English to Malayalam Dictionary: country

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Account
വിചാരിക്കുക; എന്തെങ്കിലും സംഭവിക്കുമെന്ന്‌ ആശങ്കപ്പെടുക; നിശ്ചിത അളവില്‍ ഉണ്ടായിരിക്കുക; വിവരണം; കണക്കാക്കുക; എണ്ണല്‍; വ്യാപാര ഇടപാട്; വ്യാപാര ഇടപാട്‌; കിട്ടുവാനുള്ളതോ കൊടുക്കുവാനുള്ളതോ ആയ പണത്തിന്റെ കണക്ക്‌; വിശദീകരണം; കണക്കുകൂട്ടല്‍; കാരണമാവുക; വരവുചെലവുകണക്ക്‌; പ്രാധാന്യം; അക്കൗണ്ട്‌; ഹേതുവാകുക; മഹത്വം
Account For
വിശദീകരിക്കുക
Accountability
ചുമതല; ഉത്തരവാദിത്വം; ഉത്തരവാദിത്തം
Accountable
സമാധാനം പറയേണ്ടതായ; നഷ്‌ടപരിഹാരകനായ; കണക്കുപറയേണ്ടതായുള്ള; ഉത്തരവാദിയായ
Accountancy
കണക്കെഴുത്തുകാരന്‍; അക്കൗണ്ടന്റിന്റെ ജോലി; കണക്കപ്പിള്ള ഉദ്യോഗം; കണക്കെഴുത്ത്; കണക്കപ്പിളള ഉദ്യോഗം; അക്കൗണ്ടന്‍സി എന്ന വിഷയം; കണക്കെഴുത്ത്‌
Accountant
കണക്കപ്പിള്ള; കണക്കുപരിശോധകന്‍; കണക്കു പരിശോധകന്‍; കണക്കെഴുത്തുകാരന്‍
Accounting
കണക്കുകള്‍ സൂക്ഷിക്കുന്നതിന്റേയും തിട്ടപെടുത്തുന്നതിന്റേയും കല
Accountrements
ആവശ്യവസ്‌തുക്കള്‍
Accounts
കണക്കുകള്‍; കണക്ക്‌
Barren Country
തരിശുഭൂമി
Blood Count
രക്തത്തിലെ ശ്വേത രക്താണുക്കളുടെ സംഖ്യ
Book Of Accounts
കണക്കുപുസ്‌തകം
Chartered Accountant
അംഗീകൃത യോഗ്യത നേടിയ അക്കൗണ്ടന്റ്‌
Chola Country
ചോളരാജ്യം
Cook The Books Or Accounts
പണം നേടാനായിരേഖകളില്‍ കൃത്രിമം കാണിക്കുക
Cost Accountant
മൂല്യ നിര്‍ണ്ണയവും മറ്റും ചെയ്യുന്ന കണക്കെഴുത്തുകാരന്‍
Count
എണ്ണല്‍; കുറ്റം; എണ്ണം; പ്രഭു; എണ്ണം തിട്ടപ്പെടുത്തല്‍; ഗണനം; ആശ്രയിക്കുക; പരിഗണിക്കുകപ്രഭു; കണക്കാക്കുക; കരുതുക; ഗണ്യം; തുകകൂട്ടക; കണ്ക്കാക്കുക; എണ്ണുക; എണ്ണിയെടുക്കുക; വിലമതിക്കുക; കണക്കില്‍പെടുക; സങ്കല്‍പിക്കുക; പരിഗണനലഭിക്കുക; ആരോപണത്തിലുള്ള ഓരോ കുറ്റവും
Count Down
റോക്കറ്റ്‌ വിക്ഷേപണം പോലെയുള്ള സംഭവങ്ങളുടെ കൃത്യസമയം പൂജ്യമായി കണക്കാക്കി പിന്നോക്കം എണ്ണുക; എന്തെങ്കിലും കാര്യം തുടങ്ങുവാനായി പൂജ്യത്തിലേക്ക്‌ പിന്നോട്ട്‌ എണ്ണുക
Count For
കണക്കാക്കപ്പെടുക
Count In
ഉള്‍പ്പെടുത്തുക
Count Noses
സന്നിഹിതരെ എണ്ണുക
Count On
ആശ്രയിക്കുക; വിശ്വസിക്കുക; നിര്‍ത്താതെ എണ്ണുക
Count Out
ഓരോന്നായി എണ്ണി എടുക്കുക
Countable
എണ്ണത്തക്ക
Countdown
കൗണ്ട്‌ ഡൗണ്‍; റോക്കറ്റ്‌ വിക്ഷേപണത്തിനു മുമ്പായി കൃത്യസമയം പൂജ്യമായി കണക്കാക്കി താഴേയ്‌ക്കുള്ള എണ്ണല്‍
Random Fonts
ThoolikaTraditionalUnicode New0 Bangla Font
ThoolikaTraditionalUnicode New0
Download
View Count : 12765
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13422
ML_TT_Athira Normal Bangla Font
ML_TT_Athira Normal
Download
View Count : 296191
FML-Leela Heavy Bangla Font
FML-Leela Heavy
Download
View Count : 38944
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23249
FML-Mohini Bangla Font
FML-Mohini
Download
View Count : 34346
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337
ML_TT_Thunchan Bold Italic Bangla Font
ML_TT_Thunchan Bold Italic
Download
View Count : 18479
FML-TT-Aswathi Bold Italic Bangla Font
FML-TT-Aswathi Bold Italic
Download
View Count : 23508
FML-TT-Narmada ExBold Italic Bangla Font
FML-TT-Narmada ExBold Italic
Download
View Count : 30573

close