English to Malayalam Dictionary: ശൃംഖല)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Arpanet
ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ കമ്പ്യൂട്ടര്‍ ശൃംഖല; അമേരിക്കന്‍ പ്രതിരോധവകുപ്പ്‌ രൂപകല്‍പ്പന ചെയ്‌തത്‌
Asynchronous Transfer Mode
ഡാറ്റകളുടെ വളരെ വേഗതയിലും കാര്യക്ഷമതയോടും കൂടിയ വിനിമയത്തിനായി കമ്പ്യൂട്ടര്‍ ശൃംഖലയില്‍ ഉപയോഗിക്കുന്ന പ്രാട്ടോക്കോള്‍
Bitnet
ജപ്പാന്‍,വടക്കേ അമേരിക്ക, യൂറോപ്പ്‌ എന്നിവിടങ്ങളിലെ 2500ഓളം സര്‍വ്വകലാശാലകള്‍, ഗവേഷണസ്ഥാപനങ്ങള്‍ എന്നിവയെ ബന്ധിപ്പിക്കുന്ന വിശാലമായ കമ്പ്യൂട്ടര്‍ ശൃംഖല
Bridge
ബ്രിജ്‌ എന്ന ചീട്ടുകളി; രണ്ട്‌ കമ്പ്യൂട്ടര്‍ ശൃംഖലകളെ സംയോജിപ്പിക്കുന്നതിനുള്ള ഉപകരണം; മൂക്കിന്റെ പാലം; ഒരുതരം ചീട്ടുകളി; അന്തരം കുറയ്‌ക്കുക; പാലം; വയ്‌പുപല്ല്‌; കപ്പലിന്റെ മേല്‍തട്ട്‌; പ്രതിബന്ധം തരണം ചെയ്യുക; പാലം നിര്‍മ്മിക്കുക; സേതു
Bus Wire
മെമ്മറിയും സിപിയുവും മറ്റു വിനിമയ യൂണിറ്റുകളും തമ്മില്‍ വിവരങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനുപയോഗിക്കുന്ന വയറുകളുടെ ശൃംഖല
Catenary
ശൃംഖലാരൂപമായ
Chain
ശ്രേണി; കഴുതിത്തിലിടുന്ന മാല; ചങ്ങല കെട്ടിയിടുക; തൊടുക്കുക; അടിമത്തം; ബന്ധിക്കുക; ശ്രണി; ഒന്നിച്ചു കോര്‍ത്തുകെട്ടിയിട്ടുള്ള; ശൃംഖല; വിലങ്ങിടുക; മാല; ചങ്ങലയിടുക; പംക്തി; ചങ്ങല; അളവ് ചങ്ങല; അടിമയാക്കുക; ചങ്ങല കെട്ടിയുറപ്പിക്കുക; സംഭവപരമ്പര; ശ്യംഖല
Chain Reaction
ശൃംഖലാ പ്രതിപ്രവര്‍ത്തനം
Concatenation
ശൃംഖല; പംക്തി; സംഭവങ്ങളുടെ പരമ്പര
Coupling
കൊളുത്ത്‌; കൊളുത്ത്; യന്ത്രങ്ങള്‍ക്ക്‌ ചലനബന്ധമുണ്ടാക്കുന്ന ഉപകരണം; തീവണ്ടി മുറികളേയും മറ്റും ഘടിപ്പിക്കുന്ന സംയോജക ശൃംഖല; യന്ത്രങ്ങള്‍ക്ക് ചലനബന്ധമുണ്ടാക്കുന്ന ഉപകരണം; രണ്ടു സര്‍ക്യൂട്ടുകളെ ഘടിപ്പിക്കുന്ന സംവിധാനം; സംയോജനം; തമ്മില്‍ കൂട്ടിച്ചേര്‍ക്കുന്നത്
Cracker
പടക്കം; കനം കുറഞ്ഞ ബിസ്‌ക്കറ്റ്‌; പാക്കുപെട്ടി; പാക്കുവെട്ടി; ഒരു കമ്പ്യൂട്ടര്‍ സിസ്റ്റത്തിലോ ശൃംഖലകളിലോ അനധികൃതമായി നുഴഞ്ഞ്‌ കടക്കുന്നവന്‍; പൊട്ടിക്കുന്നവന്‍; ഒരുതരം പടക്കം; നിയമവിരുദ്ധമായി കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ ഉപയോഗിക്കാന്‍ രൂപപ്പെടുത്തുന്നയാള്‍; പൊട്ടുന്ന വസ്തു
E-mail
ടൈപ്പ്‌ ചെയ്‌ത സന്ദേശങ്ങള്‍ കമ്പ്യൂട്ടര്‍ ശൃംഖല വഴി കൈമാറുന്ന സംവിധാനം; ഇന്റര്‍നെറ്റ്‌ വഴി കത്തിടപാടുകള്‍ നടത്തുക
Ethernet
കമ്പ്യൂട്ടറുകളെ ഒരു തദ്ദേശ ശൃംഖലയിൽ യോജിപ്പിക്കുന്ന സംവിധാനം
Food-chain
ഭക്ഷ്യശൃംഖല
Gateway
പടിവാതില്‍; ദ്വാരപഥം; ചവിട്ടുപടി; ഗോപുരദ്വാരം; പ്രവേശനകവാടം; വാതില്‍പ്പടി; ഗോപുര ദ്വാരം; പ്രവേശനമാര്‍ഗ്ഗം; വഴി; രണ്ട്‌ ഉപശൃംഖലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കമ്പ്യൂട്ടര്‍; കവാടകമാനം
Grid
വൈദ്യുതി വിതരണശൃംഖല; ചട്ടക്കൂട്‌; സംഭരണബാറ്ററിയിലെ തകിടോ; വിതരണശൃംഖല; ചട്ടക്കൂട്; വെശ; സമാന്തരമായി വെച്ച കന്പികള്‍കൊണ്ടുണ്ടാക്കിയ ഒരു ശൃംഖല; പാളിയോ; നാടകരംഗത്തിനുമുകളില്‍ രംഗദൃശ്യങ്ങളും വിളക്കുകളും തൂക്കിയിടുന്നതിനുള്ള ചട്ടക്കൂട്‌
Hacker
കംപ്യൂട്ടര്‍ വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുന്നയാള്‍; കമ്പ്യൂട്ടര്‍ ശൃംഖലകളിലോ കമ്പ്യൂട്ടറുകളിലോ നിയമവിരുദ്ധമായി നുഴഞ്ഞുകയറി വിവരങ്ങള്‍ മോഷ്‌ടിക്കുന്ന സൈബര്‍ ചാരന്മാര്‍; നിയമവിരുദ്ധമായി കംപ്യൂട്ടര്‍ പ്രോഗ്രാമുകളെ ഉപയോഗിക്കാന്‍ രൂപപ്പെടുത്തുന്നയാള്‍
Internet
ഇന്റര്‍നെറ്റ്‌; ലോകത്തിലെ വിവിധ ഭാഗങ്ങളിലായിക്കിടക്കുന്ന കമ്പ്യൂട്ടറുകളെ കോര്‍ത്തിണക്കിയുണ്ടാക്കിയിട്ടുള്ള അതിബൃഹത്തായ ഒരു ആശയവിനിമയ സംവിധാനം; ഫോണ്‍ കേബിള്‍ ഉപയോഗിച്ച്‌ കംപ്യൂട്ടറുകള്‍ക്കിടയിലെ ഡാറ്റാ കൈമാറ്റരീതി; അന്താരാഷ്‌ട്ര കംപ്യൂട്ടര്‍ ശൃംഖല
Isdn
ഇന്റര്‍ഗ്രറ്റഡ്‌ സര്‍വ്വീസ്‌ ഡിജിറ്റല്‍ നെറ്റവര്‍ക്ക്‌; ഇന്റര്‍ഗ്രറ്റഡ്‌ സര്‍വ്വീസ്‌ ഡാറ്റ നെറ്റ്വര്‍ക്ക്‌; ഇന്റര്‍ഗ്രഡ്‌ സര്‍വ്വീസ്‌ ഡിജിറ്റല്‍ നെറ്റ്‌ വര്‍ക്ക്‌; ടെലിഫോണ്‍, ടെലിവിഷന്‍, വീഡിയോ എന്നീ വാര്‍ത്താവിനിമയ സേവനങ്ങളെല്ലാം സമന്വയിപ്പിക്കുന്ന കൂടുതല്‍ ബാന്‍ഡ്‌ വിഡ്‌ത്തുള്ള വാര്‍ത്താവിനിമയ ശൃംഖല
Junctor
ഒരു സ്വിച്ചിംഗ്‌ ശൃംഖലയിലെ രണ്ട്‌ മാധ്യമങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള സംവിധാനം
Local Area Network
ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല
Missing Link
കണ്ടെത്താത്ത കണ്ണി; കുരങ്ങില്‍നിന്നു മനുഷ്യനിലേക്കുള്ള പരിണാമശൃംഖലയിലെ കണ്ടെത്താത്ത കണ്ണി
Network
ധാരാളം കമ്പ്യൂട്ടറുകള്‍ പരസ്‌പരം ബന്ധിപ്പിച്ചുണ്ടാക്കിയ ഒരു സംവിധാനം; വലയുടെ ആകൃതിയില്‍ നെടുകെയും കുറുകെയും വരികളോടു കൂടിയത്; മറ്റു യന്ത്രങ്ങള്‍ എന്നിവയുടെ പരസ്പരബന്ധിതശൃംഖല; പരസ്‌പരബന്ധമുള്ള സങ്കീര്‍ണ്ണ സംവിധാനം; പല വൈദ്യുതവാഹികള്‍ തമ്മില്‍ ബന്ധിക്കപ്പെട്ടിട്ടുളള ശൃംഖല; കൂട്ടായ പ്രവര്‍ത്തനം; കംപ്യൂട്ടറുകള്‍
Networking
കംപ്യൂട്ടറുകള്‍ തമ്മിലുള്ള ഡാറ്റ കൈമാറുന്ന രീതി; പരസ്‌പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക; പരസ്‌പര ബന്ധിത ശൃംഖല; ശൃംഖല സ്ഥാപിക്കല്‍
Path
പെരുവഴി; നിരത്ത്‌; പാത; മാര്‍ഗ്ഗം; പെരുമാറ്റരീതി; ചലനങ്ങളുടെ ശൃംഖല; പ്രവര്‍ത്തനപരിപാടി; സബ്‌ഡയറിയെയും റൂട്ട്‌ ഡയറക്‌ടറിയെയും ബന്ധപ്പെടുത്തി ഒരു പ്രത്യേക ഫയലിന്റെ സ്ഥലം നിര്‍ണിക്കുക; വഴി
Random Fonts
FML-Revathi Italic Bangla Font
FML-Revathi Italic
Download
View Count : 16105
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17112
FML-TT-Nalini Bold Bangla Font
FML-TT-Nalini Bold
Download
View Count : 22458
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15115
ML_TT_Onam Bold Italic Bangla Font
ML_TT_Onam Bold Italic
Download
View Count : 15089
ML_TT_Theyyam Italic Bangla Font
ML_TT_Theyyam Italic
Download
View Count : 32825
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17732
ML-NILA01 Bangla Font
ML-NILA01
Download
View Count : 14867

close