English to Malayalam Dictionary: സര്‍ക്കാ

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Bailout
ഒരു അപകടത്തില്‍ നിന്നും രക്ഷപെടാന്‍ സഹായിക്കുക; ഒരു വ്യക്തിയെയോ സ്ഥാപനതിനെയോ അല്ലെങ്കില്‍ ഒരു സര്‍ക്കാരിനെയോ തകര്‍ച്ചയില്‍ നിന്നും രക്ഷപ്പെടാന്‍ പണം കൊടുത്തു സഹായിക്കുക
Bureaucrat
അമിത കര്‍ക്കശനായ ഉദ്യോഗസ്ഥന്‍; ഉദ്യോഗസ്ഥന്‍; കര്‍ശനമായി നിയമം പാലിച്ച്‌ കാര്യതാമസവും വിളംബവും വരുത്തുന്ന സര്‍ക്കാരുദ്യോഗസ്ഥന്‍
Bus
ബസ്‌; ബഹുവാഹകം; യാത്രക്കുള്ള വലിയ വാഹനം; വിവരങ്ങളുടെ കാര്യക്ഷമമായ വിനിമയത്തിനുവേണ്ടി കമ്പ്യൂട്ടറിലുള്ള വിവിധ തരം സര്‍ക്ക്യൂട്ടുകള്‍; ബസ്
Circus
വൃത്താകാരമായ ക്രീഡാസ്ഥലം; അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിച്ച്‌ ജനങ്ങളെ രസിപ്പിക്കുന്ന അഭ്യാസികള്‍; രംഗസ്ഥലം; കുതിരയോട്ടക്കളം; ചുറ്റും തെരുവുകളുള്ള തുറന്ന പ്രദേശം; സര്‍ക്കസ്; സര്‍ക്കസ്സ്‌; അഭ്യാസപ്രകടനങ്ങള്‍ അവതരിപ്പിച്ച് ജനങ്ങളെ രസിപ്പിക്കുന്ന അഭ്യാസികള്‍; കായികാഭ്യാസ പ്രദര്‍ശനരംഗം; മൃഗസാഹസപ്രകടനശാല
Classify
തിരിക്കുക; തരംതിരിക്കപ്പെടാവുന്ന; വര്‍ഗക്രമേണ വിന്യസിക്കുക; ഗണം തരിക്കുക; ഇനം തിരിക്കുക; തരം തിരിക്കുക; ഗണം തിരിക്കുക; വര്‍ഗീകരിക്കുക; ചില സര്‍ക്കാര്‍ രേഖകളുടെ രഹസ്യസ്വഭാവം സൂചിപ്പിക്കുക
Confiscate
ജപ്‌തി ചെയ്യുക; കണക്ക് കൂട്ടുക; ശിക്ഷയായി ആസ്ഥി കണ്ടുകെട്ടുക; മുതല്‍ സര്‍ക്കാരിലേക്ക്‌ പിഴയായി പിടിച്ചെടുക്കുക; ജപ്തിചെയ്യുക; കണ്ടുകെട്ടുക
Debenture Stock
മൂലധനമയി രൂപികരിച്ചിട്ടുള്ള കടപ്പത്രങ്ങള്‍; സര്‍ക്കാര്‍ക്കടപ്പത്രം
Equestrian
സര്‍ക്കസില്‍ കുതിരപ്പുറത്ത്‌ അഭ്യാസങ്ങള്‍ കാണിച്ച്‌ ഉപജീവനം നടത്തുന്നവന്‍; കുതിരയെ സംബന്ധിച്ച; കുതിരസവാരിക്കാരന്‍; അശ്വാരൂഢന്‍; അശ്വവിദ്യാവിഷയകമായ; അശ്വാരൂഢമായ
Exchequer
ബ്രിട്ടനിലെ ധനകാര്യമന്ത്രി; സര്‍ക്കാര്‍ ഖജനാവ്; ഒരാളുടെ ആസ്‌തി; സര്‍ക്കാര്‍ ഖജനാവ്‌; ബ്രിട്ടണിലെ പഴയ ധനവകുപ്പ്‌; ഒരാളുടെ ആസ്തി; ബ്രിട്ടനിലെ ഒരു പ്രാചീനന്യാസഭ; ബ്രിട്ടനിലെ പഴയ ധനവകുപ്പ്; ട്രഷറി
Franchise
വോട്ടവകാശം; വോട്ടവകാശം നല്‍കുക; വില്‌ക്കുക; വില്‌പനാധികാരം; പൗരാവകാശം നല്‍കുക; വോട്ടവകാശം; ഒരു കമ്പനിയുടെ സേവനവില്‌പന അധികാരങ്ങള്‍ ഒരു വ്യക്തിക്കോ മറ്റൊരു കമ്പനിക്കോ കൂടി ചുമതലപ്പെടുത്തല്‍; അനുകൂലാവകാശം; സ്വാതന്ത്യം കൊടുക്കുക; സര്‍ക്കാരിന്റെ ആജ്ഞ; വ്യവഹാരം; വോട്ടവകാശം നല്‌കുക; പൗരസ്വാതന്ത്യ്രം; പൗരത്വം; സമ്മതിദാനാവകാശം
Gazette
ഔദ്യോഗികമായി പരസ്യപ്പെടുത്തുക; പ്രസിദ്ധപ്പെടുത്തുക; ഗസറ്റ്; ഗസറ്റ്‌; വാര്‍ത്താപത്രം; വര്‍ത്തമാനപത്രം; വിജ്ഞാപനപത്രം; ഔദ്യോഗിക പ്രസിദ്ധീകരണം; ഗസറ്റില്‍ പരസ്യപ്പെടുത്തുക; സര്‍ക്കാര്‍ പത്രിക; സര്‍ക്കാര്‍പത്രിക
Government
ഭരണവ്യവസ്ഥ; സര്‍ക്കാര്‍; നിര്‍വ്വഹണസംഘം; ഭരണകൂടം; രാഷ്‌ട്രം; ഭരണനിയന്ത്രണം; ഭരണക്രമം; രാജ്യഭരണം; ഭരണസമ്പ്രദായം; ഭരണകര്‍ത്താക്കള്‍
Government In Exile
സ്വന്തം രാജ്യത്തിന്റെ രാഷ്ട്രീയാധികാരം കൈവിട്ടുപോകുമ്പോള്‍ ഭാവിയില്‍ ഭരിക്കാമെന്ന് പ്രത്യാശിച്ച് നാട് കടത്തപ്പെട്ടവര്‍ വിദേശമണ്ണില്‍ ഉണ്ടാക്കുന്ന താത്കാലിക സര്‍ക്കാര്‍
Government Land
സര്‍ക്കാര്‍ഭൂമി
Imprest
സര്‍ക്കാര്‍ അല്ലെങ്കില്‍ ഒരു പൊതു ഭരണ വകുപ്പ് മുന്‍കൂറായ് നല്‍കുന്ന വായ്പ
Laissez-faire
സ്വതന്ത്ര വ്യാപാരനയം; വ്യക്തിസ്വാതന്ത്യ്രങ്ങളില്‍ ഇടപെടാതിരിക്കല്‍; ഗവണ്‍മെന്റു വ്യക്തി പ്രവര്‍ത്തനത്തില്‍ ഒരു വിധത്തിലും ഇടപെടാതിരിക്കല്‍; വ്യാപാര വ്യവസായങ്ങളില്‍ സര്‍ക്കാര്‍ ഇടപെടാതിരിക്കുന്ന നയം
Limb Of The Law
വക്കീല്‍; സര്‍ക്കാരുദ്യോഗസ്ഥന്‍; പോലീസുകാരന്‍
Lobby
മുഖമണ്‌ഡപം; ഉപശാല; ഒരു പ്രത്യേക ആവശ്യത്തെ പിന്താങ്ങാന്‍ സര്‍ക്കാര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുക; പൊതു പ്രവര്‍ത്തകരെ സ്വാധീനിക്കാന്‍ പ്രചാരണം നടത്തുക; പ്രവേശന മുറി; ഒരു ഫ്‌ളാറ്റ്‌ സമുച്ചയത്തിലെ പൊതു പ്രവേശന കവാടവും മുറിയും; ഒരു ഫ്ളാറ്റ് സമുച്ചയത്തിലെ പൊതുപ്രവേശന കവാടവും മുറിയും; ഇറയം; സന്ദര്‍ശക മുറി; തങ്ങളുടെ ആവശ്യങ്ങളെ മാനിക്കാനും മറ്റും സര്‍ക്കാര്‍ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, നിയമസഭാസാമാജികര്‍ മുതലായവരില്‍ സ്വാധീനം ചെലുത്തുന്ന ഒരു കൂട്ടം; ഇടനാഴി; പ്രവേശനമുറി; പാര്‍ലമെന്റ്‌ മന്ദിരത്തിലെയും മറ്റും ഉപശാല
Local Government
പ്രാദേശിക സര്‍ക്കാര്‍
Message
ദൗത്യം; വിവരം; സന്ദേശം; വിശേഷം; ആശയം; എഴുതിയോ പറഞ്ഞോ അയയ്‌ക്കുന്ന വാര്‍ത്ത; പ്രവാചകസന്ദേശം; കമ്പിവാര്‍ത്തമാനം; സര്‍ക്കാര്‍സന്ദേശം; ദൂത്‌; എഴുതിയോ പറഞ്ഞോ അറിയിക്കുന്ന വര്‍ത്തമാനം
Parkinson Law
കൂടുതല്‍ സമയം കിട്ടുന്തോറും സര്‍ക്കാരാഫിസുകളിലെ ജോലി നീണ്ടു നീണ്ടു പോകുമെന്ന സിദ്ധാന്തം
Performing Animals
സര്‍ക്കസ്സില്‍ അഭ്യാസങ്ങള്‍ കാണിക്കുന്ന മൃഗങ്ങള്‍
Plutocrat
ആധിപത്യമുള്ള ധനികന്‍; ധനാധിപത്യസര്‍ക്കാരിലെ അംഗം; സ്വാധീനമുള്ള ധനികന്‍
Plutocratic
ധനികാധിപത്യമായ; ഇത്തരം സര്‍ക്കാരിനെ സംബന്ധിച്ച
Power
പ്രവര്‍ത്തനശക്തി; ലളിത യന്ത്രാപകരണങ്ങള്‍; വൈദ്യുതി; പ്രവര്‍ത്തനശേഷി; ഊര്‍ജ്ജശക്തി; സവിശേഷ ഊര്‍ജ്ജഗുണം; വീര്യം; പ്രതാപം; രാഷ്‌ട്രീയമോ സാമൂഹികമോ ആയ പ്രാബല്യം; ഊര്‍ജ്ജം പ്രദാനം ചെയ്യുക; നിയന്ത്രണശക്തി; ത്രാണി; പ്രത്യേക ശാരീരികമോ മാനസികമോ ആയ കഴിവ്‌; ബലം; കരുത്ത്‌; അധികാരപ്പെടുത്തല്‍; തേജസ്സ്‌; ശക്തി; ഊക്ക്‌; സൈന്യം; പ്രാപ്‌തി; ഊര്‍ജ്ജസ്വലത; ഒരു ദൈവദൂതവിഭാഗം; വൈദ്യുതോര്‍ജ്ജം; സര്‍ക്കാര്‍; ക്ഷമത; ശൗര്യം; കഴിവ്‌; പ്രഭാവശക്തി; വിദ്യുച്ഛക്തി; അധികാരം; സ്വാധീനം; ദേവന്‍; യുദ്ധബലം; സാമര്‍ത്ഥ്യം; യാന്ത്രികാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്ക്‌ന്നതിനുളഅള ഉപകരണം; പൂര്‍ണ്ണാധികാമുള്ള
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7925
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49891
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Nandini Italic Bangla Font
ML_TT_Nandini Italic
Download
View Count : 22549
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
ML-NILA02 Bangla Font
ML-NILA02
Download
View Count : 12509
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
ML_TT_Chandrika Italic Bangla Font
ML_TT_Chandrika Italic
Download
View Count : 12851
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 23096
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254

close