English to Malayalam Dictionary: വിഷയത്തെ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Authority
ശാസനം; ആപ്തവചനം; അധികാരി; ആപ്‌തവചനം; പ്രാമാണ്യം; പ്രമാണ പുരുഷന്‍; പ്രാമാണികത്വം; നിയോഗം; ഏതെങ്കിലും വിഷയത്തില്‍ നിപുണന്‍; അനുമതി; നിയമപരമായ അധികാരം; ഗൗരവം; അവകാശം; വിദഗ്‌ദ്ധന്‍; ആജ്ഞ; ആധിപത്യം; പ്രമാണ ഗ്രന്ഥം; അധികാരം; വിശ്വാസ്യത; മേല്‍ക്കോയ്‌മ
Be No Judge
ഒരു വിഷയത്തെപ്പറ്റി അഭിപ്രായം പറയാന്‍ കഴിയാതിരിക്കുക
Be Out Of Touch
ഒരു വിഷയത്തെപ്പറ്റി കാര്യമായ അറിവ്‌ ഇല്ലാതിരിക്കുക
Capability
കഴിവ്; പ്രത്യേക വിഷയത്തിലുള്ള അറിവ്‌; കഴിവ്‌; ശേഷി; കെല്‌പ്‌; സാമര്‍ത്ഥ്യം; യോഗ്യത; ത്രാണി; കാര്യപ്രാപ്‌തി
Circumspect
ചുറ്റും നീങ്ങുന്ന; ഏതുവിഷയത്തിലും ജാഗ്രതയുള്ള; ചുറ്റും നോട്ടമുള്ള; ഏതു വിഷയത്തിലും ജാഗ്രതയുള്ള; ഏതു വിഷയത്തിലും ജാഗ്രതയുള്ള; നല്ലകരുതലുള്ള; എല്ലാം കണക്കിലെടുക്കുന്ന; നല്ലകരുതലുളള; നാലുപാടും കാണുന്ന; സൂര്യനുചുറ്റുമുള്ള; വിവേചനബുദ്ധിയുള്ള; നല്ല കരുതലുള്ള
Come To The Point
വിഷയത്തിലേക്ക്‌ മടങ്ങിവരിക
Conversant
സ്ഥിതിപരിണാമം വന്ന; മാറ്റപ്പെട്ട; പരിചയമുള്ള; മമതയുള്ള; നിപുണനായ; മാനസാന്തരം വന്ന; സുപരിചിതമായ; ബന്ധപ്പെട്ട; ഏതെങ്കിലും ഒരു വിഷയത്തെപ്പറ്റി ആധികാരികമായി സംസാരിക്കാന്‍ കഴിയുന്ന; അറിയാവുന്ന; വ്യുത്‌പത്തിയുള്ള
Coprology
ഹീനവിഷയത്തെക്കുറിച്ചുള്ള സാഹിത്യ പ്രതിപാദനം
Corpus
സാഹിത്യം; ഒരു വിഷയത്തെപ്പറ്റിയുള്ള സാഹിത്യം; ഒരു കാലഘട്ടത്തിലെ മൊത്തം കൃതികള്‍; ശരീരധര്‍മ്മവിശേഷം; ഗ്രന്ഥസമൂഹം; ഒരു വിഷയത്തെ സംബന്ധിച്ച ലേഖനസമൂഹം; അവയവത്തിന്റെ പ്രധാനഭാഗം
Data Base
ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തിനോ ആവശ്യത്തിനോ വേണ്ടി തയ്യാറാക്കിയിട്ടുള്ള ഡാറ്റ
Desultory
ക്രമംകെട്ട; തുടര്‍ച്ചയറ്റ; ഒരു വിഷയത്തില്‍നിന്ന്‌ മറ്റൊന്നിലേക്ക്‌ ചാടുന്ന
Digress
കാടുകയറുക; വിഷയത്തില്‍നിന്ന്‌ വ്യതിചലിക്കുക; ഭ്രംശം; വ്യതിചലിക്കുക; വഴിതെറ്റുക; സ്ഥാനചലനം; വഴിയില്‍ നിന്ന്‌ വ്യതിചലിക്കുക; പ്രധാനവിഷയത്തില്‍ നിന്ന്‌ വ്യതിചലിക്കുക
Dilate
കണ്ണ് വലുതാക്കുക; വലുതാക്കുക; ദീര്‍ഘീകരിക്കുക; (ഒരു വിഷയത്തെക്കുറിച്ച്) ദീര്‍ഘമായി പ്രതിപാദിക്കുക; വിവരിച്ചു പ്രതിപാദിക്കുക; വിശാലമാക്കുക
Disquisition
ഒരി വിഷയത്തെക്കുറിച്ചുള്ള സൂക്ഷ്‌മമായ പഠനം
Divagate
ചുറ്റിക്കറങ്ങുക; വിഷയത്തില്‍ നിന്നു വ്യതിചലിക്കുക
Element
ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി; പ്രകൃതി; തത്ത്വം; മൂലപദാര്‍ത്ഥം; മൂലപ്രമാണം; ഘടകാംശം; ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍; രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും; അടിസ്ഥാനപദാര്‍ത്ഥം; അംശം; ഘടകം; മൂലധാതു; മൂലതത്ത്വം; അന്തരീക്ഷപ്രതിഭാസങ്ങള്‍; മൂലകം; ആധാരം; പ്രകൃതിശക്തികള്‍
Figment Of Ones Imagination
ഏതെങ്കിലും കാല്‌പനിക വിഷയത്തെക്കുറിച്ചുള്ള ചിന്ത
For That Matter
അതേ സംബന്ധിച്ച; മറ്റേ വിഷയത്തിലും അങ്ങനെ തന്നെ
Gather Up The Threads
വിഷയത്തിന്‍റെ വിവിധ വശങ്ങളെക്കുറിച്ചുള്ള ചിന്തനങ്ങള്‍ സമന്വയിപ്പിക്കുക
Hyper Text
ഒരു വിഷയത്തിനോടനുബന്ധിച്ചുള്ള വിവരങ്ങള്‍ പരസ്‌പരം ബന്ധപ്പെടുത്തി തയ്യാറാക്കുന്ന ഇലക്‌ട്രാണിക്‌ പ്രസാധന രീതി
Key Skill
ഒരു വിഷയത്തിന്‍ മേലുള്ള മികവ്
Knowledge
അറിവ്; പാണ്‌ഡിത്യം; അറിവ്‌; ജ്ഞാനം; വിദ്യാപരിചയം; കാര്യബോധം; വിജ്ഞാനം; വ്യുത്‌പത്തി; പാണ്ഡിത്യം; അവബോധം; അനുഭവം; വിജ്ഞാനപരിധി; ഗ്രാഹ്യം; ഒരു പ്രത്യേക വിഷയത്തെപ്പറ്റിയുള്ള അറിവ്; പാടവം
Monomaniac
ഒരേ വിഷയത്തില്‍ സദാ ഏകാഗ്രമായിരിക്കുന്നവന്‍; ഒറ്റ വിഷയത്തില്‍ ഏകാഗ്രത
Objectivity
കര്‍മ്മവിഷയക്ത്വം; വിഷയത്തിൽ നിന്നും വ്യതിചലിക്കാത്ത; വസ്‌തുനിഷ്‌ഠത
Off The Track
വിഷയത്തില്‍ നിന്നു വ്യതിചലിച്ച്‌
Random Fonts
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
FML-TT-Yashasri Bold Bangla Font
FML-TT-Yashasri Bold
Download
View Count : 26012
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31007
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-TT-Rohini Bold Bangla Font
FML-TT-Rohini Bold
Download
View Count : 47739
FML-TT-Leela Heavy Bangla Font
FML-TT-Leela Heavy
Download
View Count : 40458
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69542
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20987

close