Malayalam Meaning of Line

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Line is as below...

Line : റെയില്‍പ്പാളം; ഒരു സാധനത്തിന്‍റെ ഉള്‍വശം ഒരു പാളികൊണ്ട് പൊതിയുക; കാലാള്‍പ്പട; വരകള്‍ വരയ്‌ക്കുക; ആകൃതി; ത്വക്കിലുളള ചുളിവ്; നൂല്; ചരട്വര; നൂല്‍; സീമ; ടെലിഫോണ്‍ ബന്ധം; നാര്‌; സൈന്യനിര; വരി; നിര; തന്തു; ആഴം അളക്കുന്നതിന്‍ ഈയത്തുണ്ട്‌ കെട്ടിയിട്ടുള്ള കയര്‍; രജ്ജു; അതിര്‌; ഒരേ കുടുംബം, തൊഴില്‍ മുതലായവയില്‍ നിന്ന്‌ വരുന്നവരുടെ നിര; തീവണ്ടിപ്പാത; വഴി; ക്രമീകരിക്കുക; കമ്പി; പരമ്പര; പെരുമാറ്റരീതി; രേഖ; അതിര്‍വരമ്പ്‌; പംക്തി; വാശ; അക്ഷരേഖ; ത്വക്കിലുള്ള ചുളിവ്‌; കപ്പല്‍ക്കൂട്ടം; പ്രവര്‍ത്തന രേഖ; വരകള്‍ വരയ്ക്കുക; വ്യൂഹം; ധ്രുവരേഖ; ജര; വര; ചരട്‌; വിഷുവദ്രഖ; ചൂണ്ട ചരട്‌; അണി; ലൈനിങ് വച്ച് തയ്ക്കുക; എന്തിനോടെങ്കിലും ചേര്‍ന്ന് ഒരു നിര രൂപീകരിക്കുക; ഉള്‍വശത്ത് മറ്റു തുണി/കടലാസ് മുതലായവ ചേര്‍ത്തു മൂടുക; ഒരു പ്രത്യേകസേവനമുപയോഗിക്കുന്നതിനായി വിളിക്കേണ്ട ടെലിഫോണ്‍ നമ്പര്‍; ഭൂരേഖ; ഒരു പ്രത്യേക ആവശ്യത്തിനുപയോഗിക്കുന്ന നൂല്/കയര്‍/നൂല്‍ക്കന്പി


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Liaise
ഇരുകൂട്ടരെയും സംബന്ധിക്കുന്ന ഗുണമുള്ള കാര്യത്തില്‍ മറ്റേ കക്ഷിയോട്‌ ചേര്‍ന്ന്‌ പ്രവര്‍ത്തിക്കുക; പരസ്‌പരസമ്പര്‍ക്കം പുലര്‍ത്തുക
Local Call
ലോക്കല്‍ കോള്‍; സമീപപ്രദേശത്തേക്കുള്ള ഫോണ്‍ വിളി
Lifting
ഉയര്‍ത്തല്‍
Loquaciously
വാചാലതയോടെ
Lan
ലോക്കല്‍ ഏരിയ നെറ്റ്‌വര്‍ക്ക്‌
Leap-year
അധിവര്‍ഷം
Let Slide
നടപടിയെടുക്കാതിരിക്കുക
Libra
തുലാം; തുലാരാശി; തുലാം രാശി; തുലാരാശിയില്‍ ജനിച്ചയാള്‍
Logging
വൃക്ഷം മുറിക്കുന്നത്‌
Lever
യന്ത്രം പ്രവര്‍ത്തിപ്പിക്കാന്‍ തിരിക്കേണ്ട ദണ്‌ഡ്‌; ഭാരം ഉയര്‍ത്തുന്നതിനുള്ള തടി; തുലായന്ത്രം; ഉത്തോലനദണ്‌ഡ്‌; നിറകോല്‍; ഉത്തോലനദണ്‌ഡ്‌ അഥവാ കമ്പിപ്പാരകൊണ്ട്‌ നീക്കുക; ഉത്തോലകം; ഭാരം ഉയര്‍ത്തുന്നതിനുളള തടി; ഉത്തോലകം; സ്വാധീനം; ലീവര്‍; ഉത്തോലിനി
Lessening
കുറയ്‌ക്കല്‍; ചുരുക്കല്‍
Limpet
ഒരിനം വത്തക്ക; പാറകളില്‍ ബലമായി അള്ളിപ്പിടിച്ചിരിക്കുന്ന ഒരിനം കക്ക; ഉദ്യോഗത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജീവനക്കാരന്‍; ഒരു വിധത്തിലും വിട്ടുപോകാത്ത വിധം പറ്റിനടക്കുന്ന വ്യക്തി
Look Forward
താല്‍പര്യത്തോടെ പ്രതീക്ഷിക്കുക
Lunt
തീ പിടിപ്പിക്കാനുള്ള വസ്‌തു
Literature
ഒരു പ്രത്യേക രാജ്യത്തെ /കാലഘട്ടത്തെ സാഹിത്യരചനകള്‍ മുഴുവനും; ഒരു പ്രത്യേക വിഷയസംബന്ധിയായ സകല രചനകളും; സാഹിത്യം; ഗ്രന്ഥരചനാപ്രവൃത്തി; വാങ്‌മയം; സാഹിത്യരചനകള്‍; വിജ്ഞാനത്തിന്‍റെ ഏതെങ്കിലും വിഭാഗത്തിലെ സാഹിത്യസന്പത്ത്; ഗ്രന്ഥസഞ്ചയം; ഒരു രാജ്യത്തിലെയോ കാലഘട്ടത്തിലെയോ സാഹിത്യസമ്പത്ത്‌; അച്ചടിച്ച മാറ്റര്‍
Laminar
കട്ടികുറഞ്ഞ; പരന്ന പ്രതലമുള്ള
Lesbian
സ്വവര്‍ഗ്ഗ സംഭോഗശീലമുള്ള സ്‌ത്രീ; സ്വവര്‍ഗ്ഗാനുരാഗിയായ സ്ത്രീ
Linguistics
ഭാഷാശാസ്‌ത്രം
Lionize
വലുതാക്കിക്കാണിക്കുക; വിഖ്യാതനാക്കുക
Land-form
ഭൂമിയുടെ ഉപരിതലത്തിന്റെ ഒരു സാധാരണ സ്വഭാവം
Sponsor Books Adv
Story Of Svarajya Part-1
Unknown
Download This Book
Sahakarana Prasthanam
Kunjan menon
Download This Book
Parvathee Swayamvaram Pana
Kunjan Nambiyar
Download This Book
Chelloor Nadhodayam Bhasha Chambu
Narayana Panikkar
Download This Book
Indiayile Payzigal
Mathulla Mappila Kandathil
Download This Book
Random Fonts
FML-TT-Vaisali Bold Italic Bangla Font
FML-TT-Vaisali Bold Italic
Download
View Count : 22013
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15088
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19110
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48580

close