English to Malayalam Dictionary: വെന്ത

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
Burn
തീപിടിക്കുക; വാട്ടുക; ഭസ്‌മീകരിക്കുക; എരിയുക; കാമം കൊണ്ടോ വെറുപ്പുകൊണ്ടോ വെന്തെരിയുക; ചുടുക; എരിക്കുക; ദഹിപ്പിക്കുക; എരിച്ചില്‍; തപിപ്പിക്കുക; കത്തിക്കുക; തീപ്പൊള്ളല്‍; കത്തുക; ഉണക്കുക; പൊള്ളല്‍; നീറുക; ജ്വലിപ്പിക്കുക; ചുട്ടുകരിക്കുക; വാട്ടം; തീപിടിപ്പിക്കുക; വേവിക്കുക; പ്രകാശിപ്പിക്കുക; പൊള്ളല്‍; പൊള്ളിക്കുക; നീറ്റുക; പുകച്ചില്‍; വേവുക; പൊള്ളുക; ജ്വലിക്കുക
Burning
തീക്ഷ്‌ണമായ; വെന്തുരുകുന്ന; ജ്വലിക്കല്‍; ഉണങ്ങുന്നതായ; തീക്ഷണമായ; പൊള്ളുന്നതായ; അഗ്നിബാധിതമായ; എരിഞ്ഞു പുകയുന്ന; രൂക്ഷമായ; ആളിക്കത്തല്‍; ഉജ്ജ്വലമായ; ജ്വലിക്കുന്ന; കത്തിക്കുന്നതായ; ദീപ്‌തമായ
Casus Belli
ഒരു യുദ്ധത്തെയോ ഏറ്റുമുട്ടലിനെയോ ന്യായീകരിക്കുന്നതോ അല്ലെങ്ങില്‍ ന്യായീകരിക്കുന്നുവെന്നു പറയപ്പെടുന്നതോ ആയ ഒരു സംഭവമോ പ്രവൃത്തിയോ
Close Rank
ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Convent
ആശ്രമം; സന്യാസികളുടെ കൂട്ടം; കോണ്‍വെന്റ്‌; കന്യാസ്‌ത്രീമഠം; മഠം; വൈദികസഭ; കന്യാസ്ത്രീമഠം
Expansive
വികസ്വരമായ; വിടരുന്ന; എല്ലാ വിസ്‌തരിച്ചു പറയുന്ന സ്വഭാവമുള്ള; വികസിക്കാന്‍ വെന്പുന്ന; വ്യാപ്തിയുള്ള; സംസാരിക്കാന്‍ വെന്പുന്ന
Fervour
തീക്ഷ്‌ണവികാരം; വെന്പല്‍; ഉത്സാഹം; തീവ്രതാപം; ആവേശം; വെമ്പല്‍; ഉഗ്രാവേശം; വേവല്‍; തൈഷ്ണ്യം; അത്യാസക്തി; അത്യുത്സാഹം; ഭക്തിവൈരാഗ്യം; വേവലാതി
Feverish
അമിതാവേശത്തോടു കൂടിയ; വിക്ഷുബ്‌ധ മനസ്സോടുകൂടിയ; സംഭ്രാന്തിയുള്ള; ജ്വരം പോലുള്ള; വെന്പലുള്ള; രോഗലക്ഷണമുള്ള; ജ്വരത്തില്‍നിന്നുണ്ടായ; അല്‍പജ്വരമുളള; പനിക്കോളുള്ള; ഇളമ്പനിയുള്ള; അല്‌പജ്വരമുള്ള; അല്പജ്വരമുള്ള
Franking Machine
തപാല്‍ക്കൂലി മുന്‍കൂര്‍ കൊടുത്തുവെന്ന്‌ കാണിക്കുന്ന മുദ്ര ഉരുപ്പടികളില്‍ കുത്തുന്നതിനുള്ള യന്ത്രം
Functional Diagram
കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ കാണിക്കുന്ന ഡയഗ്രം
Half-baked
പാതിവെന്ത; പകുതി വേവിച്ചതായ; നല്ലവണ്ണം വേവിക്കാത്ത; വേണ്ടവണ്ണം ആവിഷ്‌ക്കരിക്കപ്പെടാത്ത
Melt
ഉരുക്കുക; ലയിക്കുക; ഉരുകുക; കലര്‍ന്നുപോകുക; ഇല്ലാതെയാകുക; ആര്‍ദ്രമാകുക; വെന്തുരുകുക; ദ്രവിപ്പിക്കുക; ഇല്ലാതാകുക; ആര്‍ദ്രമാക്കുക; അലിയിക്കുക; ദ്രവീഭവിപ്പിക്കുക; ദ്രവിക്കുക; അലിയുക
Receipt
പറ്റുശീട്ട്‌; വരവ്; വാങ്ങല്‍; സ്വീകാരപത്രം; വരവ്‌; കൈപ്പറ്റുക; പ്രതിഗ്രഹപത്രം; രസീത്‌ വാങ്ങുക; രസീത്; എന്തെങ്കിലും കിട്ടി എന്നു കാണിക്കുന്ന രസീത് കൊടുക്കുക; രസീത്‌; ബില്ലില്‍ തുകയടച്ചുവെന്നു രേഖപ്പെടുത്തുക; ആയം; ഒരു ബില്ലില്‍ തുകയടച്ചുവെന്നു രേഖപ്പെടുത്തുക; പ്രാപ്‌തി; കൊടുക്കുക; രസീതു കൊടുക്കുക
Sasquatch
വലിപ്പമേറിയ രോമാവൃതമായ ശരീരവും മനുഷ്യന്‍റെ ആകാരവുമുള്ള ഒരു ജീവി. കാടുകളിലും, മഞ്ഞുമലകളിലും അധിവസിക്കുന്നുവെന്നു കരുതപ്പെടുന്ന ഈ ജീവി നാടോടിക്കഥകളിലെ ഒരു സൃഷ്ടി മാത്രമാണെന്ന് ഗവേഷകര്‍ നിഗമിക്കുന്നു
Scald
താരണമുള്ള; വെന്തുപോവുക; ചൂടാകുക; പൊള്ളല്‍; തിളച്ചവെള്ളത്താല്‍ പൊള്ളുക; പൊള്ളിക്കുകവൃത്തികെട്ടവന്‍; ചാരണം; ചൂടുദ്രാവകമോ നീരാവിയോ കൊണ്ട്‌ പൊള്ളുക; ചൂടുവെള്ളം കൊണ്ട്‌ അണു വിമുക്തമാക്കുക; പൊള്ളുക; വ്രണം; ആവിയാലോ ചൂടുള്ള ദ്രവത്താലോ പൊള്ളിക്കുക; തലച്ചുണങ്ങ്‌; താരണം; പുഴുങ്ങുക; തീപ്പുണ്ണ്‌; വേവിക്കുക; തലച്ചുണങ്ങുള്ള
Scorch
അഗ്നിക്കിരയാക്കുക; ചൂടുകൊണ്ടുകരുവാളിക്കുക; ഉണക്കല്‍; ഉണങ്ങുക; ചൂടുകൊണ്ടു പീഡിപ്പിക്കുക; ചുടുക; വരളുക; തീവ്‌ക്കുക; വരട്ടുക; വാടിക്കരിയുക; ചെറുതായി പൊള്ളുക; വെന്തുപോവുക; ഉണക്കുക; വറുക്കുകതീപ്പൊള്ളലേല്‍ക്കല്‍; ശുഷ്‌കിപ്പിക്കുക; കരിക്കുക; പൊള്ളിക്കുക; ചുട്ടെരിക്കുക; വരട്ടല്‍; വേവുക; പൊള്ളുക
Sodden
നല്ലവണ്ണം കുതിര്‍ത്ത; നനവുള്ള; മുഴുവനായി കുതിര്‍ന്ന; തിളപ്പിച്ച; ഈര്‍പ്പം നിറഞ്ഞ; വെന്ത; ഒട്ടിപ്പിടിക്കുന്ന; വെള്ളം കുഴച്ചു ചേര്‍ത്ത മാവു പോലെയുള്ള; കുതിര്‍ന്ന; അത്യുന്‍മത്തമായ; സിക്തമായ; ഉദാസീനമായ; പുഴുങ്ങിയ; വേവിച്ച; അതിക്ലിന്നമായ; ചുറുചുറുക്കില്ലാത്ത
Stigmatize
അടയാളപ്പെടുത്തുക; മുദ്രകുത്തുക; അപമാനിക്കുക; ദുഷിക്കുക; ഭീരുവെന്നു മുദ്രകുത്തുക; കളങ്കപ്പെടുത്തുക
Tea
ചായ കുടിക്കുക; തേയിലച്ചെടി; തേയില; വെന്ത വെള്ളം; ചായയില; ഇലവെന്തവെള്ളം; പൂവ്‌; തേയിലവെള്ളം; ചായച്ചെടി; ചായ
Water-line
ജലരേഖ; കപ്പല്‍ വെള്ളത്തില്‍ എത്ര താണുകിടക്കുന്നുവെന്ന്‌ കാണിക്കുന്ന വര
Whistleblower
ഒരു സര്‍ക്കാര്‍വകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു അധികാരി കള്‍ക്ക് വിവരം നല്കുന്ന ആള്‍
Random Fonts
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51757
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7925
MA Anoob Bangla Font
MA Anoob
Download
View Count : 11259
ML_TT_Vishu Bold Bangla Font
ML_TT_Vishu Bold
Download
View Count : 16256
Anjali Old Lipi Bangla Font
Anjali Old Lipi
Download
View Count : 155723
ML_TT_Gauri Bold Bangla Font
ML_TT_Gauri Bold
Download
View Count : 29216
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
ML_TT_Guruvayur Bold Bangla Font
ML_TT_Guruvayur Bold
Download
View Count : 23055

close