English to Malayalam Dictionary: abide

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Abidance
നിവാസം; തുടരല്‍
Abide
അനുഗമിക്കുക; സ്ഥിരമായി നില്‌ക്കുക; അനുസരിക്കുക; തുടരുക; വസിക്കുക; കാത്തിരിക്കുക; സഹിക്കുക; നിലകൊള്ളുക
Abide By
തുടരുക; കര്‍ശനമായി പാലിക്കുക; നിലകൊള്ളുക
Abide Way
കര്‍ശനമായി പാലിക്കുക
Abiding
ശാശ്വതമായ; നിലനില്‍ക്കുന്ന; സുസ്ഥിരമായ
Abigail
തോഴി; സഖി; ആളി
Ability
കുശലത; നൈപുണ്യം; യോഗ്യത; കരുത്ത്‌; കഴിവ്‌; ശക്തി; കരുത്ത്; പ്രാപ്തി; ശേഷി; യോഗ്യത; പ്രാപ്‌തി; പടുത്വം; പാടവം
Ability To Understand
ഗ്രഹിക്കുവാനുള്ള കഴിവ്‌
Abiogenisis
ജീവോത്പത്തിയെ കുറിച്ചുള്ള പഠനം
Acceptability
സ്വീകാര്യത; സ്വീകാര്യയോഗ്യത; വരണീയം
Accountability
ചുമതല; ഉത്തരവാദിത്വം; ഉത്തരവാദിത്തം
Adaptability
പരിതഃസ്ഥിതികളോട്‌ ഇണങ്ങാനുള്ള കഴിവ്‌
Affability
ഇണങ്ങിച്ചേരല്‍; കുലീനത; സൗഹൃദം; വിനയം; ആദരവ്‌; സ്‌നേഹപൂര്‍വ്വമായ പെരുമാറ്റം; അനുനയം
Amiability
സ്‌നേഹശീലം; സ്‌നേഹഭാവേന; ശാന്തശീലം; ദയാശീലം; ലാളിത്യം; സൗശീല്യം; സൗമ്യത; ഹൃദ്യത; പ്രീത്യാ; സദ്‌ഗുണം
Annuls Mirabilis
ശുഭവര്‍ഷം; അത്ഭുതങ്ങള്‍ നിറഞ്ഞ ആണ്ട്‌
Applicability
പ്രയോഗയോഗ്യമായ; പ്രായോഗികത; പ്രയുക്തമായ; ഉപയുക്തത; പ്രയോഗക്ഷമത
Arabia
അറേബ്യ; അറബ്‌ രാജ്യം
Arabian
അറബിനാട്ടുകാരന്‍; അറബി ദേശത്തെ സംബന്ധിച്ച്‌; അറബികളെ സംബന്ധമായ
Arabian Jasmine
അറെബ്യന്‍ മുല്ല; മല്ലിക
Arabian Sea
അറബിക്കടല്‍
Arabian Sweat-meat
ഹല്‍വ
Arabic
അറബി; അറേബ്യയെ സംബന്ധിച്ച
Attainability
നേടാവുന്ന അവസ്ഥ
Availability
സാധുത്വം; ലഭ്യത; പ്രാപ്യത; സാധ്യത; സാധനശക്തി; നിയമാനുസരണ
Bilabial
ഓഷ്‌ഠ്യശബ്‌ദം; രണ്ടു ചുണ്ടുകള്‍ തമ്മില്‍ ചേര്‍ത്തുണ്ടാക്കുന്ന ശബ്‌ദം
Random Fonts
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
FML-Leela Bold Bangla Font
FML-Leela Bold
Download
View Count : 32528
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22394
FML-TT-Chithira Bold Bangla Font
FML-TT-Chithira Bold
Download
View Count : 51295
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35894
ML_TT_Mayoori Bold Bangla Font
ML_TT_Mayoori Bold
Download
View Count : 10013
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12850
ML_TT_Gauri Bold Italic Bangla Font
ML_TT_Gauri Bold Italic
Download
View Count : 10365
ML_TT_Thakazhi Bold Bangla Font
ML_TT_Thakazhi Bold
Download
View Count : 12159

close