English to Malayalam Dictionary: after

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abaft
അമരത്തേക്ക്‌
Aft
അറ്റത്ത്‌; അറ്റത്ത്; കപ്പലിന്റെ പിന്‍ഭാഗം; അമരത്ത്; കപ്പലിന്റെ പിന്‍ഭാഗത്ത്‌; പിന്നാലെ; കപ്പലിന്‍റെ പിന്‍ ഭാഗത്ത്; അമരത്ത്‌
After
പിന്‍ ഭാഗത്തുള്ള; വരുവാനുള്ള; തുടര്‍ന്നു വരുന്ന; പിന്നത്തെ; പോലെ; സംബന്ധിച്ച്‌; പിന്നീടുള്ള; പിറകെ; ഇനിയത്തെ; അതിനുശേഷം; ശേഷം; പില്‌ക്കാലത്തുള്ള; അനുസരിച്ച്‌; പുറകിലുളള; പില്‍ക്കാലത്തുള്ള; പിന്നീട്‌; പിന്നാലെ; വഴിയെ; പിന്‍ഭാഗത്തുളള
After A Fashion
ഒരു മട്ടില്‍
After All
ഇതുവരെപറഞ്ഞതെന്തെല്ലാമായാലും; ഇങ്ങനെയെല്ലാമായിട്ടുകൂടി; എന്നിരിക്കിലും; എന്നിട്ടുപോലും
After Birth
മറുപിള്ള; അനുബന്ധ പ്രവര്‍ത്തനം
After Care
ആശുപത്രി വിട്ടശേഷം വീട്ടില്‍ വച്ചുള്ള ചികിത്സയും പരിചരണവും
After Growth
കൊയ്‌ത്തിനു ശേഷം രണ്ടാമതുണ്ടാകുന്ന വിളവ്‌
After Hours
ജോലികഴിഞ്ഞുള്ള സമയം
After Image
നോക്കുന്ന വസ്‌തുവില്‍ നിന്നു കണ്ണെടുത്തശേഷവും അല്‍പസമയം തോന്നുന്ന രൂപപ്രതീതി; അനുബിംബം
After Life
മരണാനന്തര ജീവിതം; ആയുശ്ശേഷം
After Mentioned
പിന്നീട്‌ പ്രസ്‌താവിച്ച; പ്രസ്‌താവിക്കാനുള്ള
After Ones Own Heart
മനസ്സിനിണങ്ങിയ
After Pains
പ്രസവാനന്തര വേദന
After Petticoat
സ്‌ത്രീലമ്പടന്‍; പൂവാലന്‍
After That
അതിനു ശേഷം; അതിനുശേഷം
After Thinking
ആലോചിച്ചശേഷം
After-birth
മറുപിള്ള
After-effect
അനന്തരഫലം; അനുബന്ധപ്രവര്‍ത്തനം
After-effects
അനന്തരഫലങ്ങള്‍
After-taste
അനുരസം; ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്‌
Afterbirth
മാച്ച്‌; മറുപിള്ള
Aftercare
അനന്തരശുശ്രൂഷയും ശ്രദ്ധയും; രോഗശമനാനന്തര ശുശ്രൂഷ
Aftereffect
അനന്തരഫലം; പരിണിതഫലം
Afterglow
സന്ധ്യാച്ഛവി; സായംപ്രകാശം
Random Fonts
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15174
ML Dot Bangla Font
ML Dot
Download
View Count : 19296
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51425
DeepaTB Bangla Font
DeepaTB
Download
View Count : 11090
ML_TT_Periyar Normal Bangla Font
ML_TT_Periyar Normal
Download
View Count : 9688
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65626
ML_TT_Sankara_Bold Italic Bangla Font
ML_TT_Sankara_Bold Italic
Download
View Count : 10220
Chambold Bangla Font
Chambold
Download
View Count : 10742
ML_TT_Lalit Bold Bangla Font
ML_TT_Lalit Bold
Download
View Count : 8970

close