English to Malayalam Dictionary: eagle

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Acreage
നിലത്തിന്റെ ഏക്കറളവ്‌; ഭൂമിയുടെ ഏക്കറളവ്‌; വിസ്‌താരം
Beagle
ചെറുവേട്ടനായ്‌; ഒറ്റുകാരന്‍
Beleaguer
കോട്ട വളയുക; ചുറ്റുവളയുക
Beleaguered
ശത്രുക്കളാല്‍ വലയം ചെയ്യപ്പെട്ട; ആവര്‍ത്തിച്ചുള്ള ആക്രമണത്താല്‍ ചിന്താകുലനായ; തുടരെയുള്ള ഉപദ്രവത്താല്‍ ദുഃഖമുള്ളവനായ
Beleaguerment
ഉപരോധം
Colleague
കൂട്ടുജോലിക്കാരന്‍; സഹകാരി; കൂട്ടുപ്രവൃത്തിക്കാരന്‍; സതീര്‍ത്ഥ്യന്‍; കൂട്ടുദ്യോഗസ്ഥന്‍; സതീര്‍ത്ഥ്യ്‌ന്‍; സഹപ്രവര്‍ത്തകന്‍; സഹായകന്‍
Eager
ആകാംക്ഷയുളള; അത്യാശയോടുകൂടിയ; താത്‌പര്യമുള്ള; ആകാംക്ഷയുള്ള; ആസക്തിയുള്ള; തല്‍പരനായ; വ്യഗ്രതയുള്ള; ഏകാഗ്രചിത്തനായ; അത്യാശയോടുകൂടിയ; ആസക്തിയുളള; ഉത്സുകനായ
Eager Beaver
ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്നയാള്‍; കൂടുതല്‍ ജോലി ചെയ്യാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നയാള്‍; അത്യാവേശം പൂണ്ടവന്‍
Eager For
അതിയായ ആഗ്രഹമുള്ള
Eagerly
വ്യഗ്രതയോടെ; വ്യഗ്രതയോടെ; ഔത്സുക്യത്തോടെ; ആകാംക്ഷയോടെ; താത്‌പര്യത്തോടെ; ഔത്സുക്യത്തോടെ; ആകാംക്ഷയോടെ
Eagerness
ആകാംക്ഷ; കൊതി; ഔത്സുക്യം; വര്‍ദ്ധിച്ച ആശ
Eagle
ഗരുഡന്‍; ചിറകുകള്‍ വിരിച്ച കഴുകന്റെ ആകൃതിയിലുള്ള (പള്ളിയിലെ) മേശ; കഴുകന്‍; ഗോള്‍ഫില്‍ രണ്ടടി കുറച്ചുള്ള കളി
Eagle Eye
സൂക്ഷ്‌മദൃഷ്‌ടി; കഴുകദൃഷ്‌ടി
Eagle Eyed
സൂക്ഷ്‌മദൃഷ്‌ടിയുള്ള
Eagle Owl
കൊമ്പന്‍ മൂങ്ങ
Eagle-eyed
തീക്ഷണമായ കാഴ്‌ചശക്തിയുള്ള
Eaglet
കഴുകന്‍ കുഞ്ഞ്‌
Eaglewood-aquilaria Agallocha
തടിക്ക്‌ മണമുള്ള ഒരു വൃക്ഷം
Eagre
വേലിയേറ്റം; വന്‍തിര
In The Same League
ഒരേ നിലവാരത്തിലുള്ള
League
ഉടമ്പടി; പരസ്‌പരസഹായസംബന്ധം; അന്യോന്യോപകാര പ്രതിജ്ഞ; യോജന; സഭ; നാവികമൈല്‍; ഉദ്ദേശം 3 നാഴിക വഴി; ഉടന്പടികാതം; സഖ്യം ചെയ്യുക; ഒന്നിച്ചു കൂടുക; സമിതി; കാതം; സംഘം; നാവിക മൈല്‍; യോജന; സഖ്യം; ഐക്യം
Lineage
തലമുറ; ഗോത്രം; വംശപരമ്പര; അന്വയം; വംശപാരമ്പര്യം
Lineages
വംശാവലി
Meager
അപര്യാപ്‌തത; അല്‍പമായ; കട്ടിയായ; വിരളമായ; അല്‌പമായ; കഷ്‌ടിയായ; കുറവ്‌; ശോഷിച്ച
Meagre
തുച്ഛമായ; പുഷ്‌ടിയില്ലാത്ത; അല്‍പമായ; ഫലപുഷ്ടിയില്ലാത്ത; ശുഷ്കിച്ച; കുറവായ; ദരിദ്രമായ; വന്ധ്യമായ; കഷ്‌ടിയായ; കൃശനായ; ശുഷ്‌കിച്ച; മെലിഞ്ഞ; അല്പമായ; ശോഷിച്ച
Random Fonts
FML-TT-Jaya Bold Bangla Font
FML-TT-Jaya Bold
Download
View Count : 56448
ML_TT_Aswathi Normal Bangla Font
ML_TT_Aswathi Normal
Download
View Count : 32921
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32906
FML-TT-Poornima Bangla Font
FML-TT-Poornima
Download
View Count : 24254
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20195
FML-TT-Mayoori Bold Italic Bangla Font
FML-TT-Mayoori Bold Italic
Download
View Count : 10143
RE_iNFOM-Kaveri Bangla Font
RE_iNFOM-Kaveri
Download
View Count : 17363
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 44181
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18274
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49537

close