English to Malayalam Dictionary: reality

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Augmented Reality
പ്രതീതിയാഥാര്‍ഥ്യം
Aurora Borealis
ഉത്തരധ്രുവ ദീപ്‌തി
Awake To Reality
യാഥാര്‍ത്ഥ്യത്തെക്കുറിച്ച്‌ ബോധവാനാകുക
Divorced From Reality
യാഥാര്‍ത്ഥ്യത്തില്‍ അടിയുറക്കാത്ത
Harsh Realities
പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍
Neorealism
അയഥാര്‍ത്ഥവാദത്തില്‍ നിന്നും വ്യതിചലിച്ചു യാഥാര്‍ത്ഥ്യത്തെ ചിത്രീകരിക്കാനുദ്ദേശിച്ചു കൊണ്ടുള്ള കലാസാഹിത്യ പ്രസ്ഥാനം
Realign
വിഭിന്ന ദിശകളില്‍ പോവുക
Realisation
സാക്ഷാത്‌കാരം; സാക്ഷാത്‌ക്കരിക്കല്‍; പ്രത്യക്ഷീകരണം; സാക്ഷാത്‌ക്കാരം; കണ്ടെടുക്കല്‍; മോക്ഷം
Realisation Of The Soul
ആത്മസംതൃപ്‌തി; ആത്മസാക്ഷാത്‌ക്കാരം
Realise
സാദ്ധ്യമാക്കുക; സാക്ഷാത്‌ക്കരിക്കുക
Realise Objective
ലക്ഷ്യം നേടുക
Realised
അറിയുന്ന; സാക്ഷാത്‌ക്കരിക്കപ്പെട്ട
Realism
കലയിലെയും സാഹിത്യത്തിലെയും യഥാതഥ്യ പ്രസ്ഥാനം; തന്‍മയത്വം; പ്രായോഗിക വീക്ഷണംവാദം; യാഥാര്‍ത്ഥ്യം വാദം; യഥാതഥവര്‍ണ്ണനം; യാഥാര്‍ത്ഥ്യവാദം; റിയലിസം; യഥാതഥ്യം
Realist
യാഥാര്‍ത്ഥ്യബോദമുള്ളയാള്‍; യഥാതഥ സിദ്ധാന്തവാദി; യാഥാര്‍ത്ഥ്യവാദി
Realistic
യഥാര്‍ത്ഥമായ; തന്‍മയത്വമായ; യഥാര്‍ത്ഥനിരൂപിതമായ
Realistically
തന്‍മയത്വമായി; യഥാര്‍ത്ഥനിരൂപിതമായി
Reality
വാസ്‌തവികത്വം; തന്‍മയീഭാവം; പരമാര്‍ത്ഥത; ഉണ്‍മ; യാഥാര്‍ത്ഥ്യം; സത്യം; യഥാതഥ്യം
Realizable
ഈടാക്കാവുന്ന; അനുഭവസിദ്ധമാക്കാവുന്ന
Realization
സാക്ഷാത്‌കാരം; കാര്യനിര്‍വ്വഹണം; കൈക്കലാക്കല്‍; ആഗ്രഹപൂര്‍ത്തി; ലക്ഷ്‌പ്രാപ്‌തി; സാക്ഷാത്‌കരണം; സാത്മ്യം; വസ്‌തുതത്ത്വപ്രകടനം; പ്രത്യക്ഷീകരണം; ലക്ഷ്യപ്രാപ്‌തി; കാര്യസിദ്ധി; അഭിലാഷനിവൃത്തി; സാക്ഷാത്കാരം; അനുഭവമാകല്‍; ലക്ഷ്യപ്രാപ്തി
Realize
പരമാര്‍ത്ഥമാക്കുക; നിറവേറ്റുക; ഈടാക്കുക; ബോധ്യമാവുക; സഫലീഭവിക്കുക; സാധിച്ചു കിട്ടുക; സഫലീകരിക്കുക; ഹസ്‌തഗതമാകുക; കൈവരിക; നിര്‍വഹിക്കുക; പ്രത്യക്ഷീകരിക്കുക; രൊക്കമായി മാറ്റുക; വസൂലാക്കുക; ലഭിക്കുക; സാക്ഷാത്‌കരിക്കുക; ഫലപ്രാപ്‌തിയിലെത്തുക; അനുഭവപ്പെടുക; ഗോചരമാകുക
Self-realisation
ആത്മസാക്ഷാത്‌കാരം; സ്വയം സാക്ഷാത്‌കാരം
Self-realization
ആതാമാനുഭൂതി; ആത്മ സാക്ഷാത്‌കാരം
Social Realism
സാമൂഹികാഭിപ്രായങ്ങള്‍ കലകളിലൂടെ ആവിഷ്‌കരിക്കല്‍
Surrealism
എല്ലാമുന്‍ ധാരണകളെയും യുക്തിയെയും കൈവെടിഞ്ഞ്‌ ഉപഭോധതലത്തെ ചിത്രീകരിക്കാനുദ്ദേശിച്ചു കൊണ്ടുള്ള കലാസാഹിത്യ പ്രസ്ഥാനം; യുക്തിരഹിതമായ ബോധത്തെ ചിത്രീകരിക്കുന്ന ഒരു കലാപ്രസ്ഥാനം; അയഥാര്‍ത്ഥവാദം; പ്രതീകങ്ങളിലൂടെ ഉപബോധമനസ്സിന്റെ വ്യാപരങ്ങളെ അവതരിപ്പിക്കുന്ന സമ്പ്രദായം
Surrealist
അയുക്തികതാവാദി; അയഥാര്‍ത്ഥവാദി
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23019
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
ML_TT_Kanika Normal Bangla Font
ML_TT_Kanika Normal
Download
View Count : 15519
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17847
FML-TT-Nanditha Bold Bangla Font
FML-TT-Nanditha Bold
Download
View Count : 45548
ML_TT_Nalini Normal Bangla Font
ML_TT_Nalini Normal
Download
View Count : 12945
FML-TT-Indulekha Bold Italic Bangla Font
FML-TT-Indulekha Bold Italic
Download
View Count : 16031
FML-TT-Thiruvathira Bold Bangla Font
FML-TT-Thiruvathira Bold
Download
View Count : 24335
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11307
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39782

close