English to Malayalam Dictionary: network

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Homogenious Network
ഒരേ സ്വഭാവത്തില്‍പ്പെട്ട കമ്പ്യൂട്ടറുകള്‍ തമ്മില്‍ ബന്ധിപ്പിച്ച്‌ ഉണ്ടാക്കിയിട്ടുള്ള നെറ്റ്‌ വര്‍ക്ക്‌
Intelligence Network
രഹസ്യാന്വേഷണ സംവിധാനം
Local Area Network
ഒരു സ്ഥലത്തെയോ സ്ഥാപനത്തിലെയോ എല്ലാ കമ്പ്യൂട്ടറുകളെയും യോജിപ്പിച്ചുണ്ടാക്കുന്ന കമ്പ്യൂട്ടര്‍ ശൃംഖല
Network
ധാരാളം കമ്പ്യൂട്ടറുകള്‍ പരസ്‌പരം ബന്ധിപ്പിച്ചുണ്ടാക്കിയ ഒരു സംവിധാനം; വലയുടെ ആകൃതിയില്‍ നെടുകെയും കുറുകെയും വരികളോടു കൂടിയത്; മറ്റു യന്ത്രങ്ങള്‍ എന്നിവയുടെ പരസ്പരബന്ധിതശൃംഖല; പരസ്‌പരബന്ധമുള്ള സങ്കീര്‍ണ്ണ സംവിധാനം; പല വൈദ്യുതവാഹികള്‍ തമ്മില്‍ ബന്ധിക്കപ്പെട്ടിട്ടുളള ശൃംഖല; കൂട്ടായ പ്രവര്‍ത്തനം; കംപ്യൂട്ടറുകള്‍
Network Components
ഒരു കമ്പ്യൂട്ടര്‍ നെറ്റ്‌ വര്‍ക്കിന്‌ ആവശ്യമായ പ്രത്യേക ഉപകരണങ്ങള്‍
Network Information Centre
ഏതെങ്കിലും ഒരു നെറ്റ്‌ വര്‍ക്കിനെക്കുറിച്ച്‌ വിവിധ തരത്തിലുള്ള വിവരങ്ങള്‍ നല്‍കുന്ന കേന്ദ്രം
Network Topology
കമ്പ്യൂട്ടറുകള്‍ ഏതെങ്കിലും നെറ്റ്‌ വര്‍ക്കില്‍ ബന്ധിച്ചിരിക്കുന്ന ഭൂമിശാസ്‌ത്രപരമായ രീതി
Networking
കംപ്യൂട്ടറുകള്‍ തമ്മിലുള്ള ഡാറ്റ കൈമാറുന്ന രീതി; പരസ്‌പരം ബന്ധപ്പെട്ടുകൊണ്ടിരിക്കുക; പരസ്‌പര ബന്ധിത ശൃംഖല; ശൃംഖല സ്ഥാപിക്കല്‍
Old Boy Network
പരസ്‌പരം അറിയാവുന്നവരും സ്വാധീനശക്തിയുള്ളവരുമടങ്ങുന്ന സംഘം
Ring Network
മറ്റ്‌ കമ്പ്യൂട്ടറുകളെ നിയന്ത്രിക്കാന്‍ ഒരു ആതിഥേയ കമ്പ്യൂട്ടര്‍ ഇല്ലാത്തതും എല്ലാ സ്റ്റേഷനുകളിലും തുല്യമായതുമായ കമ്പ്യൂട്ടര്‍ ശൃംഖല
Social Networking
സാമൂഹ്യ ശൃംഖല
Random Fonts
ML_TT_Sankara Bold Bangla Font
ML_TT_Sankara Bold
Download
View Count : 9004
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 8434
ML_TT_Lalit Italic Bangla Font
ML_TT_Lalit Italic
Download
View Count : 3793
ML_TT_Indulekha Bold Bangla Font
ML_TT_Indulekha Bold
Download
View Count : 30215
ML_TT_Madhavi ExBold Normal Bangla Font
ML_TT_Madhavi ExBold Normal
Download
View Count : 9734
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 4428
ML_TT_Nalini Italic Bangla Font
ML_TT_Nalini Italic
Download
View Count : 6060
ML_TT_Gauri Hevy Normal Bangla Font
ML_TT_Gauri Hevy Normal
Download
View Count : 15529
FML-Karthika Bangla Font
FML-Karthika
Download
View Count : 31825
Karumbi Bangla Font
Karumbi
Download
View Count : 20227

close
Please like, if you love this website