English to Malayalam Dictionary: സമയം)

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

A Bad Patch
കുഴപ്പം പിടിച്ച സമയം
A Chorus Of Thanks
കുറെ ആളുകള്‍ ഒരുമിച്ച്‌ ഒരേസമയം നന്ദി പ്രകടിപ്പിക്കുക
A Friend In Need Is A Friend Indeed
ആവശ്യമുള്ള സമയത്ത്‌ സഹായത്തിനെത്തുന്നവനാണ്‌ യഥാര്‍ത്ഥസുഹൃത്ത്‌; ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്ന പഴഞ്ചൊല്ലിന്‍റെ ഇംഗ്ലീഷ് വകഭേദം
A Good Or Great While
ധാരാളം സമയം
A Good While
സുദീര്‍ഘ സമയം
A Late Hour
രാത്രി വളരെ ചെന്നശേഷമുള്ള സമയം
A Race Against Time
കൃത്യസമയത്തിനുള്ളില്‍ ജോലി തീര്‍ക്കുക
A Suicide Pact
ഒരേ സമയം പരസ്‌പരം വധിച്ചുകൊള്ളാമെന്ന്‌ രണ്ടോ അതിലധികമോ പേര്‍ ചേര്‍ന്ന്‌ തീരുമാനിക്കുക
A Warrior Who Drives The Chariot And Fights At The Same Time
ഒരേസമയം തേരോടിക്കുകയും പോരാടുകയും ചെയ്യുന്ന പടയാളി
Access Time
കമ്പ്യൂട്ടറിലോ അനുബന്ധ ഉപകരണങ്ങളിലോ ശേഖരിച്ചുവച്ചിരിക്കുന്ന വിവരം എടുക്കുന്നതിനോ കമ്പ്യൂട്ടറില്‍ ശേഖരിക്കുന്നതിനോ വേണ്ട സമയം
Add Time
കമ്പ്യൂട്ടറില്‍ രണ്ടു സംഖ്യകള്‍ തമ്മില്‍ കൂട്ടുന്നതിനുവേണ്ട സമയം
After Hours
ജോലികഴിഞ്ഞുള്ള സമയം
After Image
നോക്കുന്ന വസ്‌തുവില്‍ നിന്നു കണ്ണെടുത്തശേഷവും അല്‍പസമയം തോന്നുന്ന രൂപപ്രതീതി; അനുബിംബം
Afternoon
പകലിന്‍റെ ഉത്തരാര്‍ദ്ധം; പകലിന്റെ ഉത്തരാര്‍ദ്ധം; ഉചകഴിഞ്ഞുളള സമയം; അപരാഹ്നം; ഉച്ചതിരിഞ്ഞുളള സമയം
Age
കല്‌പം; തലമുറ; പ്രായം; വൃദ്ധനാവുക; യുഗങ്ങള്‍; വളരുക; നിയമപ്രകാരമുള്ള പ്രായപൂര്‍ത്തി; പുരുഷാന്തരം; ജീവതകാലം; വയസ്സാവുക; പുരുഷായുസ്‌; പഴകുക; പ്രായമാവുക; വയസ്സ്‌; വാര്‍ദ്ധക്യം പ്രാപിക്കുക; കുറേസമയം; കാലഘട്ടം; പ്രാചീനത്വം; ആയുസ്സ്‌; യുഗം
Alarm Clock
അലാറം ക്ലോക്ക്‌; ഒരു പ്രത്യേകസമയത്ത്‌ ശബ്‌ദമുണ്ടാക്കി ആളെ ഉണര്‍ത്താന്‍ സംവിധാനമുള്ള ഘടികാരം
Alibi
ക്യത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റകൃത്യം നടന്ന സമയം പ്രതി മറ്റൊരിടത്തായിരുന്നു എന്ന വാദം; കുറ്റം ചുമത്തപ്പെട്ടവന്‍ കൃത്യം നടന്ന സമയം മറ്റൊരിടത്തായിരുന്നു എന്ന വാദം; ഏതുതരം ഒഴികഴിവും
All In Good Time
യഥാസമയം
All The Time
സദാസമയം; എന്നിരിക്കിലും
All The While
സദാസമയവും
Amnesty
പൊതുമാപ്പ്‌; മാപ്പാക്കുക; ഒരു പ്രത്യേക കുറ്റത്തിനു ശിക്ഷയില്ലാത്ത സമയപരിധി; രാജ്യദ്രോഹികള്‍ക്ക് പൊതുവേ നല്കുന്ന മാപ്പ്; രാജ്യദ്രാഹികള്‍ക്കു പൊതുവെ നല്‍കുന്ന മാപ്പ്‌; രാഷ്‌ട്രീയത്തടവുകാര്‍ക്കു നല്‍കുന്ന പൊതുമാപ്പ്‌; ശിക്ഷ ഇളവുചെയ്യല്‍; രാജ്യദ്രാഹികള്‍ക്ക്‌ പൊതുവേ നല്‍കുന്ന മാപ്പ്‌; പൊതുമാപ്പ്
Appoint
നിയമിക്കുക; ജോലിയില്‍ നിയമിക്കുക; നിര്‍ണ്ണയിക്കുക; സ്ഥിരപ്പെടുത്തുക; നിശ്ചയിക്കുക; നിയോഗിക്കുക; സ്ഥലം എന്നിവ നിശ്ചയിക്കുക; സമയം; ഏര്‍പ്പെടുത്തുക; കൂടിക്കാണാനുളള തീയതി; തീരുമാനിക്കുക
Appointed Time
പൂര്‍വ്വനിശ്ചിതസമയം
Appointment
നിശ്ചയം (സ്ഥലം; സന്ദര്‍ശനത്തിനുള്ള സമയം; ഉദ്യോഗം; ഉദ്യോഗം; സങ്കേതം; പദവി; സമയം എന്നിവയുടെ കാര്യത്തില്‍); സമയം; സമയവും സങ്കേതവും നിശ്ചയിക്കല്‍; നിര്‍ണ്ണയം; സാധനസാമഗ്രികള്‍; നിയമനം
Aromatherapy
ഉഴിച്ചിലിന്റെ സമയത്ത്‌, രോഗശമനത്തിനുവേണ്ടി സുഗന്ധമുള്ള എണ്ണകളും, സസ്യങ്ങളുടെ നീരും പുരട്ടുന്ന ചികിത്സാരീതി
Random Fonts
MLB-TTAmbili Bold Bangla Font
MLB-TTAmbili Bold
Download
View Count : 17128
ML_TT_Thiruvathira Italic Bangla Font
ML_TT_Thiruvathira Italic
Download
View Count : 10635
FML-TT-Poornima Bold Bangla Font
FML-TT-Poornima Bold
Download
View Count : 25833
Kartika Bangla Font
Kartika
Download
View Count : 200079
ML_TT_Bhavana Italic Bangla Font
ML_TT_Bhavana Italic
Download
View Count : 16347
ML_TT_Jaya Bold Italic Bangla Font
ML_TT_Jaya Bold Italic
Download
View Count : 13090
Indu No-1 Bangla Font
Indu No-1
Download
View Count : 1067821
ECWThinkal Bangla Font
ECWThinkal
Download
View Count : 8363
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7564
Dyuthi Bangla Font
Dyuthi
Download
View Count : 32792

close