English to Malayalam Dictionary: social:

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Antisocial
സമൂഹവിരുദ്ധമായ; സമുദായതത്ത്വങ്ങള്‍ക്ക്‌ എതിരായ
Articles Of Association
പങ്കാളിത്തവ്യവസ്ഥകള്‍
Asocial
സാമൂഹികമല്ലാത്ത; സമൂഹവിരുദ്ധമായ
Associate
പങ്കാളി; സഹായി; സഹവസിക്കുക; സമ്മേളിക്കുക; തുല്യപദവിയുള്ള; സംഗമിക്കുക; സഹചരന്‍; സഹവര്‍ത്തി; കൂട്ടുകൂടുക; കൂട്ടുകാരന്‍; ചേര്‍ക്കുക; സഹകാരിയായി പ്രവര്‍ത്തിക്കുന്ന
Associated
സംഘടിതമായ
Associates
സഹായികള്‍; പങ്കാളികള്‍
Association
ചങ്ങാത്തം; കൂട്ടുകെട്ട്; സംസര്‍ഗ്ഗം; സംഘടന; കൂട്ടുകെട്ട്‌; സമിതി; സംഘം; കൂടിച്ചേരല്‍
Association Of Ideas
ആര്‍ജ്ജനം
Close Associate
സഹചാരി
Disassociate
കൂട്ടുപിരിക്കുക; സംബന്ധം വിടര്‍ത്തുക
Dissociate
വേര്‍പെടുത്തുക; വിയോജിപ്പിക്കുക; തമ്മില്‍ പിരിക്കുക
Dissociation
വേര്‍പിരിക്കല്‍; വിഘടനം
Dissociativ
വിയോജിപ്പിക്കുന്ന
Housing Association
കുറഞ്ഞ ചെലവില്‍ വീട്‌ വച്ചുകൊടുക്കുന്ന സംഘടന
Memorandum Of Association
പങ്കാളിത്ത പത്രിക
Sociability
സംസര്‍ഗ്ഗശീലത്വം
Sociable
അനൗപചാകികമായ; ഉള്ളിലുള്ളതു തുറന്നുപറയുന്ന; സൗഹൃദത്തിനുപറ്റിയ; സൗഹൃദം നിറഞ്ഞ; മധുരാലാപഭരിതമായ; ചങ്ങാതിത്തത്തനുപറ്റിയ; സഹവാസശീലമുള്ള; സൗഹൃദത്തിനു പറ്റിയ; ചേര്‍ച്ചയുള്ള; ഇണക്കമുള്ള; മനുഷ്യപ്പറ്റുള്ള; സ്നേഹബുദ്ധിയായ; സൗഹൃദസ്വഭാവമുള്ള
Sociably
ഇണക്കമായി
Social
സാമൂഹികമായ; ഇണങ്ങിയ; തമ്മില്‍തമ്മിലുള്ള; സഹകരണമനോഭാവുമുള്ള; സര്‍വ്വജനബന്ധിയായ; സമൂഹപരമായസുഹൃദ്സമ്മേളനം; സാമൂഹികസുരക്ഷിതത്വം; കൂട്ടമായി വളരുന്ന; കൂട്ടം ചേര്‍ന്നുപാര്‍ക്കുന്ന; സഹവാസപ്രിയനായ; സമാജവിഷയകമായ; ആഘോഷമായ; പരസ്പരം ബന്ധപ്പെട്ട കൂട്ടമായി സഞ്ചരിക്കുന്ന; പരസ്‌പരാശ്രിതരായ; സാമൂഹ്യമായ; ജാത്യാചാരസംബന്ധിയായ
Social Boycott
ഊരു വിലക്ക്‌
Social Climber
ഉന്നതസാമൂഹിക പദവിനേടാന്‍ ഗൂഢമാര്‍ഗ്ഗങ്ങള്‍ തേടുന്നയാള്‍; ഉന്നതസാമൂഹിക പദവിക്കുവേണ്ടി പരക്കം പായുന്ന ആള്‍
Social Conscience
സാമൂഹികാവബോധം
Social Contract
സാമൂഹികാനുകൂല്യങ്ങള്‍ക്കുവേണ്ടി ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാമെന്നും വ്യക്തിസ്വാതന്ത്യ്രം പരിമിതപ്പെടുത്താമെന്നുമുള്ള ധാരണ
Social Credit
വ്യവസായലാഭങ്ങള്‍ പൊതുജനങ്ങള്‍ക്കിടയില്‍ വീതിക്കേണ്ടതാണെന്ന സിദ്ധാന്തം
Social Democracy
ജനാധിപത്യത്തിലൂടെ സോഷ്യലിസം നടപ്പാക്കാന്‍ ശ്രമിക്കുന്നസമ്പ്രദായം
Random Fonts
FML-TT-Sankara Bold Bangla Font
FML-TT-Sankara Bold
Download
View Count : 39766
ML_TT_Ravivarma Bold Bangla Font
ML_TT_Ravivarma Bold
Download
View Count : 18185
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22625
FML-TT-Thunchan Bold Bangla Font
FML-TT-Thunchan Bold
Download
View Count : 31000
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17813
ML_TT_Atchu Italic Bangla Font
ML_TT_Atchu Italic
Download
View Count : 9142
Meera Bangla Font
Meera
Download
View Count : 909097
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35746
ML_TT_Leela Normal Bangla Font
ML_TT_Leela Normal
Download
View Count : 20986
FML-TT-Keerthi Bold Italic Bangla Font
FML-TT-Keerthi Bold Italic
Download
View Count : 36121

close