English to Malayalam Dictionary: വിട്ടുപോം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Decamp
പാളയം വിട്ടുപോകുക; പാളയം വിട്ടു പുറപ്പെടുക; പട്ടാളത്തില്‍നിന്നു ഓടിപ്പൊയ്‌ക്കളയുക; പെട്ടെന്ന് കടന്നുകളയുക; ആരുമറിയാതെ പൊയ്ക്കളയുക
Deserter
ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ; വിട്ടുപോയവന്‍; ഉദ്യോഗം വിട്ടു ഒളിച്ചോടിപ്പോയ പട്ടാളക്കാരനോ നാവികനോ; വിട്ടുപോയവന്‍
Disband
പട്ടാളത്തില്‍നിന്നും പിരിച്ചുവിടുക; കൂട്ടായ പണി നിറുത്തുക; സൈന്യത്തെ പിരിച്ചുവിടുക; ചിതറുക; പിരിച്ചു വിടുക; വിട്ടുപോവുക; പട്ടാളത്തില്‍ നിന്നും നീക്കുക
Emigrate
വിദേശത്തു കുടിയേറിപ്പാര്‍ക്കുന്നവരെ സംബന്ധിച്ച; വിദേശത്ത് കുടിയേറുക; പരദേശത്തു പോകാന്‍ സഹായിക്കുക; വിദേശത്ത്‌ കുടിയേറുക; നാടുവിട്ടുപോവുക
Failure
സ്‌തംഭനം; തോല്‍വി; പരാജയമടഞ്ഞ ആള്‍; വിട്ടുപോകല്‍; ഇല്ലായ്മ; കൃത്യലോപം; പരാജയം; ലംഘനം; ഭ്രംശം; പരാജയപ്പെടല്‍; അഭാവം; ഉപേക്ഷ; പിഴ; ഭംഗം; വീഴ്‌ച; പാപ്പരത്തം; നിലയ്‌ക്കല്‍; കാതലായ അവയവത്തിന്റെ പ്രവര്‍ത്തനം നിന്നുപോകലോ, കേടുവന്നുപോകലോ; അസിദ്ധി; വിട്ടുപോകല്‍
Forget
സ്മൃതിഭ്രംശം ഉണ്ടാകുക; മറന്നുപോകുക; വിട്ടുപോവുക; അലക്ഷ്യമാക്കുക; മറക്കുക
Government In Exile
സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോള്‍ ഭാവിയില്‍ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവര്‍ വിദേശമണ്ണില്‍ ഉണ്ടാക്കുന്ന താത്കാലിക സര്‍ക്കാര്‍
Obsession
ബാധ; ഉപദ്രവം; എന്തിനോടെങ്കിലുമുള്ള അമിതമായ ഇഷ്ടം; ഒന്നിനോട് വളരെയധികം ആകൃഷ്ടരായിരിക്കുക; പീഡ; മനസ്സില്‍നിന്ന് വിട്ടുപോകാതിരിക്കുന്ന വിചാരം; ഒഴിയാബാധ
Taking
ഹഠാദാകര്‍ഷിക്കുന്ന; ആധി; വശ്യമായ; ലാഭം കൈവശപ്പെടുത്തല്‍; ഇഷ്‌ടപ്പെടത്തക്ക; സംക്രമണസ്വഭാവമുള്ള; ചിത്താകര്‍ഷകഗുണമുള്ള; വിട്ടുപോകാന്‍ തോന്നാത്ത വിധം കുഴപ്പിക്കുന്ന
Tether
കയര്‍ കെട്ടി നിര്‍ത്തുക; നാല്‍ക്കാലികള്‍ മേയുന്പോള്‍ വഴിവിട്ടുപോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ; മേച്ചില്‍ക്കയറിടുക; അനുവദനീയ പരിധി; നാല്‍ക്കാലികള്‍ മേയുമ്പോള്‍ വഴിവിട്ടു പോകാതിരിക്കാന്‍ ബന്ധിച്ചിരിക്കുന്ന ചങ്ങലയോ കയറോ; കയറോ; കയര്‍; വിഹാരപരിധി; ചങ്ങല; നാല്‍ക്കാലി മേയുവാന്‍ കെട്ടിയിടുന്ന നീളബന്ധനസൂത്രം; കയറുകൊണ്ടു കെട്ടുക; മേയുവാനുള്ള സ്ഥലം; വിഷയപരിധി
Uproot
നാട്ടില്‍ നിന്നോടിക്കുക; നാട്ടില്‍ നിന്നോടിക്കുക; വേരോടെ പിഴുതെടുക്കുക; ഉന്‍മൂലനാശവരുത്തുക; പിഴുതെടുക്കുക; കടപുളക്കുക; വാസസ്ഥലം വിട്ടുപോവുക; വാസസ്ഥലം വിട്ടുപോവുക; വേരോടെ പിഴുതെടുക്കുക; ഉന്മൂലനാശനം വരുത്തുക
Random Fonts
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
Cham Norm Bangla Font
Cham Norm
Download
View Count : 9709
ML Dot Bangla Font
ML Dot
Download
View Count : 19293
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24857
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
FML-TT-Ayilyam Bold Bangla Font
FML-TT-Ayilyam Bold
Download
View Count : 30331
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_Thoolika Bangla Font
ML_Thoolika
Download
View Count : 20405
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766

close