English to Malayalam Dictionary: വരുന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Access
സമീപിക്കല്‍; ഇടവഴി; സമീപിക്കുക; ഉപയോഗിക്കുക; വിവരം എടുക്കാനോ കൊടുക്കാനോ ഒരു കംപ്യൂട്ടര്‍ ഫയല്‍ തുറക്കുക; രോഗാക്രമണം; പ്രവേശനമാര്‍ഗം; വിവരങ്ങള്‍ മെമ്മറിയില്‍ ആക്കുന്നതിനോ മെമ്മറിയില്‍ നിന്ന്‌ കൊണ്ടുവരുന്നതിനോ ഉള്ള കഴിവ്‌; പരിശോധിക്കുക; പ്രവേശന മാര്‍ഗ്ഗം; വിവരം കിട്ടുവാന്‍ ഒരു കംന്പ്യൂട്ടര്‍ ഫയല്‍ ഉപയോഗിക്കല്‍; പ്രവേശനം; വഴി; അഭിഗമ്യത; ക്രാധപാരവശ്യം
Burglar
ഗൃഹഭേദനം നടത്തുക; കവര്‍ച്ചക്കാരന്‍; കുത്തിക്കവരുന്നവന്‍; കുത്തിക്കവരുക; തുരന്നു കക്കുന്നവന്‍; ഭവനഭേദനം നടത്തുന്നവന്‍; ഭവനഭേദകന്‍
Complement
പരിപൂര്‍ണ്ണത; സമ്പൂര്‍ണ്ണമാകാന്‍ വേണ്ടിവരുന്ന അംശം; സന്പൂര്‍ണമാകാന്‍ വേണ്ടിവരുന്ന അംശം; പരിപൂരകം; സമ്പൂര്‍ത്തീകരിക്കാന്‍ വേണ്ടിവരുന്നത്‌; പൂരണം
Congregation
പ്രാര്‍ത്ഥനയ്‌ക്കു പള്ളിയില്‍ വരുന്നവരുടെ കൂട്ടം; ഒന്നിച്ചു കൂടല്‍; ഒന്നിച്ചു കൂടിച്ചേരുന്ന പ്രവൃത്തി; സഭ; സംഘം ചേരല്‍; സമ്മേളനം; ഈശ്വരാരാധനയ്‌ക്കായി ഒത്തു ചേര്‍ന്ന ഒരു കൂട്ടം ആളുകള്‍
Contagion
ധാര്‍മ്മികമോസാന്‍മാര്‍ഗ്ഗികമോ ആയ പുഴുക്കുത്ത്‌; രോഗസംക്രമണം; രോഗസംക്രമണ ശരീരങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തില്‍ വരുന്നതു നിമിത്തം പകര്‍ച്ചവ്യാധി പരക്കുന്നവിധം; സാംക്രമികരോഗം; പകര്‍ച്ചാവ്യാധിയുടെ വ്യാപനം
Coyote
ചെന്നായ; അമേരിക്കയില്‍ കണ്ടു വരുന്നതും ചെന്നായ്‌ പോലെയിരിക്കുന്നതുമായ ഒരു കാട്ടുനായ്‌
Glossodyria
നാവിന്‌ വരുന്നഅസുഖം
Happy-go-lucky
വരുന്നത്‌ വരട്ടെയെന്ന്‌ കരുതുന്ന; ഗൗരവബുദ്ധിയില്ലാത്ത; എന്തുവന്നാലും കളിച്ചുല്ലസിച്ചു നടക്കുന്ന; കാര്യഗൗരവമില്ലാത്ത
Harbinger
വരാനിരിക്കുന്നത്‌ സൂചിപ്പിക്കുക; അഗ്രസാമി; മുന്നോടി; മുന്‍സൂചന; അഗ്രദൂതന്‍; മുന്‍പേ വരുന്നവന്‍; ആഗമനം സൂചിപ്പിക്കുക; മുന്നോടി
Hauntingly
വീണ്ടും വീണ്ടും ഓര്‍മ്മയില്‍ വരുന്നതായി
Holiday Camp
അവധിക്കാലം ആസ്വദിക്കാനായി വരുന്നവര്‍ക്കുവേണ്ടി താമസസൗകര്യമുള്‍പ്പെടെയുള്ള ശിബിരം (ക്യാമ്പ്‌)
Horde
കൂട്ടം; സഞ്ചാരപരിഷ; ഓടിവരുന്ന പട; കവര്‍ച്ച സംഘം; അലഞ്ഞുനടന്നു കാലം കഴിക്കുന്ന ജനവര്‍ഗ്ഗം; പടക്കൂട്ടമായി വരുന്നവര്‍; അലഞ്ഞുനടന്നു കാലം കഴിക്കുന്ന; അലഞ്ഞു നടന്നു കാലം കഴിക്കുന്ന ഒരു ജനവര്‍ഗ്ഗം; കവര്‍ച്ചസംഘം
Incompatible
പൊരുത്തമില്ലാത്ത; ഒരു കമ്പ്യൂട്ടറില്‍ ഉപയോഗിക്കുന്ന പ്രോഗ്രാം വേറൊരു കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കാതെ വരുന്നത്‌; ചേര്‍ച്ചയില്ലാത്ത; യോഗ്യതയില്ലാത്ത; വിരുദ്ധമായ
Intrapreneur
ഒരു സ്ഥാപനത്തിനുള്ളില്‍ പുതിയ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നതിനും നൂതനമായ മാറ്റങ്ങള്‍ കൊണ്ടു വരുന്നതിനുമായി നിയമിക്കപ്പെട്ടയാള്‍
Library
പുസ്‌തക ശേഖരം; പുസ്തകാലയം; ഗ്രന്ഥശാല; പരസ്‌പരം ബന്ധമുള്ളതും മിക്കപ്പോഴും ഉപയോഗിക്കേണ്ടിവരുന്നതുമായ കുറെ ഫയലുകളുടെ കൂട്ടം; വായനമുറി; ഗ്രന്ഥാലയം; ഗ്രന്ഥപ്പുര; പുസ്‌തകാലയം
Line
റെയില്‍പ്പാളം; ഒരു സാധനത്തിന്‍റെ ഉള്‍വശം ഒരു പാളികൊണ്ട് പൊതിയുക; കാലാള്‍പ്പട; വരകള്‍ വരയ്‌ക്കുക; ആകൃതി; ത്വക്കിലുളള ചുളിവ്; നൂല്; ചരട്വര; നൂല്‍; സീമ; ടെലിഫോണ്‍ ബന്ധം; നാര്‌; സൈന്യനിര; വരി; നിര; തന്തു; ആഴം അളക്കുന്നതിന്‍ ഈയത്തുണ്ട്‌ കെട്ടിയിട്ടുള്ള കയര്‍; രജ്ജു; അതിര്‌; ഒരേ കുടുംബം, തൊഴില്‍ മുതലായവയില്‍ നിന്ന്‌ വരുന്നവരുടെ നിര; തീവണ്ടിപ്പാത; വഴി; ക്രമീകരിക്കുക; കമ്പി; പരമ്പര; പെരുമാറ്റരീതി; രേഖ; അതിര്‍വരമ്പ്‌; പംക്തി; വാശ; അക്ഷരേഖ; ത്വക്കിലുള്ള ചുളിവ്‌; കപ്പല്‍ക്കൂട്ടം; പ്രവര്‍ത്തന രേഖ; വരകള്‍ വരയ്ക്കുക; വ്യൂഹം; ധ്രുവരേഖ; ജര; വര; ചരട്‌; വിഷുവദ്രഖ; ചൂണ്ട ചരട്‌; അണി; ലൈനിങ് വച്ച് തയ്ക്കുക; എന്തിനോടെങ്കിലും ചേര്‍ന്ന് ഒരു നിര രൂപീകരിക്കുക; ഉള്‍വശത്ത് മറ്റു തുണി/കടലാസ് മുതലായവ ചേര്‍ത്തു മൂടുക; ഒരു പ്രത്യേകസേവനമുപയോഗിക്കുന്നതിനായി വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍; ഭൂരേഖ; ഒരു പ്രത്യേക ആവശ്യത്തിനുപയോഗിക്കുന്ന നൂല്/കയര്‍/നൂല്‍ക്കന്പി
Mascot
ഭാഗ്യവസ്തു; ഭാഗ്യദാതാവ്‌; ഭാഗ്യദാതാവ്; മംഗളകാരവസ്‌തു; ഭാഗ്യവസ്‌തു; ഭാഗ്യം കൊണ്ടുവരുന്നയാള്‍; ഭാഗ്യം തരുന്ന മൃഗം
Narwhal
ആര്‍ട്ടിക്‌ സമുദ്രത്തില്‍ കണ്ടുവരുന്നതും പല്ല്‌ രൂപാന്തരപ്പെട്ട്‌ കൊമ്പായിത്തീര്‍ന്നിട്ടുള്ളതുമായ ഒരു തിമിംഗലം
Native American
യൂറോപ്യന്മാര്‍ വരുന്നതിനുമുന്‍പ്‌ അമേരിക്കയിലുണ്ടായിരുന്ന ഗോത്രങ്ങളിലെ ഒരംഗം
On The Tip Of Ones Tongue
കഷ്‌ടിച്ച്‌ ഓര്‍മ്മ വരുന്നെങ്കിലും ശരിക്ക്‌ ഓര്‍മ്മജക്കാന്‍ കഴിയാതെവരിക
Provincial
സംസ്ഥാനീയമായ; പ്രാദേശികമായ; പ്രവിശ്യകളില്‍ താമസിക്കുന്നയാള്‍; ദേശ്യമായ; അപരിഷ്കൃതമായ; പ്രവിശ്യകളില്‍ നിന്ന്‌ വരുന്നയാള്‍; പ്രവിശ്യയെ സംബന്ധിച്ച; സങ്കുചിതമായ
Rallier
തിരികെക്കൂടിവരുന്നവന്‍; തമാശക്കാരന്‍
Rear
ഉയര്‍ത്തുക; പിന്‍ഭാഗം; പരിപോഷിപ്പിക്കുക; പുറകു ഭാഗം; പൃഷ്‌ഠഭാഗം; പിന്നണിയായ; ചിത്രത്തിന്റെ പിന്‍ഭാഗം; അവസാനത്തേതായ; നിര്‍മ്മിക്കുക; ഒടുവില്‍ വരുന്നത്‌; സൈന്യപിന്നണി; പണിയിക്കുക; സൈന്യ നിരകളുടെ പിന്നണി; വളര്‍ത്തുക; പോറ്റുക; പിന്നിലുള്ള; പിന്‍കാലുകളിന്‍മേല്‍ നില്‍ക്കുക; പൃഷ്ഠഭാഗം
Roomful
ഒരു മുറിനിറയെ വരുന്നത്ര; അകം നിറയെ; നിറയെ മുറികളുളള; അനേകമുറികളുള്ള
Routine
കാര്യക്രമം; പൊതു ഉപയോഗത്തില്‍ വരുന്നതോ ആവര്‍ത്തിച്ചുള്ള ഉപയോഗത്തിനാവശ്യമായതോ ആയ പ്രോഗ്രാമിന്റെ ഭാഷ; നിത്യാനുഷ്‌ഠാനം; നിത്യകര്‍മ്മം; പതിവ്‌; പതിവ്; നിത്യകര്‍മം; നടപടി; ദിനചര്യ
Random Fonts
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18474
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
Priya Bangla Font
Priya
Download
View Count : 11204
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
FML-Indulekha Bangla Font
FML-Indulekha
Download
View Count : 69849
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14280
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52856
Chamheavy Bangla Font
Chamheavy
Download
View Count : 26500
FML-TT-Mangala ExBold Italic Bangla Font
FML-TT-Mangala ExBold Italic
Download
View Count : 25986
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 10330

close