English to Malayalam Dictionary: talking

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Do The Talking
വക്താവായിരിക്കുക
Know What One Is Talking About
വിദഗ്‌ദ്ധനായിരിക്കുക
Now You Are Talking
ഞാനാ ഓഫര്‍ സ്വാഗതം ചെയ്യുന്നു
Oath Talking
പ്രതിജ്ഞാവാചകം ചൊല്ലല്‍
Smooth Talking
മുഖസ്‌തുതി പറയുന്ന; സാന്ത്വനിപ്പിക്കുന്ന
Stalking
പതുങ്ങുന്ന; ഞെളിഞ്ഞു നടക്കുന്ന
Stalking Horse
കുറെക്കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയുടെ മറയായ സ്ഥാനാര്‍ത്ഥി; നായാട്ടുമറ; വ്യാജം; നായാട്ടുകാരന്‌ മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കില്‍ കുതിരയുടെ രൂപം; നാട്യം
Sweet-talking
മധുരമായി സംസാരിക്കുന്ന
Sweet-talking Woman
കളമൊഴി; മധുരഭാഷിണി; മധുരമായി സംസാരിക്കുന്നവള്‍; കളഭാഷിണി
Talkie
സശബ്‌ദചിത്രപടം
Talking
സംസാരിക്കാന്‍ കഴിവുള്ള; വാദം; സംഭാഷണം; ആലാപം; സംസാരിക്കുന്ന; ഉരിയാട്ടം
Talking Book
അന്ധര്‍ക്കുവേണ്ടി ഒരു പുസ്‌തകത്തിലെ വിവരങ്ങള്‍ വായിച്ച്‌ കാസറ്റിലും മറ്റും റിക്കാര്‍ഡ്‌ ചെയ്‌തത്‌
Talking Film
സശബ്‌ദ ചലച്ചിത്രം
Talking Point
വാദവിഷയം; ചര്‍ച്ചാവിഷയം
Talking Shop
പാര്‍ലമെന്റ്‌ അസംബ്‌ളി; വിശ്രമസമയത്ത്‌ ഒരാളുടെ ജോലിയെപ്പറ്റി അയാള്‍ സഹപ്രവര്‍ത്തകരോട്‌ പറയുക
Talking Through Ones Neck
എന്താണെന്ന്‌ മനസ്സിലാക്കാതെ സംസാരിക്കുക
Walkie-talkie
കൈയില്‍ കൊണ്ടു നടക്കാവുന്ന റേഡിയോഡ(ടെലിഫോണ്‍)
Random Fonts
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8567
ML-NILA02 Bangla Font
ML-NILA02
Download
View Count : 12510
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31852
ML_TT_Poornima Normal Bangla Font
ML_TT_Poornima Normal
Download
View Count : 8499
Cham Norm Bangla Font
Cham Norm
Download
View Count : 9713
ML_TT_Ashtamudi Italic Bangla Font
ML_TT_Ashtamudi Italic
Download
View Count : 12234
FML-TT-Kanika Bangla Font
FML-TT-Kanika
Download
View Count : 48617
Indu No-1 Bangla Font
Indu No-1
Download
View Count : 1067942
FML-TT-Kaumudi Bold Italic Bangla Font
FML-TT-Kaumudi Bold Italic
Download
View Count : 24304
FML-TT-Atchu Bold Italic Bangla Font
FML-TT-Atchu Bold Italic
Download
View Count : 15985

close