English to Malayalam Dictionary: സാഹിത്യം

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Analectic
തെരെഞ്ഞെടുക്കപ്പെട്ട സാഹിത്യശകലങ്ങള്‍
Analects
തെരെഞ്ഞെടുക്കപ്പെട്ട സാഹിത്യശകലങ്ങള്‍
Anthology
പൂക്കുല; സാഹിത്യമാല; സമാഹാരം; പാഠമഞ്ജരി; പദ്യസമാഹാരം; പാഠമഞ്‌ജരി; പുഷ്പസഞ്ചയം
Appreciation
സാഹിത്യാസ്വാദനം; മൂല്യവൃദ്ധി; കൃതജ്ഞത; നന്ദിപൂര്‍വ്വമുള്ള അംഗീകാരം; മൂല്യനിര്‍ണ്ണയം; വിലക്കയറ്റം; വിലമതിക്കല്‍; ബഹുമാനം; ഗുണഗ്രഹണം; ആസ്വാദനം; അഭിനന്ദനം; വിലയേറ്റം
Art
ശില്‍പം; കൗശലം; പ്രയോഗചാതുര്യം; ഭാവനാസൃഷ്ടി; ആട്ടോമാറ്റിക്‌ റീസണിംഗ്‌ ടൂള്‍; കലാസൃഷ്‌ടി; ചാതുര്യം; സൃഷ്ടിപരമായ കഴിവ്; നൈപുണ്യം; കലാപരമായ വിജ്ഞാനവകുപ്പുകള്‍; സൂത്രം; മനുഷ്യന്റെ വൈദഗ്‌ദ്ധ്യം; ചരിത്രം; ഉപായം; ചമല്‍ക്കാരം; സാഹിത്യം മുതലായവയെക്കുറിച്ചുളള പഠനം; തന്ത്രം; കല; കൗശലപ്പണി; തൊഴില്‍; അറിവ്‌; ഭാഷാ; വിദ്യ
Athenaeum
പ്രാചീന ഏഥന്‍സിലെ സരസ്വതീക്ഷേത്രം; സാഹിത്യസമാജം; വിജ്ഞാനമന്ദിരം
Augustan
ഏതെങ്കിലും സാഹിത്യത്തിന്റെ സുവര്‍ണ്ണകാലത്തെ എഴഉത്തുകാരെക്കുറിച്ചുള്ള; അഗസ്റ്റസ്സ്‌ സീസറെയോ അദ്ദേഹത്തിന്റെ ഭരണകാലത്തെയോ സംബന്ധിച്ച
Bookman
സാഹിത്യകാരന്‍
Burlesque
പരിഹസിക്കുക; വികൃതമായി ചിത്രീകരിക്കുക; പരിഹാസ വചനം; പരിഹാസ്യമായ; പ്രഹസനനാടകം; ഹാസ്യാനുകരണം; വികട കേളിയായ; കോമാളിത്തം നിറഞ്ഞ; ഹാസ്യാനുകരണത്തിലൂടെ ചിരിപ്പിക്കുന്ന; സാഹിത്യസൃഷ്‌ടിയുടെ ഹാസ്യാനുകരണം
Causerie
അനൗപചാരിക സ്വഭാവമുള്ള സാഹിത്യലേഖനമോ സാഹ്യത്യ പ്രസംഗമോ
Classic
പുരാതന വിശിഷ്‌ടസാഹിത്യകൃതി; വൈശിഷ്‌ട്യത്തിന്‍ ശാശ്വതമാതൃകയായ എന്തും; ഉത്‌കൃഷ്‌ടമായ; പൗരാണിക സാഹിത്യകൃതി; സാര്‍വ്വത്രികവും സാര്‍വ്വകാലീനവുമായ മൂല്യമുള്ള കലാസൃഷ്‌ടി; ശ്രഷ്‌ഠമായ മാതൃക; വിശിഷ്‌ടസാഹിത്യം; ഏറ്റവും വിശിഷ്ടമായ; അംഗീകൃത ഉള്‍ക്കര്‍ഷത്തോടുകൂടിയ; മഹാസാഹിത്യകൃതി; ശാശ്വതമൂല്യങ്ങള്‍ ഉള്‍ള്‍ക്കൊള്ളുന്നതുകൊണ്ട് മാതൃകായോഗ്യമായ; മഹാസാഹിത്യം; വിശിഷ്‌ടമായ; അനാലംകൃത ലാവണ്യമിണങ്ങിയ എന്തും; അത്യുത്തമമായ; മാതൃകയായംഗീകരിക്കപ്പെട്ട
Classical
പ്രാചീനമായ; ചിരസമ്മതമായ; ശ്രഷ്‌ഠമായ; നൃത്തത്തില്‍ പരമ്പരാഗത ശൈലിയുള്ള; ഉല്‍കൃഷ്‌ട ഗ്രന്ഥകാരന്‍മാരെ സംബന്ധിച്ച; ശാസ്‌ത്രീയമായ; ഉത്തമസാഹിത്യവിഷയകമായ; സംഗീതത്തില്‍ പരമ്പരാഗതമായ ശൈലിയുള്ള; പ്രമാണയോഗ്യമായ; പൊതുവേ സ്വീകരിക്കപ്പെട്ട
Classics
റോമന്‍ ഇതിഹാസങ്ങള്‍; യവനേതിഹാസങ്ങള്‍; ഗ്രീക്കിലും ലാറ്റിനിലുമുള്ള മഹാസാഹിത്യകൃതികള്‍
Composer
രചയിതാവ്‌; ഗാനരചയിതാവ്; ഗാനരചയിതാവ്‌; സാഹിത്യകാരന്‍; ഗ്രന്ഥകര്‍ത്താവ്‌; ശാന്തത വരുത്തുന്നവന്‍; എഴുത്തുകാരന്‍
Composition
ഗ്രന്ഥനിര്‍മ്മാണം; രചനാരീതി; ഉണ്ടാക്കല്‍; ലഘുലേഖ; സാഹിത്യസൃഷ്‌ടി; രൂപീകരണം; സംയുക്തപദാര്‍ത്ഥം; സമാഹൃതി; സംവിധാനം; നിര്‍മ്മാണം; രാസസംയോഗം; അവയവസന്നിവേശനം; സംയോജനം; സംഗ്രഥനം; സങ്കലനം; രാസസംയോഗം; മിശ്രണം; രചന
Corpus
സാഹിത്യം; ഒരു വിഷയത്തെപ്പറ്റിയുള്ള സാഹിത്യം; ഒരു കാലഘട്ടത്തിലെ മൊത്തം കൃതികള്‍; ശരീരധര്‍മ്മവിശേഷം; ഗ്രന്ഥസമൂഹം; ഒരു വിഷയത്തെ സംബന്ധിച്ച ലേഖനസമൂഹം; അവയവത്തിന്റെ പ്രധാനഭാഗം
Creative Writer
സാഹിത്യകാരന്‍
Dada
എല്ലാവിധ പാരമ്പര്യങ്ങളേയും രൂപശില്‍പ സങ്കല്‍പത്തേയും ബഹിഷ്‌കരിക്കാനുദ്ധേശിച്ചുള്ള ഒരു യൂറോപ്യന്‍ സാഹിത്യകലാ പ്രസ്ഥാനം
Dadaism
എല്ലാവിധ പാരമ്പര്യങ്ങളിലെയും രൂപശില്‍പ സങ്കല്‍പത്തേയും ബഹിഷക്കരിക്കാനുദ്ദേശിച്ചുള്ള ഒരു യൂറോപ്യന്‍ സാഹിത്യകലാ പ്രസ്ഥനം
Deconstructionist
അപനിര്‍മ്മാണമെന്ന സാഹിത്യനിരൂപണ രീതി പിന്‍തുടരുന്നയാള്‍
Dialogue
കഥോപകഥനം; സംഭാഷണരൂപത്തിലുള്ള സാഹിത്യസൃഷ്‌ടി; സംഭാഷണം; സല്ലാപം; സംവാദം; നാടകം, സിനിമ, നോവല്‍ തുടങ്ങിയവയില്‍ കഥാപാത്രങ്ങളുടെ സംഭാഷണം
Erotica
ശൃംഗാരസാഹിത്യം; ലൈംഗികസാഹിത്യം
Ethos
ജാതിസ്വഭാവം; ധര്‍മ്മചിന്ത; മുഖ്യപ്രകൃതി; ആചാരവിചാരം; ഒരു ജനവിഭാഗത്തിന്റെ വ്യവസ്ഥയുടെ സാഹിത്യകൃതിയുടെ പ്രകടനസ്വഭാവം
Expressionism
ആന്തരികജീവിതത്തില്‍ ശ്രദ്ധ ഊന്നുന്ന സാഹിത്യകലാപ്രസ്ഥാനം
Fiction
കെട്ടുകഥ; നോവലും ചെറുകഥയും ഉള്‍ക്കൊള്ളുന്ന കഥാസാഹിത്യം; നോവല്‍; കല്‍പിതകഥ; കള്ളക്കഥ; കല്പനാസൃഷ്ടി; സങ്കല്‌പം; ആഖ്യായിക, കഥ മുതലായവ അടങ്ങിയ സാഹിത്യം; ആഖ്യായിക
Random Fonts
ML_TT_Indulekha Normal Bangla Font
ML_TT_Indulekha Normal
Download
View Count : 133404
ML_TT_Kanika Bold Italic Bangla Font
ML_TT_Kanika Bold Italic
Download
View Count : 11327
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 24380
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
ML_TT_Periyar Bold Bangla Font
ML_TT_Periyar Bold
Download
View Count : 9578
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19506
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17243
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26448

close