Malayalam Meaning of Element

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Element is as below...

Element : ഇലക്‌ട്രിക്‌ ഹീറ്ററിലെയും കുക്കറിലെയും പ്രതിരോധക്കമ്പി; പ്രകൃതി; തത്ത്വം; മൂലപദാര്‍ത്ഥം; മൂലപ്രമാണം; ഘടകാംശം; ഏതെങ്കിലും വിഷയത്തിന്‍റെ പ്രാഥമികപാഠങ്ങള്‍; രാസമാര്‍ഗത്തിലൂടെ കൂടുതല്‍ ലളിതങ്ങളാക്കാന്‍ കഴിയാത്ത നൂറോളം മൂലകങ്ങളിലേതെങ്കിലും; അടിസ്ഥാനപദാര്‍ത്ഥം; അംശം; ഘടകം; മൂലധാതു; മൂലതത്ത്വം; അന്തരീക്ഷപ്രതിഭാസങ്ങള്‍; മൂലകം; ആധാരം; പ്രകൃതിശക്തികള്‍


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Epidemic
പകരുന്ന രോഗം; പടര്‍ന്നുപിടിക്കുന്ന; സാംക്രമികമായ രോഗം; പകരുന്ന; മഹാമാരി; സാംക്രമികരോഗം; സമൂഹത്തില്‍ പടര്‍ന്നുപിടിക്കുന്ന മാരണം; പകര്‍ച്ചവ്യാധി
Ensemble
മുഴുവന്‍; ഒന്നായുള്ള കാര്യം; ഘടകങ്ങള്‍ ഒന്നുചേര്‍ന്നത്‌; സര്‍വ്വം; പല ഭാഗങ്ങള്‍ ചേര്‍ന്ന വേഷവിധാനം; സമഷ്‌ടി
Extrasensory
ഇന്ദ്രിയാതീതമായ
Electrify
വിദ്യുച്ഛക്തിയിലേക്ക്‌; ആലക്തതതതികശക്തി പ്രയോഗിക്കുക; വിദ്യുച്ഛക്തി കടത്തുക; ഞെട്ടിക്കുക; വൈദ്യുതീകരിക്കുക; രോമാഞ്ചമുണ്ടാക്കുക; വിദ്യുച്ഛക്തിയാല്‍ യന്ത്രങ്ങള്‍ നടത്തുക
Entertainer
വിനോദിപ്പിക്കുന്നവന്‍; രസിപ്പിക്കുന്നവന്‍; ആതിഥേയന്‍
Explanatory
വിവരണപരമായ; വിശദീകരണരൂപത്തിലുള്ള; സ്‌പഷ്‌ടമാക്കുന്ന
Editorial Board
പത്രാധിപ സമിതി
Elementary
പ്രാഥമികമായ; മൂലതത്ത്വപരമായ; ലഘുവായ; മൗലികമായ; അവ്യയമായ; പഞ്ചഭൂതാത്മകമായ; പ്രഥമമായ
Emergency
അടിയന്തിരാവശ്യം; ഈ അവസ്ഥയിലുള്ള രോഗി; വിപത്‌ഘട്ടം; പെട്ടെന്നു ചികില്‍സിക്കേണ്ട അവസ്ഥ; അടിയന്തരാവസ്ഥ; അത്യാഹിതം; ബുദ്ധിമുട്ട്
Enclosure
വലയിതപ്രദേശം; കത്തിനോടൊപ്പം അടക്കം ചെയ്ത വസ്തുവോ രേഖയോ; വേലിക്കെട്ടിനുള്ളിലെസ്ഥലം; പ്രത്യേകം തിരിച്ച ഇരിപ്പിടങ്ങള്‍; പരിധി; വേലിക്കെട്ട്‌; വളച്ചുകെട്ടിയ വേലി; അടച്ചു കെട്ടല്‍
Extrovert
ബാഹ്യലോകത്തില്‍ കൂടുതല്‍ തല്‍പരന്‍; ബഹിര്‍മ്മുഖന്‍
Enfold
ഉള്‍പ്പെടുത്തുക; മടക്കുക; പൊതിയുക; മടക്കുകളാക്കുക; പൊതിയുക; ചുറ്റിമൂടുക; ചുറ്റുക
Embattle
യുദ്ധസജ്ജമാക്കുക; കോട്ടകൊത്തളങ്ങളുറപ്പിക്കുക
Egalitarianism
സമത്വവാദം
Ethical
ധര്‍മ്മം പാലിക്കുന്ന സാന്മാര്‍ഗികമായ; നീതിശാസ്ത്രപരമായ; ധാര്‍മ്മികമായ; ധാര്‍മ്മിക പ്രശ്‌നങ്ങളെ കുറിച്ചുള്ള
Equatorial
ഭൂമദ്ധ്യരേഖയെ സംബന്ധിച്ച; ഭൂമദ്ധ്യരേഖാപരമായ; ഭൂമധ്യരേഖയ്‌ക്കടുത്ത; ഭൂമധ്യരേഖാപരം
Enviably
അസൂയാവഹമായി; അസൂയാജനകമായി
Escape From
മോചിതനാവുക; രക്ഷപ്പെടുക; സ്വതന്ത്രനാവുക
Escargot
കരയിലെ ഒച്ചിനെ കൊണ്ട് ഉണ്ടാക്കുന്ന ഒരുതരം ഭക്ഷണം
Expostulate
ഗുണദോഷിക്കുക; എതിര്‍ന്യായം പറയുക; ബുദ്ധി പറഞ്ഞു കൊടുക്കുക
Sponsor Books Adv
Mahasweta Devis Short Stories
Unknown
Download This Book
Aravinda Yogi
Janardhana Menon Kunnathu
Download This Book
Purana Chandrika
Kunju Lakshmi
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Sreemadhavanidhanam
Keshavan Vaidyar
Download This Book
Random Fonts
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16203
ML_TT_Indulekha Bold Italic Bangla Font
ML_TT_Indulekha Bold Italic
Download
View Count : 17204
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49888
Dyuthi Bangla Font
Dyuthi
Download
View Count : 32791
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17306

close