English to Malayalam Dictionary: വെന്നു

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Fight To The Finish
നിര്‍ണ്ണായക മത്സരം; ഒരു വിഭാഗം ജയിച്ചുവെന്നത്‌ ഉറപ്പാകുന്നതുവരെ തുടരുന്ന യുദ്ധമോ മത്സരമോ
Abominable Snowman
നേപ്പാള്‍, ടിബറ്റ്, ഹിമാലയം എന്നീ പ്രദേശങ്ങളില്‍ ജീവിക്കുന്നുവെന്നു പറയപ്പെടുന്നതും മനുഷ്യക്കുരങ്ങ് പോലുള്ളതുമായ ഒരു ജീവി; യതി
Casus Belli
ഒരു യുദ്ധത്തെയോ ഏറ്റുമുട്ടലിനെയോ ന്യായീകരിക്കുന്നതോ അല്ലെങ്ങില്‍ ന്യായീകരിക്കുന്നുവെന്നു പറയപ്പെടുന്നതോ ആയ ഒരു സംഭവമോ പ്രവൃത്തിയോ
Close Rank
ഒരു കുട്ടത്തില്‍പെടാത്തവര്‍ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമര്‍ശിക്കുമ്പോള്‍ വിമര്‍ശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങള്‍ അവര്‍ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
Franking Machine
തപാല്‍ക്കൂലി മുന്‍കൂര്‍ കൊടുത്തുവെന്ന്‌ കാണിക്കുന്ന മുദ്ര ഉരുപ്പടികളില്‍ കുത്തുന്നതിനുള്ള യന്ത്രം
Functional Diagram
കമ്പ്യൂട്ടറിന്റെയോ പ്രോഗ്രാമുകളുടെയോ വിവിധ ഭാഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അന്യോന്യം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന്‌ കാണിക്കുന്ന ഡയഗ്രം
Receipt
പറ്റുശീട്ട്‌; വരവ്; വാങ്ങല്‍; സ്വീകാരപത്രം; വരവ്‌; കൈപ്പറ്റുക; പ്രതിഗ്രഹപത്രം; രസീത്‌ വാങ്ങുക; രസീത്; എന്തെങ്കിലും കിട്ടി എന്നു കാണിക്കുന്ന രസീത് കൊടുക്കുക; രസീത്‌; ബില്ലില്‍ തുകയടച്ചുവെന്നു രേഖപ്പെടുത്തുക; ആയം; ഒരു ബില്ലില്‍ തുകയടച്ചുവെന്നു രേഖപ്പെടുത്തുക; പ്രാപ്‌തി; കൊടുക്കുക; രസീതു കൊടുക്കുക
Sasquatch
വലിപ്പമേറിയ രോമാവൃതമായ ശരീരവും മനുഷ്യന്‍റെ ആകാരവുമുള്ള ഒരു ജീവി. കാടുകളിലും, മഞ്ഞുമലകളിലും അധിവസിക്കുന്നുവെന്നു കരുതപ്പെടുന്ന ഈ ജീവി നാടോടിക്കഥകളിലെ ഒരു സൃഷ്ടി മാത്രമാണെന്ന് ഗവേഷകര്‍ നിഗമിക്കുന്നു
Stigmatize
അടയാളപ്പെടുത്തുക; മുദ്രകുത്തുക; അപമാനിക്കുക; ദുഷിക്കുക; ഭീരുവെന്നു മുദ്രകുത്തുക; കളങ്കപ്പെടുത്തുക
Water-line
ജലരേഖ; കപ്പല്‍ വെള്ളത്തില്‍ എത്ര താണുകിടക്കുന്നുവെന്ന്‌ കാണിക്കുന്ന വര
Whistleblower
ഒരു സര്‍ക്കാര്‍വകുപ്പിലോ സ്വകാര്യ സ്ഥാപനത്തിലോ എന്തെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ സംഭവിക്കുന്നുവെന്നു അധികാരി കള്‍ക്ക് വിവരം നല്കുന്ന ആള്‍
Random Fonts
ML_TT_Sruthy Bold Bangla Font
ML_TT_Sruthy Bold
Download
View Count : 25730
MalayalamAbe Bangla Font
MalayalamAbe
Download
View Count : 20712
Janaranjani Regular Bangla Font
Janaranjani Regular
Download
View Count : 9694
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11349
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12766
FML-TT-Periyar Bangla Font
FML-TT-Periyar
Download
View Count : 15097
ML_TT_Geethika Bold Bangla Font
ML_TT_Geethika Bold
Download
View Count : 15992
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37357
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7672
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70182

close