English to Malayalam Dictionary: ശുദ്ധീകരിക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Air-conditioning
വാതാനുകൂലനം; ശ്വസിക്കുന്ന വായുവിനെ ശുദ്ധീകരിക്കുകയും താപനില നിയന്ത്രിച്ചു വേണ്ടത്ര ചൂടോ തണുപ്പോ ഉണ്ടാക്കുകയും ചെയ്യുന്നതിനുള്ള ഉപായം; വായുവില്‍ ശുദ്ധി,താപനില, ഈര്‍പ്പം എന്നിവവേണ്ടതോതിലാക്കല്‍
Bowdlerize
ഗ്രന്ധങ്ങളെ ശുദ്ധീകരിക്കുക; ഗ്രന്ഥങ്ങളില്‍ നിന്നും അശ്ലീല ഭാഗങ്ങള്‍ നീക്കി കളയുക
Cathartic
വികാരം ശുദ്ധീകരിക്കുന്ന
Clean Up
കുറ്റകൃത്യങ്ങളും അഴമതിയും നിര്‍മ്മാര്‍ജ്ജനം ചെയ്യുക; വൃത്തി വരുത്തുക; ജോലിക്കുടിശ്ശിക ചെയ്‌തു തീര്‍തീര്‍ക്കുക; ശുദ്ധീകരിക്കുക; വൃത്തിയാക്കുക
Crude Castor Oil
ശുദ്ധീകരിക്കാത്ത ആവണക്കെണ്ണ
Crude Sugar
ശുദ്ധീകരിക്കാത്ത പഞ്ചസാര
Debase
അപമാനിക്കുക; തരംതാഴ്ത്തുക; എളിമപ്പെടുത്തുക; വിലകുറയ്‌ക്കുക; അശുദ്ധീകരിക്കുക; മായം ചേര്‍ക്കുക; താഴ്ത്തിക്കെട്ടുക; മൂല്യം കുറയ്‌ക്കുക; മാറ്റുകുറയ്‌ക്കുക; തരംതാഴ്‌ത്തുക; ഹീനപ്പെടുത്തുക
Decontaminate
ശുദ്ധീകരിക്കുക
Defecate
മാലിന്യങ്ങളകറ്റുക; അഴുക്ക്‌ നീക്കം ചെയ്യുക; ശുദ്ധീകരിക്കുക; മലം വിസര്‍ജ്ജിക്കുക; ശുദ്ധിയാക്കുക
Depurate
ശുദ്ധീകരിക്കുക
Dialysis
ഉചിതമായ നേര്‍ത്ത ചര്‍മ്മപാളിയിലൂടെ കടത്തിവിട്ട്‌ രക്തതത്തെ ശുദ്ധീകരിക്കുന്ന പ്രക്രിയ
Distil
സത്തെടുക്കുക; ശുദ്ധിചെയ്യുക; ദ്രാവകം ആവിയാക്കി തണുപ്പിച്ച്‌ ശുദ്ധീകരിക്കുക; സ്വേദനം ചെയ്യുക; സാരാംശം കൈക്കൊള്ളുക; വാറ്റുക; തുളളിതുളളിയായി വീഴ്ത്തുക; ദ്രാവകം ആവിയാക്കി തണുപ്പിച്ചു ശുദ്ധീകരിക്കുക
Flush
ഒരേ നിരപ്പിലുള്ള; മുഖം ചുവക്കുക; വെള്ളം ഒഴിച്ചു ശുദ്ധീകരിക്കുക; ആത്മഹര്‍ഷം; നാണിപ്പിക്കുക; മുഖകാന്തി; ഹര്‍ഷോന്മാദമുണ്ടാക്കുക; വെള്ളത്തിന്റെ മുന്നോട്ടു കുതിക്കല്‍; ഒരു തരം ചീട്ടുകളി; പെട്ടെന്നു മുഖം ചുവക്കുക; വെള്ളത്തില്‍ ഒഴുകുക; നാണിക്കുക; നേര്‍ക്കായ; പെട്ടെന്നുള്ള മനഃക്ഷോഭം; അരുണിമ; ഒഴുക്ക്‌; നാണിക്കല്‍; മുഖം ചുവക്കല്‍; പെട്ടെന്നു സമൃദ്ധമായും പ്രവഹിക്കുക; സംഭ്രാന്തി; ഫ്‌ളഷ്‌ ഉപയോഗിക്കുക; വെള്ളം ഒഴിച്ച് കഴുകുക; സമൃദ്ധി; വെള്ളം പ്രവഹിപ്പിക്കല്‍; രക്തത്തുടുപ്പ്‌; അരുമവദനാകുക; പെട്ടെന്നുള്ള പ്രവാഹം; പുതിയനാമ്പ്‌; സമൃദ്ധമായ; ധാരാളമായ
Gross
സന്‍മാര്‍ഗബോധമില്ലാത്ത; തടിച്ച; പരുത്ത; ഘനമായ; തിങ്ങിവിങ്ങി വളരുന്ന; വൃത്തികെട്ട; ശുദ്ധീകരിക്കാത്ത; തടിപ്പിക്കുക; സൂക്ഷ്‌മമല്ലാത്ത; അത്യന്തം പ്രകടമായ; അധികമായ; പരുക്കനായ; സാന്ദ്രമായ; അമിതഭക്ഷണം കഴിച്ച; അത്യാവശ്യമായ; ഘോരമായ; മൊത്തമായ
Kidney-machine
വൃക്കയന്ത്രം; വൃക്കകള്‍ തകരാറിലായ ആളുടെ രക്തം ശുദ്ധീകരിക്കുന്ന യന്ത്രം
Lustrate
ശുദ്ധീകരിക്കുക
Pasteurize
ചൂടുപിടിപ്പിച്ച് അണുക്കളെ നശിപ്പിക്കുക; ശുദ്ധീകരിക്കല്‍
Purge
കുറ്റമില്ലെന്നു തീര്‍ച്ചപ്പെടുത്തുക; ശുദ്ധമാക്കല്‍; രാഷ്ട്രീയപാര്‍ട്ടിയിലെ അനഭിലഷണീയ വ്യക്തികളെ നീക്കം ചെയ്യുക; താന്‍ചെയ്‌ത അപരാധം തുടച്ചു നീക്കുക; ശുദ്ധമാക്കുക; ശാരീരികമോ മാനസികമോ ആയി ശുദ്ധീകരിക്കുക; വയറിളക്കുക; വിരേചനം; വിമലീകരിക്കുക; നിര്‍മ്മാര്‍ജ്ജനം ചെയ്യുക
Purging
ഇളക്കിക്കളയല്‍; ഒഴിപ്പിക്കല്‍; ശുദ്ധീകരിക്കുക; വയറിളക്കല്‍
Purificatory
ശുദ്ധീകരിക്കുന്ന; നിര്‍മ്മലമാക്കുന്ന; പവിത്രീകരിക്കുന്ന; ശുദ്ധിയാക്കുന്ന
Purified Salt
ശുദ്ധീകരിക്കപ്പെട്ട ഉപ്പ്‌
Purifier
ശുദ്ധീകരിക്കുന്നവന്‍
Purify
ശുദ്ധമാവുക; സംസ്കരിക്കുക; ശുദ്ധി വരുത്തുക; സംസ്‌കരിക്കുക; പരിഹരിക്കുക; പാപം കളയുക; അഴുക്കു കളയുക; ആത്മശുദ്ധീകരണം സാധിക്കുക; ശുദ്ധീകരിക്കുക; ശുദ്ധമാക്കുക; പുണ്യാഹം ചെയ്യുക
Purifying
ശുദ്ധീകരിക്കുന്ന
Rarefy
ദുര്‍ലഭമാക്കുക; നേര്‍മ്മയാക്കുക; ശുദ്ധീകരിക്കുക; ദുര്‍ലഭമോ സാന്ദ്രത കുറഞ്ഞതോ ആകുക; സാന്ദ്രത കുറയ്‌ക്കുക
Random Fonts
ML Prakash Bangla Font
ML Prakash
Download
View Count : 17827
FML-TT-Sruthy Bangla Font
FML-TT-Sruthy
Download
View Count : 12861
ML_TT_Sugatha Bold Bangla Font
ML_TT_Sugatha Bold
Download
View Count : 19111
Rachana_w01 Bangla Font
Rachana_w01
Download
View Count : 36814
Matweb Bangla Font
Matweb
Download
View Count : 16252
FML-TT-Aswathi Bangla Font
FML-TT-Aswathi
Download
View Count : 40104
FML-TT-Vishu Bold Italic Bangla Font
FML-TT-Vishu Bold Italic
Download
View Count : 19498
ML_TT_Jyothy Bold Bangla Font
ML_TT_Jyothy Bold
Download
View Count : 25031
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630

close