English to Malayalam Dictionary: ശോധിക്ക

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Autopsy
പ്രതപരിശോധന; ഛിന്നശവനിരീക്ഷണം; ശവശരീരം കീറിപ്പരിശോധിക്കൽ
Dissect
വ്യവഛേദിക്കുക; വിമര്‍ശനാര്‍ത്ഥം അപഗ്രഥിക്കുക; അറത്തുനോക്കുക; ശസ്ത്രക്രിയ നടത്തുക; കീറിപ്പരിശോധിക്കുക; കീറിപ്പരിശോധിക്കുക; മുറിക്കുക; വ്യവച്ഛേദിക്കുക; ഖണ്‌ഡം ഖണ്‌ഡമാക്കുക; ഖണ്‌ഡിക്കുക
Dive
മുങ്ങുക; കണ്‍മുമ്പില്‍ നിന്നും ഞൊടിയിടയില്‍ വേഗം ഓടിമാറയല്‍; ആമജ്ജനം ചെയ്യുക; ചുഴിഞ്ഞു പരിശോധിക്കുക; തലകുത്തിച്ചാട്ടം; മുങ്ങല്‍; നീര്‍ക്കുഴിയിടല്‍; വേഗം ഓടിമറയുക; തലകീഴായി വെളളത്തില്‍ മുങ്ങുക; നീര്‍ക്കാങ്കുഴിയിടുക; ഊളിയിടുക; റാഞ്ചല്‍; ജലത്തില്‍ ആഴുക
Examination
തെളിവെടുപ്പ്; അന്വേഷണം; നിരൂപണം; സാക്ഷിവിസ്‌താരം; പരിശോധന; അറിവളക്കല്‍; പരീക്ഷ; പരിശോധിക്കല്‍
Examine
പര്യാലോചിക്കുക; അപഗ്രഥിക്കുക; നിരീക്ഷിക്കുക; ആരായുക; സമീക്ഷിക്കുക; പരിശോധിക്കുക; സൂക്ഷ്മാവലോകനം നടത്തുക; പരിശോധിക്കുക; പരീക്ഷിക്കുക; വൈദഗ്ദ്ധ്യം കണ്ടെത്തുക; ചോദ്യം ചെയ്യുക
Frisk
തപ്പിനോക്കുക; സന്തോഷത്താല്‍ കുതിച്ചു ചാടുക; ദേഹം തടവി പരിശോധിക്കുക; ദേഹം തടവി പരിശോധിക്കുക; തുള്ളിക്കളിക്കുക; സന്തോഷത്തില്‍ കുതിച്ചു ചാടുക; കൂത്താടുക; തുള്ളിച്ചാഞ്ചാടുക
Inspect
മേല്‍നോട്ടം വഹിക്കുക; നിരീക്ഷിക്കുക; അന്വേഷിക്കുക; ആരായുക; പരിശോധിക്കുക; പരശോധിക്കുക; മേലന്വേഷണം ചെയ്യുക; പരിശോധിക്കുക
Inspector
പരിശോധിക്കുന്നയാള്‍; പോലീസുദ്യോഗസ്ഥന്‍റെ സ്ഥാനപ്പേര്; മേലന്വേഷകന്‍; പരിശോധനോദ്യോഗസ്ഥന്‍; പരിശോധകന്‍; ഇന്‍സ്‌പെക്‌ടര്‍; അന്വേഷിക്കുന്നയാള്‍
Investigate
നിരീക്ഷിക്കുക; അന്വേഷിക്കുക; പരിശോധിക്കുക; ആരായുക; പരിശോധിക്കുക
Look Into
ശരിയാണോ എന്ന് പരിശോധിക്കുക; നോക്കി മനസ്സിലാക്കുക
Reconnoitre
ശത്രുസൈനികനീക്കങ്ങള്‍ നല്ലപോലെ പരിശോധിക്കുക; ശത്രുസൈന്യ നീക്കങ്ങള്‍ നല്ലതുപോലെ പരിശോധിക്കുക; ശുത്രുസൈന്യത്തിന്റെ സ്ഥാനങ്ങള്‍ അറിയാനായി നൂഴ്‌ന്നു ചെല്ലുക; ദേശപരിശോധന ചെയ്യുക; ശത്രുസൈന്യത്തിന്റെ സ്ഥാനങ്ങള്‍ നല്ലതുപോലെ പരിശോധിക്കുക; സമരംഗപരിശോധന
Revise
ആവര്‍ത്തിച്ചു വായിച്ചുപഠിക്കുക; തെറ്റുതിരുത്തുക; പുനഃപരിശോധിക്കുക; നന്നാക്കുക; പുനഃപരിശോധിക്കുക; ഭേദപ്പെടുത്തുക; പിഴതിരുത്തുക; നവീകരിക്കുക; തെറ്റു തിരുത്തുക; വേണ്ട ഭേദഗതികള്‍ വരുത്തുക
Scrutinize
സൂക്ഷ്മമായി പരിശോധിക്കുക; ചികഞ്ഞുനോക്കുക; സൂക്ഷ്‌മപരിശോധന നടത്തുക; തിട്ടപ്പെടുത്തിയതിനെ പുനഃപരിശോധിക്കുക; സൂക്ഷ്മപരിശോധനാ വിധേയമാക്കുക; നിരീക്ഷിക്കുക; ആരായുക; ആരാഞ്ഞറിയുക; എണ്ണിത്തിട്ടപ്പെടുത്തുക; സൂക്ഷ്‌മമായി പരിശോധിക്കുക; സൂക്ഷ്മനിരീക്ഷണം നടത്തുക
Sift
അരിച്ചെടുക്കുക; നല്ലവണ്ണം പരിശോധിക്കുക; വേര്‍തിരിച്ച് എടുക്കുക; പതിരുപാറ്റുക; ഒരു അരിപ്പയിലൂടെ പൊടിപോലുള്ള വസ്‌തുക്കള്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിപ്പിച്ചെടുക്കുക; സൂക്ഷ്‌മനിരൂപണം ചെയ്യുക; വേര്‍തിരിച്ചെടുക്കുക; ആരായുക; വേര്‍തിരിക്കുക; സൂക്ഷ്മമായി പരിശോധിക്കുക; പരിശോധിക്കുക; ചേറിത്തിരിക്കുക; പതിരുനീക്കുക
Random Fonts
ML_TT_Swathy Bold Italic Bangla Font
ML_TT_Swathy Bold Italic
Download
View Count : 9801
ML_Sree3 Bangla Font
ML_Sree3
Download
View Count : 15463
ML_TT_Visakham Bold Bangla Font
ML_TT_Visakham Bold
Download
View Count : 21104
Chilanka Bangla Font
Chilanka
Download
View Count : 172864
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51761
ML_TT_Leela Heavy Normal Bangla Font
ML_TT_Leela Heavy Normal
Download
View Count : 24816

close