English to Malayalam Dictionary: വികല

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fractuary
ഫലമനുഭവിക്കുന്നവ്യക്തി
Abnormality
അസ്വാഭാവികത്വം; വിചിത്ര പ്രതിഭാസം
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
Abreaction
അടിച്ചമർത്തിയ വികാരത്തിന്റെ സ്വതന്ത്രമായ ആവിഷ്കാരം
Accompany
അനുഗമിക്കുക; അനുയാത്ര ചെയ്യുക; അകമ്പടി സേവിക്കുക; സഹഗമിക്കുക; കൂടെപ്പോവുക; പക്കവാദ്യം വായിക്കുക; ഒന്നിച്ചുണ്ടായിരിക്കുക; കൂടെച്ചെല്ലുക; തുണപോകുക; പക്ക വാദ്യം വായിക്കുക
Account
വിചാരിക്കുക; എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക; നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക; വിവരണം; കണക്കാക്കുക; എണ്ണല്‍; വ്യാപാര ഇടപാട്; വ്യാപാര ഇടപാട്‌; കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌; വിശദീകരണം; കണക്കുകൂട്ടല്‍; കാരണമാവുക; വരവുചെലവുകണക്ക്‌; പ്രാധാന്യം; അക്കൗണ്ട്‌; ഹേതുവാകുക; മഹത്വം
Accrue
സംഭരിക്കുക; അടിഞ്ഞുചേര്‍ന്ന്‌ വര്‍ദ്ധിക്കുക; വര്‍ദ്ധിക്കുക; ഉത്ഭവിക്കുക; കൂട്ടിച്ചേര്‍ത്തു വയ്‌ക്കുക; പ്രയോജനപ്പെടുക; ഉണ്ടാക്കുക; പ്രയോജനപ്പെടുക; കൂടുക
Acquiesce
എതിര്‍വാദം കൂടാതെ സമ്മതിക്കുക; അനുസരിക്കുക; വിരോധം പറയാതിരിക്കുക; എതിര്‍വശം പുറപ്പെടുവിക്കാതിരിക്കുക; തൃപ്തിയടഞ്ഞിരിക്കുക; എതിര്‍പ്പില്ലാതെ സമ്മതിക്കുക; സമ്മതിക്കുക
Acrimony
കാഠിന്യം; വികാരപാരുഷ്യം; ക്രൂരവാക്ക്‌; പെരുമാറ്റത്തിലേയും മറ്റും തീക്ഷണത; രൂക്ഷത
Act The Fool
പ്രത്യേകവികാരം ഉള്ളതായി അഭിനയിക്കുക
Active Server Pages
ഇന്റര്‍നെറ്റില്‍ ഡാറ്റകള്‍ വിവിധ പേജുകളിലാക്കുന്നതിന്‌ മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത പ്രത്യേക പ്രോഗ്രാം
Actove Movie
ഇന്റര്‍നെറ്റിലൂടെ ശബ്‌ദം കേള്‍ക്കുവാനും ദൃശ്യങ്ങള്‍ കാണുന്നതിനുമായി മൈക്രാസോഫ്‌റ്റ്‌ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യ
Actual
പാരമാര്‍ത്ഥികമായ; വാസ്തവമായ; സത്യമായ; യഥാര്‍ത്ഥമായ; ഇപ്പോഴുള്ള; ഇപ്പോഴുള്ള; വാസ്‌തവികമായ; യഥാര്‍ത്ഥത്തിലുള്ള; വാസ്‌തവമായ
Administer
രാജ്യം ഭരിക്കുക; എത്തിച്ചുകൊടുക്കുക; മരുന്നു സേവിക്കുക; നടത്തുക; മരുന്നു സേവിപ്പിക്കുക; നിര്‍വഹിക്കുക; സത്യവാചകം ചൊല്ലിക്കുക; നല്‍കുക; ന്യായം നടത്തുക
Admiral
യുദ്ധക്കപ്പല്‍; നാവികസേനാപതി; കപ്പല്‍പ്പടനായകന്‍; പടക്കപ്പല്‍; നാവിക സേനാപതി; സൈന്യാധിപനെ വഹിക്കുന്ന നൗക
Admiralty
നാവികസൈന്യ മന്ത്രി കാര്യാലയം; നാവികസൈന്യമന്ത്രി കാര്യാലയം; നാവികസൈന്യ മന്ത്രികാര്യാലയം; കപ്പലോട്ടം സംബന്ധിച്ച ന്യായവിചാരണസ്ഥലം; കപ്പല്‍പ്പടനായകസംഘം
Advance
ഉയര്‍ത്തുക; പണം മുന്‍കൂര്‍ കൊടുക്കുക; മുന്‍പോട്ടാക്കുക; മുന്‍കൂട്ടി; മുമ്പോട്ടുപോകുക; നീട്ടുക; പുരോഗമനം; മുന്‍കൂര്‍ കൊടുക്കുക; നിര്‍ദ്ദേശം നല്‍കുക; വര്‍ദ്ധനം; കൂടുതല്‍ മെച്ചപ്പെടുക; മുന്നോട്ടുനീങ്ങുക; പുരോഗതിനേടുക; മുമ്പേറു കൊടുക്കുക; മുന്‍പണം; പ്രമാഭ്യര്‍ത്ഥന; മുമ്പിലെത്തിയ; പോഷിപ്പിക്കുക; നേതാവ്‌; വായ്‌പയായി നല്‍കുക; കയറ്റം; വായ്‌പ കൊടുക്കുക; നേരത്തെയാകുക; വര്‍ദ്ധിക്കുക; മുന്‍പന്‍; നേരത്തെയുള്ള; പടര്‍ച്ച; മുന്നേറുക; മുന്‍കൂര്‍; പുറപ്പെടുവിക്കുക; മുന്‍കൂറായി; വളര്‍ത്തുക; മുന്‍കൂട്ടിയുള്ള; മുന്നോട്ടു കൊണ്ടുവരിക; അഭിവൃദ്ധി; പുരോഗതി
Advanced
പുരോഗമിച്ച; പുതിയ; കൂടുതല്‍ നിലവാരമുള്ള; ഉയര്‍ന്ന; മുന്നോട്ടു നീക്കിയ; വികസിതമായ
Adventitious
യദൃച്ഛയാ സംഭവിക്കുന്ന; ആകസ്‌മികമായ; പതിവില്ലാത്ത സ്ഥനത്തു സംഭവിക്കുന്ന; അസ്ഥാനത്തുണ്ടായ; പതിവില്ലാത്ത; ആഗന്തുകമായ
Adventurer
സാഹസികന്‍; വീരന്‍; സൂത്രങ്ങള്‍കൊണ്ട്‌ ജീവിക്കുന്നവന്‍; ദുഷ്കര്‍മ്മത്തില്‍ പരിശ്രമിക്കുന്നവന്‍; സൂത്രങ്ങള്‍ കൊണ്ട്‌ ജീവിക്കുന്നവന്‍
Affect
ബാധിക്കുക; കാപട്യം; ബാധകമാകുക; ഭാവം നടിക്കുക; സ്‌പര്‍ശിക്കുക; നടിക്കുക; കള്ളവേഷം; കപടമായി ഭാവിക്കുക; താല്‍പര്യം കാട്ടുക; ആഗ്രഹം; സംബന്ധിക്കുന്നതാകുന്ന; നാട്യം; മിഥ്യാഗൗരവം; വികാരം; സ്വാധീനം ചെലുത്തുക
Affected
ബാധിതമായി; കൃത്രിമമായ; പ്രഭാവം ചെലുത്തുന്ന; ചായ്‌വുള്ള; ഉദ്ധതമായ; കപടവേഷമായ; കപടമായ; രോഗഗ്രസ്‌തമായ; അസ്വാഭാവികമായ
Affection
വാത്സല്യം; സ്നേഹം; മമത; മാനസികാവസ്ഥ; വ്യാധി; സ്വഭാവം; സ്‌നേഹം; ദയ; പ്രതിപത്തി; വികാരം; സ്‌നേഹബന്ധം; രോഗം
Affective
വൈകാരികമായ; സ്‌നേഹാദിവികാരങ്ങളെ സംബന്ധിച്ച; വികാരസംബന്ധിയായ
Affects
ഭാവിക്കുക
Random Fonts
FML-TT-Gopika Bold Bangla Font
FML-TT-Gopika Bold
Download
View Count : 26273
FML-TT-Gauri Heavy Bangla Font
FML-TT-Gauri Heavy
Download
View Count : 53438
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25831
FML-TT-Bhavana Italic Bangla Font
FML-TT-Bhavana Italic
Download
View Count : 28273
Kalakaumudi Bangla Font
Kalakaumudi
Download
View Count : 17769
FML-TT-Indulekha Italic Bangla Font
FML-TT-Indulekha Italic
Download
View Count : 11558
FML-TT-Ashtamudi ExBold Bangla Font
FML-TT-Ashtamudi ExBold
Download
View Count : 32545
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10330
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20133
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240

close