (= വയലില്‍ — എതിര്‍ത്തു or ഫ ലം വരുത്തി?)
ഏപ്പു
ēpp/?/, see ഏക്കുക.
ഏഷണി
ēšaṇi (V1. ഏഴണി, ഏകണി; T. ഏച്ചു rail, Te. ഏകു defame, C. Tu. ഏസിക disgust) Backbiting, talebearing ഏ. കൂട്ടുക, പ്രയോഗിക്ക PT. ഏ, കേട്ടു Nal. heard his exaggerating tale. ഏ'ക്ക് ഒരുന്പെട്ട ദുര്‍മ്മുഖന്മാര്‍ Nal. — ഏഷണിക്കാരന്‍ calumniator; set on mischief, as Nārada. den V. ഏ'ഷണിക്ക V2. to breed discord.
ഏ൯ = എനിന്‍
a Cond. of എന്‍ f. i. ഏതേ നും, എങ്ങേനും (= ആന്‍). III.
ഏടാകൂടം
ēḍāγḍam M. T. (C. Te. ഏടാകോ ട) Opposition, perverseness അറുപതില്‍ അത്തും വിത്തും എഴുപതില്‍ ഏടാകോടം Prov. ഏ. കൂ ട്ടുക to raise a mutiny. ഏ. കാട്ടുവാന്‍ ഭാവിച്ചു showed a rebellious spirit. രാജ്യത്തു ചില ഏ' ങ്ങള്‍ നടത്തുവാന്‍ TR. to organize resistance to Government. ഏടാകൂടക്കാരന്‍ promoter of strife, rebel.
ഏടുക, ടി
ēḍuγa V1. To join by sewing in order to strengthen (=ഏക്കുക?).
ഏവന്‍
ēvaǹ T. M. (ഏ II.) f. ഏവള്‍, pl. ഏവര്‍, ഏവ Who? സത്യമായുള്ളൊരു ഞാ Previous page Next page
Sponsor Books Adv
Kumara Sambavam (Kavyam)
Kalidhasan
Download This Book
Mangalodhayam Book-8
Ramavarma Appam Thamburan
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Venmani Kruthigal
Venmani Nethran Parameswaran Namboothiripadu
Download This Book
Poorna Kumbham
Chandaa Raanii
Download This Book
Random Fonts
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 7366
ML_TT_Kaumudi Bold Italic Bangla Font
ML_TT_Kaumudi Bold Italic
Download
View Count : 5299
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 7295
FML-Nanditha Bold Italic Bangla Font
FML-Nanditha Bold Italic
Download
View Count : 16173
ML_TT_Jyothy Normal Bangla Font
ML_TT_Jyothy Normal
Download
View Count : 8250

close
Please like, if you love this website