Malayalam Meaning of Stalking Horse

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. Malayalam meaning of Stalking Horse is as below...

Stalking Horse : കുറെക്കൂടി ശക്തനായ സ്ഥാനാര്‍ത്ഥിയുടെ മറയായ സ്ഥാനാര്‍ത്ഥി; നായാട്ടുമറ; വ്യാജം; നായാട്ടുകാരന്‌ മറയായി ഉപയോഗിക്കുന്ന കുതിര അല്ലെങ്കില്‍ കുതിരയുടെ രൂപം; നാട്യം


 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


Service
വിഭവങ്ങള്‍ വിളമ്പല്‍; വ്യവസ്ഥ; സേവനം; കൈങ്കര്യം; തൊഴില്‍ ഉദ്യോഗം; വിഭാഗം; അനുഷ്‌ഠാനം; ഉപകാരം; വണക്കം; യുദ്ധസേവനം; സഹായം; സമ്പ്രദായം; കേടുപോക്കുക; പന്തടിച്ച്‌ കളിതുടങ്ങാനുള്ള ഊഴം; പാദശുശ്രൂഷ; ആശ്രയം ഭക്തി; ആരാധാനാക്രമം; സേവനം അനുഷ്‌ഠിക്കുക; സേവ; പാത്രം; യന്ത്രങ്ങളുടെയും മറ്റും കേടുപാടുപോക്കി പ്രവര്‍ത്തനസജ്ജമാക്കുക; യന്ത്രങ്ങള്‍ പരിശോധിക്കുകയും കേടുപോക്കുകയും ചെയ്യുന്ന അവസ്ഥ; നിയമപരമായ കര്‍ത്തവ്യം; പ്രവൃത്തി; പരിശോധനക്കുവിധേയമാക്കുക; സേവിക്കല്‍; വേല; പണി; ഉദ്യോഗം; കാലാകാലം; ശുശ്രൂഷ; ദൈവാരാധന
Secret Police
രഹസ്യാന്വേഷണവിഭാഗം; രഹസ്യപോലീസ്‌
Sun-burnt
വെയില്‍ കൊണ്ടു കരിഞ്ഞ; വെയില്‍കൊണ്ടു കരിഞ്ഞ; തവിട്ടുനിറമാര്‍ന്ന
Supply Chain
ഒരു സാധനമോ സേവനമോ ഉത്പാദന സ്ഥലത്ത് നിന്നും ഉപഭോക്താവിലേക്ക് എത്തിച്ചു കൊടുക്കുന്ന പ്രക്രിയ
Soul-destroying
ആത്മാവിനെ നശിപ്പിക്കുന്ന; അത്യന്തം മുഷിപ്പനായ; ആത്മാവിനെ കൊല്ലുന്ന; വിരസമായ
Straight Fight
നേരിട്ടുള്ള മല്‍സരം; രണ്ടു സ്ഥാര്‍നാര്‍ത്ഥികള്‍ മാത്രമുള്ള മല്‍സരം
Screw Ball
കിറുക്കന്‍; വിചിത്ര സ്വഭാവമുള്ളയാള്‍
Stool Pigeon
പോലീസിന്റെ പിണിയാള്‍
Soft Palate
അണ്ണാക്കിന്റെ പിന്‍ഭാഗം
Synthetically
സംയോജനസംബന്ധിയായി
Sea-breeze
കടല്‍ക്കാറ്റ്‌
Skyre
മിന്നുക; വര്‍ണ്ണശബളമായിരിക്കുക; തിളങ്ങുന്ന
Set Free
സ്വതന്ത്രമാവുക; മോചിപ്പിക്കുക; സ്വതന്ത്രമാക്കുക
Staircase
ഗോവണി; കോവണിപ്പടിക്കെട്ട്; സോപാനപംക്തി; സോപാനമാര്‍ഗ്ഗം; പടിക്കെട്ട്‌; കോവണിപ്പടി
Stop A Gap
വിടവു നികത്തുക; കുറവുനികത്തുക
Setting Out
യാത്രതുടങ്ങല്‍
Snow
ശുഭ്രമാക്കുക; മഞ്ഞുകട്ടി; തുഷാരം; ഹിമപാതം; മഞ്ഞു കൊണ്ട്‌ മൂടുക; പ്രാലേയം; ഹിമം; നരയ്‌ക്കുക; മഞ്ഞ്‌; മഞ്ഞുപെയ്യുക; മഞ്ഞ്; മഞ്ഞമനെ സംബന്ധിച്ച; മഞ്ഞുകട്ടവീഴുക; മഞ്ഞുമൂടുക; ഹേമന്തം; മഞ്ഞുവീഴുക
Strong Point
പ്രത്യേക ശ്രദ്ധയോടെ കാത്തുരക്ഷിക്കുന്ന പ്രതിരോധസ്ഥാനം; ഒരാള്‍മുന്നിട്ടു നില്‍ക്കുന്ന കാര്യം
Straiten
ഇടുക്കിയതാക്കുക; സങ്കുചിതമാക്കുക; വിസ്‌താരം കുറയ്‌ക്കുക; പീഡിപ്പിക്കുക; കഷ്‌ടപ്പെടുത്തുക; ഉപദ്രവിക്കുക; വിഷമത്തിലാക്കുക; ഞെരുക്കുക; വിസ്താരം കുറയ്ക്കുക
Star In Gemini
തിരുവാതിര നക്ഷത്രം
Sponsor Books Adv
Praisham - Sreemoolam Malayala Bhasha Grandhavali
Kolatheri Sankara Menon
Download This Book
Samakalik Malayala Cherukatha
Unknown
Download This Book
Sahithya Prayikal
Thomas Paul
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Random Fonts
FML-TT-Visakham Bold Bangla Font
FML-TT-Visakham Bold
Download
View Count : 37358
ML_TT_Poornima Bold Bangla Font
ML_TT_Poornima Bold
Download
View Count : 16335
Vidya-Bold Bangla Font
Vidya-Bold
Download
View Count : 19937
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12088
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261

close