English to Malayalam Dictionary: വിവര്‍ത്തനം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Compile Duration
ഏതെങ്കിലും ഒരു പ്രോഗ്രാം വിവര്‍ത്തനം ചെയ്യുന്നതിന്‌ കമ്പ്യൂട്ടര്‍ എടുക്കുന്ന സമയം
Construe
വ്യാഖ്യാനിക്കുക; വിവര്‍ത്തനം ചെയ്യുക; അന്വയിക്കുക; വാക്യസംബന്ധം കാണിക്കുക
Interpreter
ദ്വിഭാഷി; വ്യാഖ്യാതാവ്‌; പ്രോഗ്രാമിലുള്ള നിര്‍ദ്ദേശങ്ങള്‍ വിവര്‍ത്തനം ചെയ്യുന്ന വിവര്‍ത്തക പ്രോഗ്രാം
Object Routine
മെഷീന്‍ കോഡിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട ഏതെങ്കിലും ഒരു പ്രോഗ്രാം
Program Execution Time
ഹൈലെവല്‍ ലാന്‍ഗ്വേജില്‍ നിന്ന്‌ മെഷീന്‍ കോഡിലേക്ക്‌ വിവര്‍ത്തനം ചെയ്യപ്പെട്ട്‌ ഒരു പ്രോഗ്രാം പ്രവര്‍ത്തനത്തിനെടുക്കുന്ന സമയം
Pseudocode
ഏതെങ്കിലും തരത്തിലുള്ള വിവര്‍ത്തനം ആവശ്യമുള്ള കോഡ്‌
Simultaneous Translation
ഒരു പ്രസംഗം ഒരേ സമയം ഇതരഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യുന്ന ഏര്‍പ്പാട്‌
Subtitle
ഉപശീര്‍ഷകം; സിനിമയിലുള്ള സംഭാഷണത്തെ വിവിധ ഭാഷകളിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്‌തു സ്‌ക്രീനിന്റെ അടിവശത്തായി പ്രദര്‍ശിപ്പിക്കുന്നത്‌; ഉപശീഷകം; രണ്ടാ തലക്കെട്ട്‌; ഉപശീര്‍ഷകം കൊടുക്കുക
Translate
വിവരിക്കുക; തര്‍ജ്ജമചെയ്യുക; അര്‍ത്ഥം ധരിക്കുക; വ്യാഖ്യാനിക്കുക; ലളിതഭാഷയിലാക്കുക; പരിഭാഷപ്പെടുത്തുക; തര്‍ജ്ജമ ചെയ്യുക; വിവര്‍ത്തനം ചെയ്യുക; അര്‍ത്ഥം ഊഹിക്കുക; മറുഭാഷയാക്കുക
Translator
പരിഭാഷകന്‍; വിവര്‍ത്തകന്‍; വിവര്‍ത്തനം ചെയ്യുന്നയാള്‍; പരിഭാഷപ്പെടുത്തുന്നയാള്‍
Random Fonts
FML-TT-Gopika Bangla Font
FML-TT-Gopika
Download
View Count : 26056
ML_TT_Athira Bold Bangla Font
ML_TT_Athira Bold
Download
View Count : 31479
Chambold Bangla Font
Chambold
Download
View Count : 10741
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47738
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52775
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19795
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20711
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18185
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147

close